Kerala
- Jul- 2017 -21 July
മരണത്തെ തോല്‍പ്പിച്ച് യാത്രയായ ഭാര്യയുടെ ഓര്‍മ്മയുമായി ഭര്‍ത്താവിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
ക്യാന്‍സര്‍ എന്ന രോഗം അടിമുടി തളര്‍ത്തിയപ്പോഴും അതിനെ പുഞ്ചിരിയോടെ നേരിട്ട്, മരണത്തിലേക്ക് നടന്നുനീങ്ങിയ ഭാര്യയെക്കുറിച്ചോര്‍ക്കുകയാണ് പട്ടാമ്പി സ്വദേശിയായ രമേശ് കുമാര്‍. സന്തോഷകരമായി ജീവിക്കുന്നതിന്റെ ഇടയ്ക്ക് അതിഥിയായി ഞങ്ങളുടെ…
Read More » - 21 July
മലയാളസിനിമാലോകം കുറ്റന്വേഷണ പരിധിയില്‍ : രഹസ്യകലവറയുടെ പൂട്ട് പൊട്ടിച്ചാല്‍ സിനിമയുടെ നിലനില്‍പ്പിനു തന്നെ ഭീഷണി
മലയാള സിനിമാലോകം അല്ലെങ്കില്‍ മോളിവുഡ് ശനിദശയിലാണ്. യുവനടിയെ ആക്രമിച്ചത് തൊട്ട് ഇങ്ങോട്ട് മലയാള സിനിമ ആകെ സ്തംഭനാവസ്ഥയിലാണെന്നുതന്നെ പറയാം. പല ബിഗ് പ്രൊജക്ട് ചിത്രങ്ങള്‍ അണിയറയില്‍…
Read More » - 21 July
മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ച്ച : എ.കെ.നസീറിനെതിരെ അച്ചടക്ക നടപടി
തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ട് ചോര്‍ന്നത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി എ.കെ നസീറിനെതിരെ അച്ചടക്ക നടപടി. നസീറിന്റെ ഇ.മെയില്‍ ഐഡിയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെന്നാണ്…
Read More » - 21 July
തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ ഭാവി തീരുമാനമായി
തിരുവനന്തപുരം ഡിവിഷനിൽ ഉൾപ്പെട്ട നേമം മുതൽ തിരുനെൽവേലി വരെയുള്ള ഭാഗങ്ങൾ മധുര ഡിവിഷനിലേക്ക് ചേർക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി
Read More » - 21 July
ചെമ്പനോടയിലെ കര്‍ഷകന്റെ ആത്മഹത്യ: അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട് ചെമ്പനോടയില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്ന് റിപ്പോര്‍ട്ട്. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്…
Read More » - 21 July
നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് നിര്‍ണായക വിവരം : വിവരം അറിഞ്ഞപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടി
കൊച്ചി : യുവനടിയെ ആക്രമിച്ച കേസില്‍ വളരെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണിനെ സംബന്ധിച്ച് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ…
Read More » - 21 July
നടിയെ ആക്രമിച്ച സംഭവം രാജ്യ സഭയിലും
നടി ആക്രമിക്കപ്പെട്ട സംഭവം രാജ്യ സഭയിലും പരാമർശിക്കപ്പെട്ടു.
Read More » - 21 July
മെഡിക്കല്‍ കോളേജ് കോഴ, അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്
മെഡിക്കൽ കോളേജിന്റെ അംഗീകാരത്തിന് വേണ്ടി ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിജിലന്‍സ് ഇന്ന് അന്വേഷണം ആരംഭിക്കുമെന്ന് ലോക് നാഥ് ബെഹ്റ അറിയിച്ചു
Read More » - 21 July
മെഡിക്കല്‍ കോഴ വിവാദം : എം.ടി രമേശ് അമിത് ഷായ്ക്ക് പരാതി നല്‍കും
തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടി എം.ടി. രമേശ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പരാതി നല്‍കും.…
Read More » - 21 July
ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരെയുള്ള ഏതു കയ്യേറ്റവും ചെറുക്കപ്പെടേണ്ടതാണ്; സംവിധായകന് വിജി തമ്പി
യുവതലമുറയ്ക്ക് അടിയന്തരാവസ്ഥയുടെ ഭീകരത പകരുന്നതാണ് മധുഭണ്ഡാര്ക്കറുടെ പുതിയചിത്രം 'ഇന്ദു സര്‍ക്കാര്‍'. അതിന് അതിന്റെതായ ഗുണമേന്മ ഉണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണെന്നു സംവിധായകന് വിജി തമ്പി
Read More » - 21 July
സി.പി.എം നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങി മരിച്ചു
സിപി എം നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ചു
Read More » - 21 July
പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങള്‍’ ; പ്രതീഷ് ചാക്കോയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങളുണ്ടെന്ന് സംശയം. നേരത്തെയും ഇതുപോലെ ചില പ്രമുഖരെ ആക്രമിച്ച് ദൃശ്യങ്ങള്‍…
Read More » - 21 July
ചിമ്മിനി തകര്‍ന്ന് ഒരു മരണം
തിരുവനന്തപുരം : ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ ചിമ്മിനി തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ഹരീന്ദ്രനാണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു.…
Read More » - 21 July
കാമുകിയെ തീകൊളുത്തിയ സംഭവം; പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്ക് മാറ്റി
കോട്ടയം: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്കു മാറ്റി. പ്രണയം നിരസിച്ചതിന് അയല്‍വാസിയായ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തിയതിനെത്തുടര്ന്നാണ് പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റത്. കോട്ടയം മെഡിക്കല്‍…
Read More » - 21 July
തീവ്രവാദം : സംസ്ഥാനത്തെ മിശ്രവിവാഹിതര്‍ സംശയത്തിന്റെ നിഴലില്‍
കൊച്ചി : സംസ്ഥാനത്ത് മതം മാറ്റവും തീവ്രവാദവും വര്‍ധിച്ചുവരുന്നു എന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലാണ് മതം മാറ്റം വ്യാപകമായി കണ്ടുവരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ…
Read More » - 21 July
നടിയെ ആക്രമിച്ച സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ് : പ്രമുഖ നടിയെ കേന്ദ്രീകരിച്ച് അന്വേഷണം : നടി ദിലീപിന്റെ അടുത്ത സുഹൃത്ത്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. ദിലീപിന്റെ സുഹൃത്തായ നടിയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം . ദിലീപ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള…
Read More » - 21 July
പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയോജനകരമായി പുതിയ വിമാനത്താവളം
എരുമേലി : പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകുകയാണ് പുതിയ വിമാനത്താവളം. ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥമാണ് കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കില്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശമുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍ദിഷ്ട…
Read More » - 20 July
മെഡിക്കൽ കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദത്തിൽ വിജിലൻസ് അന്വേഷണം. വിജിലൻസ് എസ്.പി ജയകുമാറിനാണ് അന്വേഷണ ചുമതല. വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. സംഭവത്തിൽ ആരോപണ വിധേയനായ ബിജെപി നേതാവിനെ…
Read More » - 20 July
എയര്‍ഇന്ത്യ വിമാനത്തില്‍ 2.95കിലോ സ്വര്‍ണക്കടത്ത്, കോഴിക്കോട്ടുകാരന് പിടിയില്‍ !
തിരുവനന്തപുരം: അബുദാബിയില്‍ നിന്ന് എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ 2.95കിലോഗ്രാം സ്വര്‍ണം കടത്തിയ ആള് പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി അബുസലിമിനെയാണ് ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍…
Read More » - 20 July
സ്കൂളുകളിലെ ഓണപ്പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഈ അധ്യയന വർഷത്തെ ഓണപ്പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ 30 വരെയാണ് പരീക്ഷ നടത്താനാണ് തീരുമാനം. ഇന്ന് ചേർന്ന ക്യുഐപി…
Read More » - 20 July
എംഎൽഎയ്ക്കെതിരായ പീഡനകേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
തിരുവനന്തപുരം: എംഎൽഎയ്ക്കെതിരായ പീഡനകേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. കോവളം എംഎൽഎ എം. വിൻസെന്റിനെതിരായാണ് പീഡനകേസ് ആരോപണം ഉയർന്നത്. ഇത് അനേഷ്വിക്കാനാണ് കൊല്ലം സിറ്റി പോലീസ്…
Read More » - 20 July
എം. വിൻസെന്റ് എംഎൽഎയ്ക്കെതിരെ പീഡനകേസ് രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരെ പീഡനകേസ് രജിസ്റ്റർ ചെയ്തു. നേരെത്ത ആത്മഹത്യാപ്രേരണാകുറ്റമാണ് ചുമത്തിയിരുന്നത്. വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചതാണ് കേസിനു ആസ്പദമായ…
Read More » - 20 July
അഴിമതി ആരോപണം- ആര് എസ് വിനോദിനെ പുറത്താക്കി!!! കേന്ദ്ര അന്വേഷണത്തിനും ആവശ്യം.
തിരുവനന്തപുരം: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍ ആര് എസ് വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം…
Read More » - 20 July
ജാമ്യത്തില്‍ വിട്ടു !
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന അഡ്വ. പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. കേസിലെ തെളിവ് നശിപ്പിച്ച കേസിലാണ് അറസ്റ്റ്…
Read More » - 20 July
കോഴ വിവാദം : കേരള നേതൃത്വത്തെക്കുറിച്ച് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു
മെഡിക്കൽ കോഴ വിവാദത്തിൽ ആരോപണ വിധേയരായവർക്ക് എതിരെ നേരെത്ത തന്നെ നടപടി വേണമായിരുന്നു എന്ന് ബിജെപി കേന്ദ്ര നേതൃത്വം. സംഭവത്തിൽ സംസ്ഥാന ഘടകത്തിനു വീഴ്ച്ച ഉണ്ടായി .…
Read More »