
ഗവര്‍ണര്‍ പി.സദാശിവം ദേവസ്വം ഓര്‍ഡിന്‍സുമായി ബന്ധപ്പെട്ട് വിശദീകരണം തേടി. ചട്ടം ഭേദഗതി ചെയ്ത ഓര്‍ഡിന്‍സിനു നിയമ സാധുതയുണ്ടോ എന്നാണ് ഗവര്‍ണര്‍ ചോദിച്ചത്. ഈ ഓര്‍ഡിന്‍സില്‍ ഒപ്പിടരുത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശേഖരന്‍ എന്നിവര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments