കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റ് ചെയ്ത ആര്.ടി.എഫ് ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ വിട്ടു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം 10 ദിവസത്തേക്ക് ആവശ്യപ്പെട്ടിരുന്നതെങ്കിലും അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. പറവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ഈ അപേക്ഷ പരിഗണിച്ചത്.
Post Your Comments