Kerala
- Sep- 2023 -22 September
‘പിണറായി വിജയന് ഒരു നല്ല മനുഷ്യൻ’: മുഖ്യമന്ത്രിയെ പുകഴ്ത്തി ഭീമൻ രഘു
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി നടൻ ഭീമൻ രഘു. പിണറായി വിജയന് ഒരു നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ പണ്ട് മുതലേ താൻ ബഹുമാനിക്കുന്നുണ്ട് എന്നും നടൻ പറഞ്ഞു.…
Read More » - 22 September
‘മിസ്റ്റർ ഹാക്കർ’ പറയുന്നത് ഒരു സഖാവിന്റെ കഥ, ഞാനാണ് സഖാവ്; പ്രൊമോഷന് ചുവന്ന കൊടിയുമായെത്തിയ ഭീമൻ രഘു പറയുന്നു
സംസ്ഥാന പുരസ്കാരദാന ചടങ്ങിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചപ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് ഭീമന് രഘു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബി.ജെ.പിയുടെ ഒപ്പമായിരുന്ന ഭീമൻ രഘു അടുത്തിടെയാണ്…
Read More » - 22 September
ഓണം: ഖാദി ബോർഡിന് 21.88 കോടിയുടെ വിൽപ്പന
തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തിന് 21.88 കോടിയുടെ ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ വിറ്റഴിച്ചതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ.…
Read More » - 22 September
പാലക്കാട് പാലക്കയത്ത് ഉരുള്‍പൊട്ടല്‍: കടകളിലും വീടുകളിലും വെള്ളം കയറി
പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന് മുകള്‍ഭാഗത്തെ പാലക്കയം പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടി കടകളിലും വീടുകളിലും വെള്ളം കയറി. പാലക്കയം ഭാഗങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. ഊരുകളില്‍…
Read More » - 22 September
കുറഞ്ഞ ചെലവിൽ പ്രകൃതി സൗഹൃദ വീടുകൾ: 2024 ൽ പാർപ്പിട നയം യാഥാർത്ഥ്യമാകുമെന്ന് മന്ത്രി കെ രാജൻ
കൊച്ചി: 2024ൽ കേരളത്തിൽ കുറഞ്ഞ ചെലവിൽ പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിക്കുന്നതിനുള്ള പാർപ്പിട നയം യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി കെ രാജൻ. കുറഞ്ഞ ചെലവിലുള്ള വീട് നിർമ്മാണം പ്രധാനപ്പെട്ട…
Read More » - 22 September
‘വനിതാ ബിൽ കീറിയെറിഞ്ഞു, എം.പി സ്വയം കുത്തിപരിക്കേൽപ്പിക്കാൻ ശ്രമിച്ചു’: കുറിപ്പ് പങ്കിട്ട് പി രാജീവ്
തിരുവനന്തപുരം: ചരിത്രപരമായ വനിതാ സംവരണ ബിൽ പാർലമെന്റ് പാസ്സാക്കിയിരിക്കുകയാണ്. എങ്കിലും നിയമം പ്രാബല്യത്തിൽ വരാൻ ഇനിയും സമയമെടുത്തേക്കും. മുൻ സർക്കാരുകളുടെ കാലത്ത് വനിതാ ബിൽ ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും…
Read More » - 22 September
കേരളത്തിന് ആശ്വസിക്കാം: ഇന്നും പുതിയ നിപ കേസുകളില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പുതിയ നിപ കേസുകളില്ല. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോർ കമ്മിറ്റിയും വൈകുന്നേരം അവലോകന യോഗവും…
Read More » - 22 September
പുഴയിൽ ഒഴുക്കിൽപ്പെട്ടു: എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു
മലപ്പുറം: പുഴയിൽ ഒഴുക്കിൽപ്പെട്ട് എൻജിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം ആനക്കയം പെരിമ്പലത്താണ് സംഭവം. മമ്പാട് സ്വദേശി മുഹമ്മദ് ശിഹാൻ ആണ് മരിച്ചത്. 20 വയസായിരുന്നു. കടലുണ്ടിപ്പുഴയിലാണ് ശിഹാൻ…
Read More » - 22 September
സംസ്ഥാനത്ത് മഴ കനക്കുന്നു, 9 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കൂടുതല്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിലെ മുന്നറിയിപ്പ് ഒന്‍പത് ജില്ലകളിലേക്ക് നീട്ടി. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മഴ…
Read More » - 22 September
ഗ്രാമ്പൂ രാത്രിയില്‍ കഴിച്ചു നോക്കു, അറിയാം ഗുണങ്ങൾ
ഗ്രാമ്പൂ രാത്രിയില്‍ കഴിച്ചു നോക്കു, അറിയാം ഗുണങ്ങൾ
Read More » - 22 September
കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം ഉയർന്നു: നാടിന്റെ വികസനക്കുതിപ്പിന് ശക്തി പകരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചി മെട്രോ പ്രവർത്തന ലാഭം കൈവരിച്ചിരിക്കുന്നുവെന്നത് നാടിന്റെ വികസനക്കുതിപ്പിന് ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനമുന്നേറ്റത്തിന് ഊർജ്ജം പകരുന്ന കാര്യമാണ് പൊതുഗതാഗത രംഗത്തിന്റെ…
Read More » - 22 September
പുതുതായി അനുവദിച്ച വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ്
മലപ്പുറം: പുതുതായി അനുവദിച്ച വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. റെയില്‍വേ ഇക്കാര്യം അറിയിച്ചതായി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍…
Read More » - 22 September
മുടിയിലെ നര മാറ്റാൻ നാരങ്ങയും ഓറഞ്ചും; ചെയ്യേണ്ടത് ഇത്ര മാത്രം
സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന ഒന്നാണ് നര. ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നവരുണ്ട്. ഒരു പ്രായമായി കഴിഞ്ഞ് മുടി നരയ്ക്കുന്നവരുമുണ്ട്. എങ്ങനെയായാലും നരയോട് ആർക്കും അത്ര താൽപ്പര്യമില്ല.…
Read More » - 22 September
സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു, ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല: കെ സുരേന്ദ്രൻ
പാലാക്കാരനായ ഒരു കോണ്‍ഗ്രസ്സുകാരനാണ് ആദ്യം ഇത് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിടുന്നത്
Read More » - 22 September
കേരളത്തിൽ നിപ നിയന്ത്രണ വിധേയം: പരിശോധനകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി
ന്യൂഡൽഹി: കേരളത്തിൽ നിപ രോഗം പകരുന്നത് നിയന്ത്രിക്കാൻ സാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ. നിപ നിയന്ത്രണ വിധേയമാണെന്ന് മന്ത്രി പറഞ്ഞു. Read Also: സഹകരണ ബാങ്കുകളിലെ…
Read More » - 22 September
സഹകരണ ബാങ്കുകളിലെ ഇഡിയുടെ ഇടപെടലിനെതിരെ സിപിഎം, ഇഡിക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സ് ഇല്ല: എം.വി ഗോവിന്ദന്
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ഇഡിയുടെ ഇടപെടലിനെതിരെ സിപിഎം. ഇത് സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആരോപിച്ചു. പ്രശ്നങ്ങള്‍ക്ക്…
Read More » - 22 September
മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി വെറും അല്പനാണെന്ന് വീണ്ടും തെളിയിച്ചു: കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയ വിഷയം പൊതുജനങ്ങളുടെ മനസ്സിൽ കത്തിച്ചു നിർത്തുന്നതിന്റെ പേരിൽ മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച പിണറായി വിജയൻ വെറും അല്പനാണെന്ന്…
Read More » - 22 September
അഴീക്കോട് സഹകരണ ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 60പവന് സ്വര്‍ണം കാണാതായി: പരാതി നല്കി വീട്ടമ്മ
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബാങ്ക് ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് പരാതി. കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയില്‍ സൂക്ഷിച്ചിരുന്ന 60 പവനോളം തൂക്കം വരുന്ന…
Read More » - 22 September
ഒരു സ്ത്രീയെയും ഇങ്ങനെ പൊതുമധ്യത്തിൽ അഭിസംബോധന ചെയ്യാൻ പാടില്ല: കെ എം ഷാജിക്കെതിരെ പി കെ ശ്രീമതി
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ മുസ്ലിംലീഗ് നേതാവ് കെ എം ഷാജി നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് പി കെ ശ്രീമതി. കെ എം ഷാജിയുടെ…
Read More » - 22 September
എന്ത് മാങ്ങ തൊലി ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി 10-75 കൊല്ലമായി ഉണ്ടാക്കി കൊണ്ടിരിക്കുന്നത്?: പരിഹസിച്ച് അഖിൽ മാരാർ
ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ ജാതീയ വേര്‍തിരിവ് ഉണ്ടായെന്ന ആരോപണത്തിൽ പ്രതികരിച്ച് ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. സംഭവത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വിമർശിക്കുകയാണ്…
Read More » - 22 September
മന്ത്രി കെ. രാധാകൃഷ്ണനെതിരെ ജാതീയ വേര്‍തിരിവ് കാണിച്ച ക്ഷേത്ര പൂജാരിയെ പിരിച്ചുവിടണം: സ്വാമി സച്ചിദാനന്ദ
തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ ജാതീയ വേര്‍തിരിവ് കാണിച്ച ക്ഷേത്ര പൂജാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശ്രീനാരായണ…
Read More » - 22 September
വീണാ ജോർജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്: അധിക്ഷേപ പരാമർശവുമായി കെ എം ഷാജി
മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അധിക്ഷേപ പരാമർശം നടത്തി മുസ്ലിംലീഗ് നേതാവ് കെ എം ഷാജി. വീണാ ജോർജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണെന്ന് അദ്ദേഹം…
Read More » - 22 September
എ.എ റഹീമിന്റെ ഭാര്യ അമൃതയ്ക്ക് സൈബര്‍ അധിക്ഷേപം, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കോണ്‍ഗ്രസ് നേതാവ് പിടിയില്‍
തിരുവനന്തപുരം: സിപിഎം നേതാവ് എ.എ. റഹീമിന്റെ ഭാര്യ അമൃത റഹീം ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ സൈബര്‍ അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പിടിയില്‍. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി…
Read More » - 22 September
ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണം: സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.…
Read More » - 22 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവർമാർ കൂട്ടബലാത്സംഗത്തിനിരയാക്കി: പ്രതികള്‍ പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 15 വയസ്സുകാരിയെ ഓട്ടോറിക്ഷാ ഡ്രൈവർമാർ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജനതാ മജൂർ കോളനിയിൽ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് രണ്ട് സഹോദരന്മാർ ചേർന്ന് പീഡിപ്പിച്ചത്. പ്രതികളെ പൊലീസ്…
Read More »