Kerala
- Jan- 2018 -23 January
ഭൂമി കച്ചവടങ്ങള്‍ ഇനി കൊഴുക്കും : സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില സംബന്ധിച്ച് പുതിയ തീരുമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ മന്ദഗതിയിലായ ഭൂമിയിടപാടുകള്‍ ഇനി കൊഴുക്കും. മൂന്നു വര്‍ഷത്തിനു ശേഷം സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നു. 10% മുതല്‍ 20% വരെ…
Read More » - 23 January
അമ്മയുടെ അംഗങ്ങളിൽ നിന്നും മറ്റു ചലച്ചിത്ര മേഖലയിൽ നിന്നും ഭാവനയുടെ വിവാഹത്തിൽ പങ്കെടുത്തവർ ഇവരൊക്കെ
തൃശൂര്‍: നടി ഭാവനയുടെ വിവാഹത്തിന് താരസംഘടനയായ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി ഇടവേള ബാബുവും അടക്കമുള്ള ‘അമ്മ’ ഭാരവാഹികള്‍ക്ക് ക്ഷണമില്ല. ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം. പുഴയ്ക്കല്‍ ലുലു കണ്വെന്ഷന്…
Read More » - 23 January
ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ ഹർജ്ജിയിൽ 69 പേര്‍ക്കു കൂടി സമന്‍സ്
കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന് നല്കിയ ഹര്‍ജിയില്‍ 69 പേര്‍ക്ക് കൂടി ഹൈക്കോടതി സമന്‍സ് അയക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ജിയില്‍…
Read More » - 22 January
തിരുവല്ലയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം; ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍
തിരുവല്ല: തിരുവല്ലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് ബന്ധുക്കളുടെ മൊഴി. കുട്ടി വസ്ത്രം മാറാന്‍ മുറിക്കുള്ളില്‍ കയറി വാതിലടച്ച ശേഷം സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍…
Read More » - 22 January
ലീഗ്-എസ്.എഫ്.ഐ അഴിഞ്ഞാട്ടം- വീഡിയോയും ചിത്രങ്ങളും കാണാം
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സംഘർഷഭരിതം. സി.പി.എം , ലീഗ് പ്രവർത്തകരുടെ തേരോട്ടമാണ് അവിടെ നടക്കുന്നത്. അങ്ങാടിപ്പുറം ഗവണ്മെന്റ് പോളിടെക്നിക്കലില്‍ കയറി വിദ്യാര്ത്ഥികളയെും അദ്ധ്യാപകരെയും മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റ്ിങ്…
Read More » - 22 January
കഞ്ചാവ് ദിവ്യ ഔഷധം; നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം
തിരുവനന്തപുരം: കഞ്ചാവ് ചില രോഗങ്ങള്‍ക്കുള്ള മരുന്നാണെന്നും ഇത് നിയമവിധേയമാക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും യുവാക്കളുടെ കൂട്ടായ്മ. തിരുവനന്തപുരത്തെ മാനവീയം വീധിയിലാണ് പ്രകടനം നടത്തിയത്. ഇതില്‍ 25ഓളം യുവതി-യുവാക്കള്‍…
Read More » - 22 January
വീണ്ടും വൻ എടിഎം കവര്‍ച്ച; നഷ്ടപ്പെട്ടത് 1.30 ലക്ഷം രൂപ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ എടിഎം കവര്‍ച്ച. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിലാണ് മോഷണം നടന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം ലിങ്ക് റോഡിലെ…
Read More » - 22 January
തിരുവല്ലയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്
തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ വീടിന് തീപിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. അനുജന്റെ സ്കൂള്‍ ബാഗില്‍ നിന്നും കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.…
Read More » - 22 January
നാളത്തെ മലപ്പുറം ജില്ലാ ഹര്‍ത്താല്‍ ഒരു താലൂക്കിലേക്ക് മാത്രമാക്കി
മലപ്പുറം•നാളെ മലപ്പുറം ജില്ലയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമായി ചുരുക്കാന്‍ തീരുമാനം. യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. പെരിന്തല്‍മണ്ണയില്‍ മുസ്ലീംലീഗ് ഓഫീസ് എസ്എഫ്ഐ…
Read More » - 22 January
നാളെ ഹര്‍ത്താല്‍
മലപ്പുറം: പെരിന്തല്‍മണ്ണ താലൂക്കില്‍ നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പെരിന്തല്‍മണ്ണയില്‍ മുസ്ലീംലീഗ് ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍…
Read More » - 22 January
ആലപ്പുഴ മംഗലം പീഡനക്കേസ് ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കാൻ ആസൂത്രിത നീക്കം – ബി.ജെ.പി
ആലപ്പുഴ•മംഗലം പീഡനക്കേസ് അട്ടിമറിക്കാനും ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനും നീക്കം നടക്കുന്നതായി ബി.ജെ.പി ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ പ്രതികളായാൽ ജനങ്ങൾക്ക്…
Read More » - 22 January
ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയെന്ന് ദിലീപിന് അറിയാം; പ്രോസിക്യൂഷന്
കൊച്ചി : പള്‍സര്‍ സുനി നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ എവിടെയുണ്ടെന്ന് ദിലീപിന് അറിയാമെന്ന് പ്രോസിക്യൂഷന്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പ്രോസിക്യൂഷന് വാദിച്ചത്.…
Read More » - 22 January
എ.എം.ആരിഫ് എം.എല്‍.എയുടെ നടപടിയെക്കുറിച്ച് സി.പി.എം. മറുപടി പറയണം- വി.മുരളീധരന്
തിരുവനന്തപുരം•റുബെല്ല വാക്സിനെതിരായ നിലപാട് സ്വീകരിച്ചതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ നയത്തെപ്പോലും വെല്ലുവിളിക്കുന്ന എ.എം.ആരിഫ് എം.എല്‍.എയുടെ നടപടിയെക്കുറിച്ച് സി.പി.എം. മറുപടി പറയണം ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്.…
Read More » - 22 January
നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനെതിരായ പരാമര്‍ശം വായിക്കാതിരുന്ന ഗവര്‍ണറുടെ നടപടി ശ്ലാഘനീയം
തിരുവനന്തപുരം•നയപ്രഖ്യാപന പ്രസംഗത്തിലെ വസ്തുതാ വിരുദ്ധമായ നിയപാടുകളോട് യോജിക്കാതിരുന്ന ഗവര്‍ണറുടെ നടപടി ശ്ലാഘനീയമാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്. സംസ്ഥാന സര്‍ക്കാരിന്റെ താല്പര്യങ്ങള് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം…
Read More » - 22 January
പെരിന്തല്‍മണ്ണ സംഘർഷഭരിതം; സി.പി.എം , ലീഗ് പ്രവർത്തകരുടെ തേരോട്ടം
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സംഘർഷഭരിതം. സി.പി.എം , ലീഗ് പ്രവർത്തകരുടെ തേരോട്ടമാണ് അവിടെ നടക്കുന്നത്. അങ്ങാടിപ്പുറം ഗവണ്മെന്റ് പോളിടെക്നിക്കലില്‍ കയറി വിദ്യാര്ത്ഥികളയെും അദ്ധ്യാപകരെയും മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റ്ിങ്…
Read More » - 22 January
ആലഞ്ചേരിക്കെതിരെ പള്ളികളില്‍ നോട്ടീസ് വിതരണം
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം. എറണാകുളം അങ്കമാലി അതിരൂപതയിലെ വിവദാ ഭൂമി ഇടപാടിലാണ് ലഖുലേഖ വിതരണം നടത്തിയത്. സഹായ മെത്രാന്മാര് പോലുമറിയാതെ…
Read More » - 22 January
എസ്.ഡി.പി.ഐയ്ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് നിയന്ത്രണം വരുന്നു
തിരുവനന്തപുരം: കണ്ണൂരില്‍ ശ്യാമപ്രസാദ് വധത്തിന്റെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐയടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. എ.ബി.വി.പി നേതാവായ ശ്യാമപ്രസാദിനെ വധിക്കുന്നതില്‍ എസ്.ഡി.പി.ഐ ഗൂഡാലോചന നടത്തിയെന്ന പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍…
Read More » - 22 January
സാമൂഹിക ദ്രോഹികളുടെ അക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കേരളാപൊലീസോ ? പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു? (വീഡിയോ കാണാം)
സാമൂഹിക ദ്രോഹികള്‍ നടത്തിയ ആക്രമണങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ എത്തിയ പോലീസിന് പെണ്‍കുട്ടിയുടെ കിടിലന്‍ മറുപടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം അരങ്ങേറിയത്. അമൃത വിദ്യാലയം സ്കൂള്‍ ബസിന് നേരെയാണ്…
Read More » - 22 January
പിറന്ന നാടിനു വേണ്ടി സ്വജീവൻ ബലിയർപ്പിച്ച ധീര ജവാൻ സാം എബ്രഹാമിന് മാവേലിക്കരയുടെ അന്ത്യാഞ്ജലി ( വീഡിയോ )
മാവേലിക്കര : ലാന്‍സ് നായിക് സാം ഏബ്രഹാം ജമ്മു കശ്മീരില്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചതു രണ്ടുനാള്‍ മുൻപാണെങ്കിലും അദ്ദേഹത്തിൻറെ ഭൗതിക ശരീരം ജന്മനാടായ മാവേലിക്കരയിലെത്തിയത് ഇന്നാണ്. ഒരു…
Read More » - 22 January
എസ്.എഫ്.ഐ- എം.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍
മലപ്പുറം: പെരിന്തല്‍മണ്ണ പോളിടെക്നിക്ക് കോളേജില്‍ എസ്.എഫ്.ഐ- എം.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ലീഗ് ഓഫീസ്…
Read More » - 22 January
അച്യുതാനന്ദൻ നിറുത്തുന്നിടത്തു നിന്ന് തോമസ് ഐസക് ആരംഭിക്കാനുള്ള ഒരുക്കമോ ? ഇനി എന്താവാം തോമസ് ഐസക്കിന്റെ ഭാവി ?
യെച്ചൂരിക്ക് പിന്തുണയായി എപ്പോഴും നിന്നിട്ടുള്ളത് മുതിർന്ന സിപിഎം നേതാവായ വി എസ അച്യുതാനന്ദനാണ്. കേന്ദ്ര കമ്മറ്റിയിലും പിണറായി പക്ഷം പിടി മുറുക്കിയതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം കാരാട്ടിന്റെയും…
Read More » - 22 January
നയപ്രഖ്യാപന വിവാദം : ശ്രദ്ധയിൽ പെട്ടില്ലെന്ന് പിണറായി
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്ന ഭാഗം ഗവർണർ ജസ്റ്റിസ് പി.സദാശിവം വായിക്കാതെ ഒഴിവാക്കിയത് ശ്രദ്ധയിൽ പെട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
Read More » - 22 January
ഇത്രയ്ക്ക് ക്രൂരത വേണമായിരുന്നോ ഏമാന്മാരെ? പൊലീസ് ജീപ്പിന് കൈകാണിച്ചതിന് മര്‍ദ്ദനം ഏറ്റയാള്‍ ആത്മഹത്യ ചെയ്തു
തൊടുപുഴ: പൊലീസ് ജീപ്പിന് കൈകാണിച്ചതിന് മര്‍ദ്ദനം ഏറ്റയാള്‍ ആത്മഹത്യ ചെയ്തു. സവാരി ഓട്ടോയാണെന്ന് കരുതി പൊലീസ് ജീപ്പിന് കൈകാണിച്ചതിന് മണക്കാട് പുതുപ്പരിയാരം മാടശേരിയില്‍ എം.കെ മാധവനെയാണ് പൊലീസ്…
Read More » - 22 January
പള്‍സര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുത്; പൊലീസിന്റെ ശക്തമായ ഈ ആവശ്യത്തിനു പിന്നില്‍ …
കൊച്ചി: പള്‍സര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പൊലീസിന്റെ ശക്തമായ ആവശ്യം. ഇരയുടെ സ്വകാര്യതയെ ബാധിക്കും എന്നതിനാല്‍ പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ല. ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാനാണ് ഹര്‍ജികളിലൂടെ…
Read More » - 22 January
കേന്ദ്രത്തിനെതിരായ വിമര്‍ശനം വിവാദത്തിലേക്ക്
തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ വിമര്‍ശനം വിവാദത്തിലേക്ക്. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഭാഗം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം വായിക്കാതെ ഒഴിവാക്കിയതിനെ ചൊല്ലിയാണ് വിവാദം. സഹകരണ ഫെഡറലിസത്തെ കേന്ദ്രം…
Read More »