ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആവശ്യപ്പെട്ടു. 108 പേര്‍ ഇനിയും തിരിച്ച് എത്തിയിട്ടില്ല. ഇവരെ ആറു ദിവസമായിട്ടും തിരിച്ച് എത്തിക്കാന്‍ സാധിക്കാത്തത് അപമാനകരമാണ്. ഭരണാധാരികള്‍ ദുരന്ത സ്ഥലത്ത് എത്തിയാല്‍ ആശ്വാസമായേനെ. ഇനിയും തിരിച്ച് എത്തിയിട്ടില്ലവരെ കുറിച്ച് ആശങ്കയുണ്ട്. മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികളെ അറിയിച്ചില്ല എന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വക്താവ് അറിയിച്ചു.
Post Your Comments