Latest NewsKeralaNews

പുഴയിൽ ഒഴുക്കിൽപ്പെട്ടു: എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: പുഴയിൽ ഒഴുക്കിൽപ്പെട്ട് എൻജിനീയറിംഗ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം ആനക്കയം പെരിമ്പലത്താണ് സംഭവം. മമ്പാട് സ്വദേശി മുഹമ്മദ് ശിഹാൻ ആണ് മരിച്ചത്. 20 വയസായിരുന്നു. കടലുണ്ടിപ്പുഴയിലാണ് ശിഹാൻ ഒഴുക്കിൽപ്പെട്ടത്.

Read Also: കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം ഉയർന്നു: നാടിന്റെ വികസനക്കുതിപ്പിന് ശക്തി പകരുമെന്ന് മുഖ്യമന്ത്രി

വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. ശിഹാൻ ഇകെസി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ്.

Read Also: സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു, ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല: കെ സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button