
തിരുവനന്തപുരം: ഓഖിയിലെ വിമര്‍ശനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് തോമസ് ജേക്കബ്. ഓഖിയില്‍ സംസ്ഥാനം കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്നും നിയമ വാഴ്ചയെ കുറിച്ച് പറഞ്ഞത് പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നിലപാട് വ്യക്തമാക്കി ജേക്കബ് തോമസ് സര്‍ക്കാരിന് മറുപടി നല്‍കി.
Post Your Comments