
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. എയര്‍ കൂളറിനകത്ത് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ കൂളറിനകത്ത് സിലിണ്ടറിന്റെ രൂപത്തിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മുഹമ്മദ് പിടിയിലായി.
Post Your Comments