Kerala
- Mar- 2018 -5 March
നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടുന്നു. മാര്‍ച്ച് 31നകം സര്‍ക്കാര്‍ നഴ്സുമാര്‍ക്ക് പ്രഖ്യാപിച്ച ശമ്പള നിരക്ക് ഉള്‍പ്പെടുത്തിയുള്ള ശമ്പള…
Read More » - 5 March
പ്രതിക്ക് മാപ്പ് നല്കി ഫാ.സേവ്യറിന്റെ കുടുംബം.
കൊച്ചി: മലയാറ്റൂരില്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പതിക്ക് മാപ്പ് നൽകിയതായ് സേവ്യറിന്റെ കുടുംബം. പ്രതിയായ മുന്‍ കപ്യാര് ജോണിയുടെ കുടുംബത്തെ സേവ്യറിന്റെ മാതാവും…
Read More » - 5 March
ഞരമ്പ് രോഗികളായ പുരുഷന്മാരെ വശീകരിച്ച് ലൈംഗിക അടിമകളാക്കാന്‍ കേരളത്തില്‍ സ്ത്രീകളുടെ രഹസ്യ ഗ്രൂപ്പ്
കൊച്ചി: നവമാധ്യമ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഞരമ്പ് രോഗികളായ പുരുഷന്മാരെ വശീകരിച്ച് ലൈംഗിക അടിമകളാക്കാന്‍ സ്ത്രീകളുടെ രഹസ്യകൂട്ടായ്മ. കേരളത്തില്‍ അടക്കം ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം സജീവമാണെന്നാണ് കണ്ടെത്തല്‍. ഇറോട്ടിക്ക…
Read More » - 5 March
പിണറായിയുടെത് ഭൂമാഫിയകളെ സഹായിക്കുന്ന നിലപാട്: എഐവൈഫ്
തിരുവനന്തുപുരം: പിണറായിയുടെത് ഭൂമാഫിയകളെ സഹായിക്കുന്ന നിലപാടെന്ന് വ്യക്തമാക്കി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. എവിടെയെങ്കിലും കുത്താനുള്ളതല്ല കൊടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.…
Read More » - 5 March
ഹോളി ആഘോഷം അതിരുകടന്നു : വനിതാ ഹോസ്റ്റലില്‍ അര്‍ധനഗ്നനായി മലയാളി വിദ്യര്‍ത്ഥി
ഹോളി ആഘോഷിച്ച് മദ്യപിച്ചും ഭാംഗ് കുടിച്ചും ലക്കുകെട്ട മലയാളിയായ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി അര്‍ധനഗ്നനായി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി. ഫെബ്രുവരി 27നാണ് സംഭവമുണ്ടായത്. ഒമ്പതാം…
Read More » - 5 March
മദ്യപാനികളുടെ ശ്രദ്ധയ്ക്ക്; പൂട്ടിയ 152ബാറുകളും 500കള്ളുഷാപ്പുകളും തുറക്കും
തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പൂട്ടിയ 152 ബാറുകളും 500 കള്ളുഷാപ്പുകളും അടുത്തയാഴ്ച തുറക്കും. പഞ്ചായത്തുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉത്തരവ് പുറപ്പെടുവിക്കും.…
Read More » - 5 March
മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി കാനം
തിരുവനന്തപുരം: എ.ഐ.വൈ.എഫ് കൊടി കണ്ടിടത്തെല്ലാം കൊണ്ട് കുത്തുകയാണെന്ന് വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രൻ രംഗത്ത്. കൊടി കുത്തുന്നതല്ല, ആത്മഹത്യയാണ് കുറച്ച് കൊണ്ടു വരേണ്ടത്.…
Read More » - 5 March
അയല്‍വാസികളായ യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ചീമേനി: ചീമേനി രാമഞ്ചിറയില്‍ സുഹൃത്തുക്കളും അയല്‍വാസികളുമായ യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് രാമഞ്ചിറയിലെ നാരായണന്റെ മകന് ടി വിനീഷ് (26), രാമചന്ദ്രന്റെ മകന് അരുണ്‍ കുമാര്‍ (24)…
Read More » - 5 March
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സെന്റ് ഓഫ് പാര്‍ട്ടി ആഘോഷിച്ച് മദ്യം വിളമ്പി
നെടുങ്കണ്ടം: ഇടുക്കി നെടുക്കണ്ടം ഗവണ്മെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സെന്റ് ഓഫ് പാര്‍ട്ടി ആഘോഷിച്ച് മദ്യം വിളമ്പി. പത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച് സ്കൂളിലെത്തി…
Read More » - 5 March
ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ പിടിക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം
തിരുവല്ല: ചൂണ്ടയില്‍ കുരുങ്ങിയ മീനിനെ പിടിക്കാന്‍ നദിയില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട് കോളനിയില്‍ പ്രജീഷ് ആണ് മരിച്ചത്. ദുബൈയില്‍ ജോലിയുള്ള…
Read More » - 5 March
അധ്യാപകര്‍ മോഷണക്കുറ്റം ആരോപിച്ച വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു
വണ്ടിപ്പെരിയാര്‍: വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വെച്ച് അധ്യാപകര്‍ മോഷണക്കുറ്റം ആരോപിച്ച ണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കൊട്ടാരത്തില്‍ വീട്ടില്‍ അലക്സ് സാബു(15)ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.…
Read More » - 5 March
വനിതാ ഹോസ്റ്റലില്‍ നഗ്നനായി മലയാളി വിദ്യര്‍ത്ഥി
ഹോളി ആഘോഷിച്ച് മദ്യപിച്ചും ഭാംഗ് കുടിച്ചും ലക്കുകെട്ട മലയാളിയായ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി അര്‍ധനഗ്നനായി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി. ഫെബ്രുവരി 27നാണ് സംഭവമുണ്ടായത്. ഒമ്പതാം…
Read More » - 5 March
മൈക്രോ ഫിനാൻസ് കേസില്‍ വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് ഫയൽ പരിശോധിച്ചതിൽ പുതിയ തെളിവുകൾ ഒന്നും കാണുന്നില്ലെന്ന് കോടതി പറഞ്ഞു.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്…
Read More » - 5 March
മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി…
Read More » - 5 March
ചെങ്ങന്നൂരില്‍ സജി ചെറിയാന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി: കോൺഗ്രസിൽ സർവത്ര കുഴപ്പം
തിരുവനന്തപുരം : ചെങ്ങന്നൂരില്‍ സജി ചെറിയാന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ആലപ്പുഴ ജില്ലാ കമ്മറ്റിയെ…
Read More » - 5 March
സോളാര്‍ കേസ് : സരിതയുടെ മൊഴി എടുക്കുന്നു
തിരുവനന്തപുരം : സോളാര്‍ കേസില്‍ തുടന്വേഷണം. പ്രത്യേക സംഘം സരിതയുടെ മൊഴിയെടുക്കുന്നു. സരിത മുഖ്യമന്ത്രിയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
Read More » - 5 March
ഭര്‍ത്താവിന്റെ അമിത മദ്യപാനത്തില്‍ സഹികെട്ട് ഭാര്യ ചെയ്തത്
ന്യൂഡല്‍ഹി: ഭർത്താവിന്റെ മദ്യപാനത്തില്‍ സഹികെട്ട് ഭാര്യ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നു. ഒരു മന്ത്രവാദിയുടെ സഹായത്തോടെയായിരുന്നു ഇവർ കൃത്യം നിർവഹിച്ചത്. ഡല്‍ഹി മന്ദിര്‍ മാര്‍ഗിലാണ് സംഭവം.…
Read More » - 5 March
തീകൊളുത്തി യുവതിയുടെ ആത്മഹത്യാ ശ്രമം: രക്ഷിക്കാനായി ഭർത്താവ് ചെയ്തത് ഇതാണ്
ഭരതന്നൂര്‍: ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ രക്ഷിക്കാനായി അവരേയുമെടുത്ത് ഭര്‍ത്താവ് കിണറ്റില്‍ ചാടി. തിരുവനന്തപുരം ഭരതന്നൂര്‍ അംബേദ്കർ കോളനിയിലാണ് സംഭവം. സംഭവത്തിൽ ഇരുവർക്കും ഗുരുതരമായി…
Read More » - 5 March
എഐവൈഎഫ് സമരത്തിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കൊല്ലത്ത് പ്രവാസിയായിരുന്ന സുഗതന് ജീവനൊടുക്കിയ സംഭവത്തില്‍ സിപിഐ യുവജന സംഘടനയായ എഐവൈഎഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പണി തടസപ്പെടുത്തിയതിനാലാണ്…
Read More » - 5 March
സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്
തിരുവനന്തപുരം: സംസ്ഥനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തി . പെട്രോളിന് 6 പൈസ വര്‍ധിച്ച് 76.21 രൂപയും ഡീസലിന് 2 പൈസ വര്‍ധിച്ച് 68.28…
Read More » - 5 March
സംസ്ഥാനത്ത് പൂട്ടിയ 152 ബാറുകളും 500 കള്ളുഷാപ്പുകളും അടുത്തയാഴ്ച തുറക്കും
തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പൂട്ടിയ 152 ബാറുകളും 500 കള്ളുഷാപ്പുകളും അടുത്തയാഴ്ച തുറക്കും. പഞ്ചായത്തുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഉത്തരവ്…
Read More » - 5 March
സ്വരാജിന്റെ സെക്രട്ടറി കിരണ്‍രാജ് എസ്എഫ്ഐക്കാരെ ആക്രമിക്കുന്ന വീഡിയോ
ക്യാംപസില്‍ കയറി എസ്എഫ്ഐക്കാരെ ആക്രമിക്കുന്നത് പുറത്തുവിട്ട് വിദ്യാര്‍ത്ഥികള്‍. സിപിഐഎമ്മിന്റെ യുവനിരയിലെ പ്രധാനിയായ എം. സ്വരാജ് എംഎല്‍എയുടെ മണ്ഡലത്തിലാണ് സംഭവം അരങ്ങേറിയത്. നൃത്തവും സംഗീതവും ഫൈനാര്ട്ട്സും പഠിപ്പിക്കുന്ന കോളേജില്‍…
Read More » - 5 March
2019 -ല്‍ രാജ്യത്ത് ബിജെപി വരാതിരിക്കാൻ ഇടതുപക്ഷം മുൻകൈയെടുക്കണം : കനയ്യ കുമാർ
മലപ്പുറം: 2019 ല്‍ രാജ്യത്ത് ആര്‍എസ്എസ് നിയന്ത്രിത ഭരണകൂടം നിലവില്‍ വന്നാല്‍ സമ്പൂര്‍ണ്ണ ഫാസിസ്റ്റ് വാഴ്ചയിലേക്ക് രാജ്യം നീങ്ങും. അതുണ്ടാവാതിരിക്കാന്‍ മുഴുവന്‍ ശക്തികളെയും ഏകോപിപ്പിച്ച് കൊണ്ടുള്ള ഐക്യ…
Read More » - 5 March
നവതി ആഘോഷത്തിന്റെ പേരില്‍ നാണം കെടുത്തി; രൂക്ഷവിമര്‍ശനവുമായി വിനായകന്
തിരുവനന്തപുരം: മലയാള സിനിമ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് വിനായകന്. പരിപാടി നടന്നതറിഞ്ഞത് ചടങ്ങിന്റെ ബ്രോഷര്‍ കണ്ടാണെന്നും 90…
Read More » - 5 March
കൊട്ടിയൂര്‍ പീഡനം: ഫാ. തോമസ് തേരകത്തിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ തന്നെ പ്രതിപ്പട്ടികയിൽ നിന്ന് നിന്നു ഒഴിവാക്കണമെന്ന ഫാ. തോമസ് തേരകത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.…
Read More »