Kerala
- Aug- 2017 -15 August
വനിതാ പോലീസുകാരായി ഇനി ബിടെക് ബിരുദധാരികളും
തിരുവനന്തപുരം: ഇനി മുതൽ ബിടെക് ബിരുദധാരികളും കേരള പോലീസില്‍ വനിതാ പോലീസുകാരായി പ്രവർത്തിക്കും. മൂന്നുറിലേറെ പേരാണ് തൃശൂരില്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. ഇതില്‍ അഞ്ചുപേര്‍ ബിടെക് ബിരുദധാരികളാണ്.…
Read More » - 15 August
മഞ്ഞ ജഴ്സിയില്‍ കളിക്കാനായെന്നുവരില്ല; ആശങ്ക പങ്കുവച്ച് ഹെങ്ബെര്‍ട്ട്
കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വല്യേട്ടന് സെഡ്രിക് ഹെങ്ബെര്‍ട്ട് ഇത്തവണ ടീമിലേക്കില്ലെന്ന സൂചനകള്‍ പങ്കുവച്ചു. ഒരു ട്വീറ്റിലൂടെയാണ് ഹെങ്ബെര്‍ട്ട് ഇപ്പോഴത്തെ അവസ്ഥ തുറന്നു പറഞ്ഞിരിക്കുന്നത്. ടീം മാനേജ്മെന്റിനെയും അദ്ദേഹം…
Read More » - 15 August
സംസ്ഥാനത്തും ബ്ലൂവെയില്‍ മരണം
തിരുവനന്തപുരം: സംസ്ഥാനത്തും ബൂവെയില് ഗെയിം കാരണമുള്ള ആത്മഹത്യ. തിരുവനന്തപുരത്താണ് നാടിനെ നടുക്കിയ സംഭവം. പതിനാറുകാരന് മരിച്ചത് ബ്ലൂവെയില്‍ കളിച്ചാണെന്ന് അമ്മയുടെ വെളിപ്പെടുത്തിലൂടെയാണ് സംഭവം പുറലോകം അറിഞ്ഞത്. തിരുവനന്തപുരം…
Read More » - 15 August
കൂള്‍പാഡ് കൂള്‍ പ്ലേ സിക്സ് ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക്
മികച്ച കോണ്‍ഫിഗറേഷനുള്ള ഫോണുകള്‍ കയ്യിലൊതുങ്ങുന്ന വിലയ്ക്ക് ലഭ്യമാക്കിക്കൊണ്ടാണ് കൂള്‍പാഡ് കൂള്‍ പ്ലേ സിക്സ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ ഇന്ത്യയിലേക്കെത്തിയത്. 3ജിബി റാമും 4ജിബി റാമുമെല്ലാം കൂള്‍പാഡ് കുറഞ്ഞ തുകയ്ക്ക്…
Read More » - 15 August
വെല്ലുവിളിച്ച് തോമസ് ചാണ്ടി.
തിരുവനന്തപുരം: തനിക്കെതിരായ ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി. കായല്‍ കൈയേറിയെന്നതടക്കം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി…
Read More » - 15 August
അപ്പുണ്ണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് അന്വേഷണ സംഘം
കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നല്കിയ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കും. കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല.…
Read More » - 15 August
സംഘപരിവാറിന്റെ സ്വകാര്യസ്വത്തല്ല ദൂരദര്ശന്; സിപിഐഎം ജനറല്‍ സെക്രട്ടറി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അനാവശ്യമായ ഇടപെടലുകള്‍ക്കെതിരെ തുറന്നടിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുര മുഖ്യമന്ത്രിയുടെ സ്വാതന്ത്യദിന പ്രസംഗം സംപ്രേക്ഷണം ചെയ്യാന്‍ വിസമ്മതിച്ച ദൂരദര്ശന് നടപടിയെ കടുത്ത…
Read More » - 15 August
മോഹന്‍ ഭാഗവതിനു എതിരെ നടപടി ആവശ്യപ്പെട്ട് കളക്ടര്‍
പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് സ്കൂളില്‍ ദേശീയപാതാക ഉയര്‍ത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനു എതിരെ കളക്ടര്‍ നടപടി ആവശ്യപ്പെടും. പാലക്കാട്ടെ എയ്ഡഡ് സ്കൂളിലാണ് ആര്‍എസ്എസ്…
Read More » - 15 August
പിങ്ക് പട്രോളിംങിന് ഇന്ന് ഒന്നാം പിറന്നാൾ
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് പോലീസ് തുടങ്ങിയ പിങ്ക് പട്രോള്‍ സംവിധാനത്തിന് ഇന്ന് ഒന്നാം പിറന്നാൾ. കഴിഞ്ഞ വർഷം ആഗസ്റ്റ് 15ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത്…
Read More » - 15 August
പിതാവിന്റെ മരണം അറിയാതെ മകന് സ്വാതന്ത്ര്യദിനത്തില്‍ സല്യൂട്ട് സ്വീകരിച്ചു
കൊല്ലം: പിതാവിന്റെ മരണം അറിയാത്ത മകന് സ്വാതന്ത്ര്യദിനത്തില്‍ സല്യൂട്ട് സ്വീകരിച്ചു. സല്യൂട്ട് സ്വീകരിച്ച് രാജ്യത്തിന്റെ അഭിമാനം കാക്കുകയായിരുന്നു. കൊല്ലം പട്ടത്താനം മൈലാടുംകുന്ന് സ്വദേശിയും കൊല്ലം ആംണ്ട് പോലീസ്…
Read More » - 15 August
മതനിരപേക്ഷ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുത്തുതോല്‍പ്പിക്കണം -മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•മതനിരപേക്ഷ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനോ വിഷം ചേര്‍ക്കാനോ ഉള്ള ശ്രമങ്ങള്‍ ആത്മാഭിമാനമുള്ള രാജ്യസ്നേഹികള്‍ ചെറുത്തുതോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. 71 ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍…
Read More » - 15 August
വിദ്യാർത്ഥിയെ മർദ്ദിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
പത്തനാപുരം: മോഷണ കുറ്റം ആരോപിച്ചു വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. സംഭവത്തിൽ വണ്ടിപ്പെരിയാർ സ്വദേശി മുജീബിനെയാണ് കസ്റ്റഡിയിലെടുത്തത്. പത്തനാപുരം ഇടത്തറ മിസ് ബാഹുൽ ഹുദാ…
Read More » - 15 August
പി.സി.ജോര്‍ജ് അതിര് കടക്കുന്നു : സ്പീക്കറുടെ മുന്നറിയിപ്പ്
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പി.സി ജോര്‍ജ് എംഎല്‍എയ്ക്ക് സ്പീക്കറുടെ രൂക്ഷ വിമര്‍ശനം. വിടുവായത്തരം സകല അതിരും കടന്നിരിക്കുന്നുവെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്…
Read More » - 15 August
മകൻ നിരപരാധി: ദിലീപിന്റെ അമ്മ മുഖ്യമന്ത്രിയോട്
തിരുവനന്തപുരം: തന്റെ മകൻ നിരപരാധിയാണെന്നും കേസിൽ കുടുക്കാൻ ചിലർ മനഃപൂർവ്വം ശ്രമിച്ചതാണെന്നും കാട്ടി നടൻ ദിലീപിന്റെ ‘അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. മുഖ്യമന്ത്രി കത്ത് ഡി ജി പിക്ക്…
Read More » - 15 August
യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാമിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ ശ്രദ്ധപിടിച്ചുപറ്റുന്നു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാമിന്റെ ഇത്തവണത്തെ സ്വാതന്ത്ര്യദിനാശംസകള്‍ ശ്രദ്ധപിടിച്ചുപറ്റുന്നു. വിലക്ക് ലംഘിച്ച് എയ്ഡഡ് സ്കൂളില്‍ പതാക ഉയര്‍ത്തിയ മോഹന്‍ ഭാഗവതിനേയും ആര്‍എസ്എസിനേയും ട്രോളിക്കൊണ്ടാണ് വി.ടി.ബല്‍റാം…
Read More » - 15 August
ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാറിന്റെ ആക്രോശം: പിസിയെ പരിഹസിച്ച് ആഷിക് അബു
കൊച്ചി: പിസി ജോര്‍ജ്ജിനെ പരിഹസിച്ച് സംവിധായകന് ആഷിക് അബു. ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശമെന്ന് ആഷിക് പറയുന്നു. നാലഞ്ചു പേര് ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ…
Read More » - 15 August
റേഷൻ കാർഡ് വാങ്ങാനെത്തിയ അമ്മയും മകനും തമ്മിൽ പിടിവലി: സപ്ലൈ ഓഫീസ് ജീവനക്കാരി ആശുപത്രിയിൽ
കാട്ടാക്കട: റേഷൻ കാർഡ് വാങ്ങാനെത്തിയ അമ്മയും മകനും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ സപ്ലൈ ഓഫിസ് ജീവനക്കാരിക്ക് പരിക്കേറ്റു. അമ്മയും മകനും തമ്മിലുണ്ടായ പിടിവലിയുടെ ഇടയിൽ പെട്ട സപ്ലൈ ഓഫിസ്…
Read More » - 15 August
ദിലീപിനെ കുടുക്കിയതാണ്: പറഞ്ഞതൊന്നും മാറ്റി പറയുന്നില്ലെന്ന് പിസി ജോര്‍ജ്ജ്
കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പറഞ്ഞ പ്രസ്താവനകളൊന്നും മാറ്റി പറയുന്നില്ലെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ദിലീപ് നിരപരാധിയാണ്, അയാളെ കുടുക്കിയതാണ്. നടിയെ ആക്രമിച്ചവരെ കണ്ടെത്തി അവര്‍ക്ക് അര്‍ഹമായ…
Read More » - 15 August
സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: നാല് ദിവസമായി ഒരു മാറ്റവുമില്ലാതെ തുടര്‍ന്ന സര്ണ്ണത്തിന്റെ വില കുറഞ്ഞു. ഒരു പവന് 160 രൂപയാണ് താഴ്ന്നത്. 21,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന്…
Read More » - 15 August
പശുശാപം ഉണ്ടോ എന്നെനിക്കറിയില്ല, ശിശുശാപം തീര്‍ച്ചയായും ഉണ്ട്: വൈറലായി ഫെയ്സ്ബുക്ക് പോസ്റ്റ്
സ്വാതന്ത്ര്യ ദിനത്തിന്റെ ഈ വേളയില്‍ ഗൊരഖ്പൂര്‍ ദുരന്തം പരാമര്‍ശിച്ചുക്കൊണ്ടാണ് സാഹിത്യകാരന് സുഭാഷ് ചന്ദ്രന്റെ കടന്നു വരവ്. പശുശാപം എന്നൊന്ന് ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ശിശുശാപം തീര്‍ച്ചയായും ഉണ്ട്…
Read More » - 15 August
താമരപ്പൂ വിവാദത്തില്‍ മുങ്ങി ചേര്‍ത്തല റെയില്‍വെ സ്റ്റേഷനിലെ സ്വാതന്ത്ര്യദിനാഘോഷം
ആലപ്പുഴ: ചേര്‍ത്തല റെയില്‍വെ സ്റ്റേഷനിലെ സ്വാതന്ത്ര്യദിനാഘോഷം വിവാദത്തില്‍. കൊടിമരത്തില്‍ ദേശീയപതാകയ്ക്ക് മേല്‍ താമരപ്പൂ വെച്ചാണ് സ്റ്റേഷന് അധികൃതര്‍ പതാക ഉയര്‍ത്തിയത്. ഇതാണ് വിവാദത്തിനിടയാക്കിയത്. സംഭവം വിവാദമായതോടെ അധികൃതര്‍…
Read More » - 15 August
രാഷ്ട്രപതിയുടെ അംഗീകാരം ജേക്കബ് തോമസ് ബഹിഷ്കരിച്ചു
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിലെ പൊലീസ് മെഡല്‍ദാന ചടങ്ങ് ഡി.ജി.പി ജേക്കബ് തോമസ് ബഹിഷ്കരിച്ചു. സേവന കാലത്ത് അവര്‍ ചെയ്ത മികവിനും ആത്മാര്‍ത്ഥതക്കും നേതൃപാടവത്തിനും കര്മ്മധീരതക്കുമുള്ള അംഗീകാരമായാണ് ഉദ്ദ്യോഗസ്ഥര്‍ക്ക്…
Read More » - 15 August
ചികിത്സ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്ന രാജ്യത്ത് സ്വാതന്ത്ര്യം പൂർണ്ണമല്ല : ആരോഗ്യ മന്ത്രി
തിരുവനന്തപുരം: മതിയായ ചികിത്സ കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്ന രാജ്യത്ത് സ്വാതന്ത്ര്യം അപൂര്‍ണമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന…
Read More » - 15 August
യുപിയിലെ ദുരന്തം തിരിച്ചുപ്പിടിക്കാനാവാത്ത നഷ്ടം; മുഖ്യമന്ത്രി
തിരുവനന്തപുരം: നൂറ്റാണ്ടുകളോളം ഇന്ത്യന്‍ ജനതയെ അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നമ്മുടെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്പില് രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്…
Read More » - 15 August
അറുപതിന്റെ നിറവില്‍ ആകാശവാണി വാര്‍ത്തകള്‍
തിരുവനന്തപുരം: ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്.. ഒരു 25 വര്‍ഷം മുമ്പ് വരെ മലയാളികള്‍ക്ക് ചിരപരിച്ചതമായിരുന്നു ആകാശവാണിയിലെ വാര്‍ത്തകള്‍. മലയാളം വാര്‍ത്തകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന കാലം . മലയാളിയ്ക്ക്…
Read More »