
തിരുവനന്തപുരം : സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് വിപണിയില്‍ പവനു 80 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയാണ് ഇടിവ് രേഖപ്പെടുത്തിയത്. പവന് 21,840 രൂപയും ഗ്രാമിന് 2,730 രൂപയുമാണ് ഇന്നത്തെ നിരക്ക്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,275 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ വില.
Post Your Comments