തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാനുള്ള അവസാന ശ്രമാണ് താൻ നടത്തുന്നതെന്ന് തച്ചങ്കരി.കെ.എസ്.ആര്.ടി.സിയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകും. ആനുകൂല്യങ്ങള്‍ ഇപ്പോഴും ലഭിക്കുമെന്ന ധാരണ ജീവനക്കാർക്ക് വേണ്ടെന്നും അദ്ദേഹം താക്കീത് നൽകി.
READ MORE: ചങ്ക് ബസിനെ സ്നേഹിച്ച ആ പെണ്‍കുട്ടി എത്തി; അഭിനന്ദനങ്ങളുമായി തച്ചങ്കരി
ജീവനക്കാര്‍ക്ക് വേണ്ടിയാണ് കെ.എസ്.ആര്.ടി.സിയില്‍ ഷെഡ്യൂളുകള്‍ ക്രമീകരിക്കുന്നതെന്നും അല്ലാതെ ജനങ്ങളുടെ ആവശ്യവും കെ.എസ്.ആര്.ടി.സി ഷെഡ്യൂളും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യത്തതിലധികം ജീവനക്കാരുള്ളതാണ് സ്ഥാപനത്തിന്റെ ശാപമെന്നും തച്ചങ്കരി പറഞ്ഞു.
Post Your Comments