അബുദാബി: 2018ലെ പൊതു അവധികൾ അബുദാബി സർക്കാർ പ്രഖ്യാപിച്ചു. റംസാനുമായി ബന്ധപ്പെട്ട അവധികൾ പ്രഖ്യാപിച്ചെങ്കിലും പിറ കാണുന്നതിന്റെ അടിസ്ഥാനത്തിൽ അവധികളിൽ വ്യത്യാസം ഉണ്ടാകും. നവംബർ 30ന് മാർട്ടിയർസ് ദിനമായതിനാൽ അന്ന് പൊതു അവധിയാണെന്ന് അറിയിച്ചിട്ടുണ്ട്. ഡിസംബർ 2ന് യുഎഇ ദേശീയദിനം ആഘോഷിക്കും അതേദിവസം ധാരാളം പരിപാടികളും സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്.
also read:ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചു
ഈ ദിവസങ്ങളിലാകും യുഎഇയിൽ പൊതു അവധി ഉണ്ടാകുക.
Post Your Comments