
മലപ്പുറം:2009 ൽ കോട്ടയ്ക്കല്‍ കുറ്റിപ്പുറം ജുമാമസ്ജിദ് വരാന്തയില്‍ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് സഹോദരന്മാരെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 10 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. പുളിക്കല്‍ അബ്ദു, സഹോദരന്‍ അബൂബക്കര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
Post Your Comments