കണ്ണൂർ: സിപിഎം വിരുദ്ധനായിരുന്നില്ല ടി.പി.ചന്ദ്രശേഖരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി ആർഎംപി നേതാവ് കെ.കെ.രമ. ടി.പി. ചന്ദ്രശേഖരന്റെ പാർട്ടിയാണ് ആർഎംപി. കോടിയേരി ബാലകൃഷ്ണൻ നാണമില്ലാതെ നുണ പറയുകയാണ്. അണികൾ കൊഴിഞ്ഞുപോകുന്നതിൽ കോടിയേരിക്ക് വെപ്രാളമുണ്ടായി തുടങ്ങിയിരിക്കുന്നു. പ്രശ്നങ്ങൾ തീർന്നാൽ സിപിഎമ്മിനോട് അടുക്കണമെന്നു ടി.പി ആഗ്രഹിച്ചിരുന്നെങ്കിൽ എന്തിനാണു സിപിഎം ടി.പിയെ കൊന്നതെന്നും കെ.കെ.രമ.
ALSO READ ;സിപിഎം വിരുദ്ധനായിരുന്നില്ല ടി.പി.ചന്ദ്രശേഖരൻ ;കോടിയേരി ബാലകൃഷ്ണൻ
Post Your Comments