
കൊച്ചി: വീണ്ടും കൊച്ചിന്‍ റിഫൈനറിയില്‍ വന്‍ തീപിടിത്തം. കൊച്ചിന്‍ റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്.
Also Read : പോലീസിന് കൊലപാതകിയിലേക്ക് എത്താന്‍ സഹായിച്ചത് പൊട്ടിയ പൂമാലയുടെ ഒരു കഷണവും, രണ്ട് പ്ലാസ്റ്റിക് ഉണ്ടകളും
അതേസമയം അപകടത്തില്‍ ആളപായമില്ലെന്ന് കൊച്ചിന്‍ റിഫൈനറി അധികൃതര്‍ അറിയിച്ചു. നാലര ബില്യണ്‍ മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ളതാണ് പ്ലാന്റ്.
Post Your Comments