
കൊച്ചി: നാല് ദിവസമായി ഒരു മാറ്റവുമില്ലാതെ തുടര്‍ന്ന സര്‍ണ്ണത്തിന്റെ വില കുറഞ്ഞു. ഒരു പവന് 160 രൂപയാണ് താഴ്ന്നത്. 21,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,700 രൂപയിലുമെത്തി.
വിവാഹ സീസണ്‍ ആയതുകൊണ്ടും ഓണം പ്രമാണിച്ചും സ്വര്‍ണ്ണം വാങ്ങികൂട്ടാനുള്ള തിരക്കിലാണ് ജനങ്ങള്‍.
Post Your Comments