KeralaLatest NewsNews

ഹ​ജ്ജി​നി​ട​യി​ല്‍ ഹൃ​ദ​യാ​ഘാ​തം; മലയാളി മരിച്ചു

കാ​യം​കു​ളം: ഹ​ജ്ജ് തീ​ര്‍​ഥാ​ട​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ കായംകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കാ​യം​കു​ളം ഇ​ന്‍​ഡ്യാ​സ് ടെ​ക്സ്റ്റ​യി​ല്‍​സ് ഉ​ട​മ തു​ണ്ട​ത്തി​ല്‍ അ​ബ്ദു​ല്‍ ല​ത്തീ​ഫ് (55 ) ആ​ണ് മ​രി​ച്ച​ത്.

മ​ക്ക​യി​ലെ മി​നാ​യി​ല്‍​വ​ച്ച്‌ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അബ്ദുൽ ലത്തീഫിനെ കിം​ഗ് അ​ബ്ദു​ള്ള മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​യി​ല്‍ ഖ​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: സ​ജി​ല. മ​ക്ക​ള്‍: അ​നൂ​ജ,       ഹ​ക്കീ​മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button