Kerala
- Feb- 2018 -6 February
ജിഷ്ണു പ്രണോയ് സ്മാരകം പൊളിക്കാന്‍ കളക്ടറുടെ തീരുമാനം
തൃശൂര്‍: തൃശൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പാമ്പാടിയില്‍ എസ്.എഫ്.ഐ സ്ഥാപിച്ച ജിഷ്ണു പ്രണോയ് സ്മാരകം പൊളിക്കാന്‍ തീരുമാനം. ഇക്കാര്യത്തില്‍ തീരുമാനം എടുത്തത് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത…
Read More » - 6 February
മദ്യപിച്ച് വണ്ടിയോടിച്ചതിന് പിടിയിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ പൊലീസിനോടുള്ള വിരട്ടല്‍ ഇങ്ങനെ ; സംഭവം വൈറല്‍
മദ്യപിച്ച് വണ്ടിയോടിച്ചതിന് പൊലീസിന്റെ പിടിയിലായ സാദാ ഡി.വൈഎഫ്.ഐ പ്രവര്‍ത്തകന്റെ ഷോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കുറ്റം ചെയ്തിട്ടാണ് പൊലീസ് പിടിച്ചതൊന്നും ഈ പ്രവര്‍ത്തകന്റെ മട്ടിലില്ല. പകരം പൊലീസിനെ…
Read More » - 6 February
പാലില്‍ മായമെന്ന് മന്ത്രി
തിരുവനന്തപുരം• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പാലില്‍ മായം കലരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാല് പരിശോധിക്കാന്‍…
Read More » - 6 February
ഗർഭിണിക്കു സീറ്റ് ആവശ്യപ്പെട്ട മധ്യവയസ്കനുനേരെ അതിക്രമം
പരിയാരം: മധ്യവയസ്കനെ മർദ്ദിച്ചു ബസില്‍നിന്നു തള്ളി താഴെയിട്ടതായി പരാതി. ഗര്‍ഭിണിയായ സ്ത്രീക്കു സീറ്റൊഴിഞ്ഞുകൊടുക്കാന് ആവശ്യപ്പെട്ടതിനാണ് ഈ ക്രൂര കൃത്യം എന്നാണ് റിപ്പോർട്ട്. അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കൽ…
Read More » - 6 February
ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ കിടന്നതെന്തിന്?
ഹൈദരാബാദ്•15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജയിലില്‍ കിടക്കുക എന്ന തന്റെ ആശയവും ആഗ്രഹവും കേരളത്തിലെ ജയിലധികാരികളുമായി ഡോ.ബോബോ ചെമ്മണ്ണൂര്‍ പങ്കുവച്ചിരുന്നുവെങ്കിലും കുറ്റം ചെയ്യുന്നവര്‍ക്ക് മാത്രമേ ജയില്‍വാസം സാധ്യമാകൂ…
Read More » - 6 February
നന്തന്‍കോട്ട് കൂട്ടകൊലപാതകത്തിനും ശാസ്തമംഗലം കൂട്ടആത്മഹത്യയ്ക്കും ഏറെ സമാനതകള്‍
തിരുവനന്തപുരം : നന്തന്‍കോട്ട് കൂട്ടകൊലപാതകത്തിനും ശാസ്തമംഗലം കൂട്ടആത്മഹത്യയ്ക്കും സമാനതകള്‍ ഏറെ. അയല്‍ക്കാരും മറ്റു ബന്ധുക്കളുമായി ആത്മഹത്യ ചെയ്ത സുകുമാരന്‍നായരും കുടുംബവും അടുപ്പം പുലര്‍ത്തിയിരുന്നില്ല. പരിസരവാസികള്‍ സംഭവം അറിഞ്ഞത്…
Read More » - 6 February
കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന തരത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; ഐജി
തിരുവനന്തപുരം: നവമാധ്യമങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല…
Read More » - 6 February
തലസ്ഥാന ജില്ലയെ കാത്തുരക്ഷിക്കാന്‍ സന്നദ്ധ സേന വരുന്നു
തിരുവനന്തപുരം•പൗരബോധമുളള തലമുറയെ വാര്‍ത്തെടുക്കുന്നതിനും, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ജൈവകൃഷിക്കും സൗരോര്‍ജ പദ്ധതികളുടെ വ്യാപനത്തിനും, മഴവെള്ള സംഭരണത്തിനും എല്ലാം നേതൃത്വം കൊടുക്കുന്ന ഒരു സന്നദ്ധ സേനയ്ക്ക് തിരുവനന്തപുരത്ത് രൂപം കൊടുക്കുന്നു.…
Read More » - 6 February
കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍: വ്യാജപ്രചരണം നടത്തിയാല്‍ കര്‍ശന നടപടി
തിരുവനന്തപുരം: നവമാധ്യമങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല…
Read More » - 6 February
ഗര്‍ഭിണിക്ക് സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ട മധ്യവയസ്കന് നേരിട്ടത് ക്രൂര മര്‍ദ്ദനം
കണ്ണൂര്‍: ഗര്‍ഭിണിക്ക് സീറ്റൊഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ട മധ്യവയസ്കന് നേരിട്ടത് ക്രൂര മര്‍ദ്ദനം. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ബസില്‍ ഗര്‍ഭിണിക്ക് സീറ്റൊഴിഞ്ഞു കൊടുക്കാന്‍…
Read More » - 6 February
ക്ഷേത്രത്തില്‍ ദുര്‍മന്ത്രവാദവും അനാശാസ്യ പ്രവര്‍ത്തനവും : പൊലീസിന് പരാതി നല്കിയ വീട്ടമ്മയ്ക്ക് പെണ്മക്കളെ ബലാത്സംഗം ചെയ്യുമെന്ന് മന്ത്രവാദിയുടെ ഭീഷണി
കൊല്ലം: വീടിന് സമീപം നടക്കുന്ന ദുര് മന്ത്രവാദത്തെക്കുറിച്ചും അനാശാസ്യ പ്രവര്‍ത്തികളെ കുറിച്ചും പരാതിപ്പെട്ടാല്‍ പെണ്മക്കളെ ബലാത്സംഗം ചെയ്യുമെന്നും ഭര്‍ത്താവിനെ കൊന്നു കളയുമെന്നും മന്ത്രവാദി ഭീഷണിപ്പെടുത്തുന്നതായി വീട്ടമ്മയുടെ പരാതി.…
Read More » - 6 February
മാധ്യമ വിലക്കിന് സ്റ്റേ
തിരുവനന്തപുരം: ശ്രീജിത്ത് വിജയന് കേസില്‍ മാധ്യമ വിലക്കിന് സ്റ്റേ. വിജയന്‍പിള്ള എംഎല്‍എയുടെ മകന് ശ്രീജിത്തിന്റെ സാമ്പത്തിക തട്ടിപ്പിനെതിരായ വാര്‍ത്തകള്‍ വിലക്കിയതിനാണ് സ്റ്റേ. സാമ്പത്തിക തട്ടിപ്പ് കേസില്‍ വാര്‍ത്തകള്‍ നല്കിയിരിക്കുന്നതാണ് വിലക്കിയിരിക്കുന്നത്. കരുനാഗപ്പള്ളി…
Read More » - 6 February
നടുറോഡിൽ ട്രാന്‍സ്ജെന്‍ഡർ യുവതിക്ക് അടിവസ്ത്രമഴിച്ച് പരിശോധനയും മർദ്ദനവും: മനസാക്ഷി മരവിച്ചുവോ ? നിയമപീഠം നോക്കുകുത്തിയോ ?
ട്രാന്‍സ്ജെന്‍ഡർ എന്നത് ഇന്നും ചിലർക്ക് ചതുർഥിയാണ്. അവരും മനുഷ്യരാണെന്ന പരിഗണന പോലും പലപ്പോഴും നിഷേധിക്കപ്പെടുന്നു. ഭിന്നലിംഗക്കാർ മാനംവിറ്റ് ജീവിക്കുന്നവരാണെന്ന മുൻധാരണ പലർക്കുമുണ്ട്. മാന്യമായി ജോലി ചെയ്ത ജീവിക്കുന്നവരാണ്…
Read More » - 6 February
വീണ്ടും തെരുവുനായകളുടെ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ കടിച്ചുകീറി
കായംകുളം: വീണ്ടും തെരുവുനായകളുടെ ആക്രമണം. ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്ടിസിഡ്രൈവറായ ചട്ടികുളങ്ങര പൊത്ത് വിളയില്‍ മധുക്കുട്ടനാണ് ഇത്തവണ തെരുവ് നായ്ക്കളുടെ ഇരയായത്. കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് സംഭവം. Also Read…
Read More » - 6 February
കുരീപ്പുഴ ശ്രീകുമാറിനെതിരെ പരാതിയുമായി ബിജെപി
കൊല്ലം ; കുരീപ്പുഴ ശ്രീകുമാറിനെതിരെ പരാതിയുമായി ബിജെപി. കൊല്ലം കോട്ടുക്കലിൽ കൈരളി ഗ്രന്ഥശാലയുടെ പരിപാടിയിൽ സമൂഹത്തിൽ ജാതി സപർദ്ധത വളർത്തുന്ന രീതിയിലും, സാമൂഹിക സന്തുലിതാവസ്ഥ വളർത്തുന്ന രീതിയിലും…
Read More » - 6 February
ബിനീഷ് കോടിയേരിക്കെതിരെയും ഗള്‍ഫില്‍ സാമ്പത്തിക ക്രമക്കേടെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെയും ഗൾഫിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്നു റിപ്പോർട്ട്. ബിനീഷിനെതിരെ മൂന്ന് സാമ്പത്തിക തട്ടിപ്പ് കേസുകളാണ് ഗള്ഫിലുള്ളതെന്നും കേസിന്റെ രേഖകള്‍ ലഭിച്ചെന്നും ജനം ടി വി യാണ്…
Read More » - 6 February
ബസ് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം
പാലക്കാട്: ബസ് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം . ഇന്ന് ഉച്ചയോടെ പാലക്കാട്: ജില്ലയിലെ പൊന്നംകോട് ഭാഗത്താണ് അപകടമുണ്ടായത്. മരിച്ചവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. നിരവധി പേർക്ക്…
Read More » - 6 February
കെ.എസ്.ആര്.ടി.സി പെന്ഷന് ലഭിച്ചില്ല ; ചികിത്സ മുടങ്ങിയതിനാല്‍ മുന്‍ ജീവനക്കാരന് മരിച്ചു
കൊച്ചി: കെ.എസ്.ആര്.ടി.സി പെന്ഷന് ലഭിക്കാത്തതിനെ തുടർന്ന് അടിയന്തിര ചികിത്സ ലഭിക്കാതെ ഒരാൾ മരിച്ചു. പുതുവൈപ്പിന് സ്വദേശി പി വി റോയ് ആണ് മരിച്ചത്. 34 വര്‍ഷത്തെ സേവനത്തിന്…
Read More » - 6 February
ചന്തയില്‍ പറയേണ്ടത് സഭയില്‍ പറയരുത്; ബിനോയ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയിലോ കേരളത്തിലോ തീര്‍ക്കാവുന്ന ഒരു കേസല്ല ബിനോയ് കോടിയേരിയുടെ പേരിലുള്ളത്.…
Read More » - 6 February
ആര്.എസ്.എസ് ഭീഷണിയുണ്ടെന്നു വരുത്തി തീർത്തതോടെ കുരീപ്പുഴ പ്രശസ്തനായി :കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ ഇനി എളുപ്പം വിറ്റുപോവും-കെ.സുരേന്ദ്രന്
തിരുവനന്തപുരം: മോദിയുടെ വിമര്‍ശകനാണെന്നും ആര്.എസ്.എസ് ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ത്തതോടെ കൂരീപ്പുഴ ശ്രീകുമാര്‍ പ്രശസ്തനായെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം…
Read More » - 6 February
കവി കുരീപ്പുഴയോട് സ്നേഹപൂര്‍വ്വം…ചോദ്യം ചോദിക്കുന്ന കുട്ടിയെ ടീച്ചര്‍ ക്ലാസില്‍ നിന്നും ഇറക്കിവിട്ടാല്‍ കുട്ടി മാത്രമേ ക്ലാസില്‍ നിന്നും പുറത്ത് പോകുന്നുള്ളൂ,പക്ഷേ ചോദ്യം… സന്ദീപ് ആര് വചസ്പതി
തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന ബി.ജെ.പി മീഡിയ കോര്‍ഡിനേറ്റര്‍ ആര്. സന്ദീപ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുരീപ്പുഴയെ വിമര്‍ശിച്ചത്. ആരുടെയൊക്കെയോ പാദസേവ ചെയ്ത്…
Read More » - 6 February
സൗമ്യ വിടപറഞ്ഞിട്ട് 6 വര്‍ഷം: ഗോവിന്ദചാമിക്ക് ജയിലിലെ സൗകര്യങ്ങള്‍ പോരായെന്ന് പരാതി: ഇത് ജയില്വാസമൊ അതോ സുഖവാസമൊ?
അമ്മുക്കുട്ടി 2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊറണൂര്‍ പാസഞ്ചറില്‍ യാത്രചെയ്യവെയാണ് സൗമ്യയെ ഗോവിന്ദചാമി തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍വച്ച് ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍…
Read More » - 6 February
പാര്‍ട്ടി പണം പിരിക്കാന്‍ വന്നപ്പോള്‍ സഹകരിച്ചില്ല : സി.പി.എം നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പരാതിയുമായി വീട്ടമ്മ
കണ്ണൂര്‍: പാര്‍ട്ടിയുമായി സഹകരിക്കാത്തതിന്റെ പേരില്‍ നാട്ടില്‍ ജീവിക്കാന്‍ സി.പി.എം അനുവദിക്കുന്നില്ലെന്നാരോപിച്ച് വീട്ടമ്മ രംഗത്ത്. കണ്ണൂര്‍ മമ്പറം പൊയനാട് സ്വദേശി ശ്രീജ ഹരിദാസാണ് സി.പി.എം നിരന്തരം ഉപദ്രവിക്കുന്നതിനെത്തുടര്ന്ന് പ്രദേശത്ത്…
Read More » - 6 February
സര്‍ക്കാര്‍ നിലപാട് സംശയാസ്പദം
തിരുവനന്തപുരം: ബിനോയിക്കെതിരായ കേസ് അന്വേഷിക്കാത്തത് സംശയാസ്പദമാണെന്ന് അനില്‍ അക്കര. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്നു പറഞ്ഞ അനില്‍ അക്കര കോടിയേരിയുടെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും നടത്തുന്ന…
Read More » - 6 February
ഒരു സിപിഎം നേതാവിന്റെ മകന് കൂടി വിവാദത്തില്‍
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ആരോപണം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പ്രമേയം പിന്‍വലിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. എന്നാലും പ്രതിപക്ഷത്തിന്റെ സ്വാതന്ത്ര്യം…
Read More »