Kerala
- Sep- 2023 -22 September
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇഡിക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്കെതിരെ നിയമോപദേശം തേടി പൊലീസ്. ഇഡിയുടെ ചോദ്യം ചെയ്യലിനിടെ സിപിഐഎം നേതാവിനെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കൊച്ചിയിലെ ഇഡി ഓഫീസിലെത്തി പൊലീസ്…
Read More » - 22 September
ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടി: യുവാവ് പിടിയിൽ
കുറവിലങ്ങാട്: ഫെഡറല്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ചു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റിൽ. ഞീഴൂര്‍ കാട്ടാമ്പാക്ക് മാണിക്കാവ് ഭാഗത്ത് വെട്ടുമലയില്‍ അജയ് വിനീതി(35)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 22 September
സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ തുടരും, രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായാണ് മഴ അനുഭവപ്പെടുന്നത്. തുടർച്ചയായ നാല് ദിവസം ഇടിമിന്നലോടു കൂടിയ നേരിയതോ, മിതമായതോ ആയ മഴയാണ് അനുഭവപ്പെടുക. മണിക്കൂറിൽ…
Read More » - 22 September
ലോഡ്ജിൽ പൂക്കട ഉടമ തൂങ്ങിമരിച്ച നിലയിൽ
കുമരകം: പള്ളിച്ചിറയിലുള്ള എസ്എൻ ലോഡ്ജിൽ പൂക്കട ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനുരിൽ പൂക്കട നടത്തുന്ന തമിഴ്നാട് സ്വദേശി ജയനെ(40)യാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 22 September
ബൈക്ക് മോഷണം: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍
മേലുകാവ്: ബൈക്ക് മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടുപേർ അറസ്റ്റിൽ. ആസാം സ്വദേശികളായ സദാം ഹുസൈന് (22), അബ്ദുള്‍ നാസര്‍ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മേലുകാവ്…
Read More » - 22 September
എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോട്ടയം: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തിരുവാര്‍പ്പ് മലരിക്കല്‍ ഭാഗത്ത് ഓളോടുത്തിക്കരി ഒ.എസ്. സോജു(26)വിനെയാണ് ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. Read Also : മദ്യക്കുപ്പിയില്‍ കോള നിറച്ചു: മദ്യപാനികളെ…
Read More » - 22 September
മദ്യക്കുപ്പിയില്‍ കോള നിറച്ചു: മദ്യപാനികളെ കോള കുടിപ്പിച്ച യുവാവിനെ പിടികൂടി നാട്ടുകാര്‍
കൊല്ലം: മദ്യപാനികളെ കോള നല്കി പറ്റിച്ച യുവാവ് കൊല്ലത്ത് പിടിയില്‍. മദ്യക്കുപ്പിയില്‍ കോളനിറച്ചായിരുന്നു തട്ടിപ്പ് നടത്തിയ ചങ്ങന്‍കുളങ്ങര അയ്യപ്പാടത്ത് തെക്കതില്‍ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. ഓച്ചിറ…
Read More » - 22 September
തെരുവുനായ ആക്രമണം: നാലുപേർക്ക് പരിക്ക്
തലയാഴം: തലയാഴം വിയറ്റ്നാമിൽ തെരുവുനായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. തലയാഴം വിയറ്റ്നാം സ്വദേശികളായ ഒറ്റതെങ്ങിൽ ഷാജി(52), വാഴക്കാട് ബിജു, അപ്പു(60) എന്നിവർക്കാണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ തെരുവുനായയുടെ…
Read More » - 22 September
നാല് ദിവസം മുമ്പ് ജോലിക്ക് പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ, മുഖത്തും ശരീരത്തും പാടുകൾ: ദുരൂഹത
കല്‍പ്പറ്റ: കാര്‍ഷിക ജോലികള്‍ക്കായി കുടകില്‍ പോയ വയനാട് സ്വദേശിയായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ബാവലി ഷാണമംഗലം കോളനിയിലെ…
Read More » - 22 September
ഇനിമുതല്‍ സഹകരണ ബാങ്കുകളില്‍ നടക്കുന്ന ഇടപാടുകള്‍ എല്ലാം ഇഡിയുടെ നിരീക്ഷണത്തിലായിരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ 45 സഹകരണ ബാങ്കുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇനിമുതല്‍ സഹകരണ ബാങ്കുകളില്‍ നടക്കുന്ന ഇടപാടുകള്‍ എല്ലാം ഇഡിയുടെ നിരീക്ഷണത്തിലായിരിക്കും. ഇതോടെ, അക്കൗണ്ടുകളില്‍…
Read More » - 21 September
കേരളീയം കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവം: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവമാണ് കേരളീയം 2023 പരിപാടിയിലൂടെ തലസ്ഥാന നഗരിയിൽ നടക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന നഗരിയിൽ നവംബർ ഒന്നു മുതൽ…
Read More » - 21 September
ചുമട്ടു തൊഴിലാളി നിയമഭേദഗതി സർക്കാരിന്റെ സജീവ പരിഗണനയിൽ: വി ശിവൻകുട്ടി
തിരുവനന്തപുരം: ചുമട്ടുതൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാകാതിരിക്കാൻ ചുമട്ടു തൊഴിലാളി നിയമഭേദഗതി സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2022-23 അധ്യയന വർഷത്തിൽ മുഴുവൻ…
Read More » - 21 September
മഹാനടൻ മധുവിന് സാംസ്കാരിക വകുപ്പിന്റെ ആദരം: സമ്മാനം കൈമാറി മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: നവതിയിലേക്കു കാൽ വയ്ക്കുന്ന മലയാളത്തിന്റെ മഹാനടൻ മധുവിന് സാംസ്കാരിക വകുപ്പിന്റെ ആദരവുമായി മന്ത്രി സജി ചെറിയാൻ. ലൂമിയർ സഹോദരന്മാരിലൂടെ കൺ തുറന്ന സിനിമോട്ടോഗ്രാഫ് ക്യാമറയുടെ മാതൃകയാണ്…
Read More » - 21 September
സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവ്
ഡൽഹി: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ സോഷ്യൽ മീഡിയയിലൂടെയാണ്…
Read More » - 21 September
സ്വാതന്ത്ര്യ സമരത്തിൽ വീറുറ്റ പങ്കുവഹിച്ച വിഭാഗങ്ങളെ ചരിത്രത്തിൽ നിന്നു മാറ്റിനിർത്താൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ വീറുറ്റ പങ്കുവഹിച്ച വിഭാഗങ്ങളെ ചരിത്രത്തിൽ നിന്നു മാറ്റിനിർത്താൻ സംഘടിത ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരകാലത്തു പ്രകടമായ…
Read More » - 21 September
ആറുദിവസം മുന്‍പ് കാണാതായ ആളെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോടഞ്ചേരിയില്‍ ആറുദിവസം മുന്‍പ് കാണാതായ ആളെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറേപ്പറമ്പില്‍ ഭാസ്കരനെ(48) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : കോടികൾ…
Read More » - 21 September
പോലീസിന് പെറ്റിയടിച്ച് മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: പോലീസിന് പെറ്റിയടിച്ച് മോട്ടോര്‍ വാഹന വകുപ്പ്. സീറ്റ് ബെല്‍റ്റ് ഇടാത്തതിനാണ് പോലീസിന് പിഴ ചുമത്തിയത്. തിരുവനന്തപുരത്ത് കാട്ടാക്കട, മലയിന്‍കീഴ് പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.…
Read More » - 21 September
മണ്ണിടിച്ചിൽ: വാഗമണ്‍ റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
കോട്ടയം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഗമണ്‍ റോഡില്‍ തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ജില്ലാ കലക്ടര്‍ വി. വിഘ്നേശ്വരി, പാലാ ഡി.വൈ.എസ്പി അടക്കം…
Read More » - 21 September
തിരുവനന്തപുരത്ത് വൻ ലഹരിവേട്ട: 60 കിലോ കഞ്ചാവ് പിടിച്ചെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് 60 കിലോയോളം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. സ്ക്വാഡിന്റെ തലവൻ അസിസ്റ്റന്റ് എക്സൈസ്…
Read More » - 21 September
നിപ ഭീതിയെ തുടര്‍ന്നു കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്
കോഴിക്കോട്: നിപ ഭീതിയെ തുടര്‍ന്നു കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. നിപ ബാധിച്ച് മരിച്ചവരുമായും നിപ പോസിറ്റീവ് ആയവരുമായും സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയ സാഹചര്യത്തിൽ,…
Read More » - 21 September
തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട, പിടിച്ചെടുത്തത് 50 കിലോ കഞ്ചാവ്
തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. കോവളം പൂങ്കുളത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ആന്ധ്രയില്‍ നിന്നും എത്തിച്ച 50 കിലോ കഞ്ചാവാണ് എക്സൈസ് സ്റ്റേറ്റ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്…
Read More » - 21 September
മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ 10 വയസുകാരൻ ബസിടിച്ച് മരിച്ച സംഭവം: ഡ്രൈവർ പിടിയിൽ
വർക്കല: മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച പത്തു വയസുകാരൻ ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. അപകടമുണ്ടാക്കിയ ഗോകുലം ബസിന്റെ ഡ്രൈവർ ഇടവ വെൺകുളം വയൽത്തൊടിവീട്ടിൽ മഹേഷ് (23)…
Read More » - 21 September
കേരള പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാശനം ചെയ്തു; 10 ദിവസം കൂടി അഭിപ്രായങ്ങൾ അറിയിക്കാമെന്നു വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തയാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 (സ്കൂൾ വിദ്യാഭ്യാസം) പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം…
Read More » - 21 September
ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം
പൊന്നാനി: ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൊന്നാനി ആനപ്പടി സ്വദേശി ആല്യാമാക്കാനകത്ത് മാമുട്ടിയുടെ മകൻ മുത്തലിബ്(40) ആണ് മരിച്ചത്. Read Also : ശക്തമായ…
Read More » - 21 September
കുടുംബ വഴക്ക്: മകനെയും കുടുംബത്തെയും തീകൊളുത്തിയ പിതാവും മരിച്ചു
തൃശൂര്‍: ചിറക്കേക്കോട് മകനെയും ചെറുമകനെയും തീ കൊളുത്തി കൊലപ്പെടുത്തിയ പിതാവ് മരിച്ചു. മകന്റെ കുടുംബത്തെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ജോണ്സൻ (67) വിഷം കഴിച്ചിരുന്നു. തുടര്‍ന്ന്, തൃശൂര്‍…
Read More »