കണ്ണൂർ: പാർട്ടി തീരുമാനിച്ച കാര്യങ്ങളാണ് കണ്ണൂർ ജില്ലാ ഘടകം നടപ്പിലാക്കുന്നതിന് പി ജയരാജൻ. സംസ്ഥാന സമിതിയിൽ നിന്ന് താൻ ഇറങ്ങിപ്പോയിട്ടില്ല. എല്ലാ പാർട്ടി കമ്മറ്റികളിലും വിമർശനങ്ങൾ ഉണ്ടാവണം. വിമർശനം ഉണ്ടായാലേ പാർട്ടി നന്നായി പോകൂ. സിപിഎം തീരുമാനിക്കുന്നത് മാത്രമേ താഴെക്കിടയിൽ നടക്കൂ.
തന്നെ വളർത്തിയ പാർട്ടിക്ക് വിമർശിക്കാനും കഴിവുണ്ട്. പാർട്ടിക്കാർ സ്വയം വിമർശനം നടത്തണം. വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. വിമർശനം ഉൾക്കൊണ്ട് തന്നെ പ്രവർത്തിക്കുമെന്ന് പി ജയരാജൻ പറഞ്ഞു.
Post Your Comments