Latest NewsKeralaInternational

കടൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈ: കടൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് കുളച്ചൽ തീരത്ത് നിന്നുമാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തു നിന്ന് ഒരാഴ്ച മുൻപ് കാണാതായ അയർലന്‍റ് സ്വദേശിനി ലിഗ സ്ക്രോമെന്ന യുവതിയുടെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. വിശദമായ പരിശോധനക്ക് ശേഷമേ ഇത് കണ്ടെത്താനാകു.

ALSO READ ;കഴിഞ്ഞ 40 വര്‍ഷമായി ഒരു വീട്ടുകാരെ വിടാതെ പിന്തുടരുന്ന ഒരു പാവ : കളയാന്‍ ശ്രമിയ്ക്കുമ്പോള്‍ വീട്ടില്‍ അനര്‍ത്ഥങ്ങള്‍ സംഭവിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button