Kerala
- Oct- 2023 -2 October
തമിഴ്നാട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
വെള്ളറട: തമിഴ്നാട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് മരിച്ചു. വെള്ളച്ചിപ്പാറ റോഡരികത്തില് ഷിബു (46) ആണ് മരിച്ചത്. Read Also : പൊലീസിന് പിടികൊടുക്കാതെ മുങ്ങി…
Read More » - 2 October
ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമം: പ്രതി പിടിയിൽ
കൊല്ലം: ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമിക്കവെ പ്രതി പൊലീസ് പിടിയിൽ. വാളത്തുംഗൽ ചേതന നഗർ 165, ഉണ്ണി നിവാസിൽ ഉണ്ണി(23)യാണ് പിടിയിലായത്. ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 2 October
സ്കൂട്ടറുമായി ആറ്റിലേക്ക് വീണ് വയോധികനെ കാണാതായി
വിതുര: പൊന്നാംചുണ്ട് പാലത്തിൽ നിന്ന് സ്കൂട്ടറുൾപ്പെടെ വാമനപുരം ആറ്റിലേക്ക് വീണ് വയോധികനെ കാണാതായി. വിതുര മുസാവരി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം ഹരിഭവനിൽ സോമനെ(62)യാണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക്…
Read More » - 2 October
പൊലീസിന് പിടികൊടുക്കാതെ മുങ്ങി നടന്നു, ലിഫ്റ്റ് ചോദിച്ചു കയറിയത് എസ്.ഐയുടെ സ്കൂട്ടറിലും: പീഡനശ്രമക്കേസ് പ്രതി പിടിയിൽ
കുണ്ടറ (കൊല്ലം): പൊലീസിന്റെ പിടിയിൽ നിന്നും മുങ്ങിനടന്ന പീഡനശ്രമക്കേസ് ലിഫ്റ്റ് ചോദിച്ചു കയറിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്കൂട്ടറിൽ. കുടുങ്ങിയെന്നാറിഞ്ഞ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീഴുകയായിരുന്നു. കിഴക്കേ കല്ലട…
Read More » - 2 October
ഡ്രൈഡേയിൽ വിൽപനക്ക് സൂക്ഷിച്ചിരുന്ന 105 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
പുനലൂർ: ഡ്രൈഡേയിൽ വിൽപനക്ക് സൂക്ഷിച്ചിരുന്ന 105 കുപ്പി വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. തെന്മല റിയ എസ്റ്റേറ്റ് ലയത്തിൽ അച്ചുമോൻ(29) ആണ് പിടിയിലായത്. Read Also…
Read More » - 2 October
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി 15 വർഷത്തിനുശേഷം അറസ്റ്റിൽ
പുന്നയൂർക്കുളം: കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി 15 വർഷത്തിനുശേഷം പൊലീസ് പിടിയിൽ. കടിക്കാട് വെട്ടിലിയിൽ വീട്ടിൽ സുനീറിനെയാണ് അറസ്റ്റ് ചെയ്തത്. വടക്കേക്കാട് പൊലീസ് ആണ്…
Read More » - 2 October
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവ് ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിൽ
പേരൂർക്കട: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാൾ ഗുണ്ടാ നിയമ പ്രകാരം പൊലീസ് പിടിയിൽ. പള്ളിത്തുറ നെഹ്റു ജംഗ്ഷൻ സ്വദേശി പരുന്ത് സാജൻ എന്നറിയപ്പെടുന്ന സാജൻ(28) ആണ് അറസ്റ്റിലായത്.…
Read More » - 2 October
തമിഴ്നാട്ടില്‍ നിന്നും മദ്യം കടത്തി: ആസാം സ്വദേശി അറസ്റ്റിൽ
വെള്ളറട: കേരളത്തില്‍ മദ്യശാലകള്‍ അവധിയായതിനെ തുടർന്ന്, തമിഴ്നാട്ടില്‍ നിന്നും മദ്യം കടത്തി കൊണ്ടുവന്നയാൾ പൊലീസ് പിടിയിൽ. ആസാം സ്വദേശിയായ ജോലേശ്വര് കൗറി(30)നെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 2 October
നോർക്ക റൂട്ട്സ് അറ്റസ്റ്റേഷൻ സെന്ററുകളിൽ നാളെ മുതൽ നേരിട്ട് പണം സ്വീകരിക്കില്ല! പകരം പുതിയ സംവിധാനം
നോർക്ക റൂട്ട്സ് അറ്റസ്റ്റേഷൻ സെന്ററുകളിൽ ഒക്ടോബർ 3 മുതൽ നേരിട്ട് പണം സ്വീകരിക്കില്ലെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന അറ്റസ്റ്റേഷൻ…
Read More » - 2 October
വെള്ളം പമ്പ് ചെയ്യാനുപയോഗിക്കുന്ന മോട്ടോറുകള്‍ മോഷ്ടിച്ചു: യുവാവ് പിടിയിൽ
മരങ്ങാട്ടുപിള്ളി: വെള്ളം പമ്പ് ചെയ്യാനുപയോഗിക്കുന്ന മോട്ടോറുകള്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കിടങ്ങൂര്‍ കൂടല്ലൂര്‍ ഭാഗത്ത് കളച്ചിറ കോളനിയില്‍ താമസിക്കുന്ന വയല പുത്തനങ്ങാടി കളപ്പുരയില്‍ അലന് കെ.…
Read More » - 2 October
കടം കൊടുത്ത പണം തിരിച്ച് ചോദിച്ചതിന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയിൽ
കോട്ടയം: കൊലപാതകശ്രമക്കേസില്‍ യുവാവ് അറസ്റ്റിൽ. പെരുമ്പായിക്കാട് മള്ളുശേരി തിടമ്പൂര്‍ ക്ഷേത്രം ഭാഗത്ത് താഴപ്പള്ളില്‍ അനന്തു സത്യനെ(ഉണ്ണി-26)യാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 2 October
വിജയ് അടുത്ത് വന്നിരുന്നിട്ട് എനിക്ക് മനസിലായില്ല: ഭീമൻ രഘു
വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ താരമാണ് ഭീമൻ രഘു. പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെയും നടൻ പ്രേക്ഷക പ്രീതി നേടി. രാഷ്ട്രീയ നിലപാടുകളുടെ പേരിലാണ് താരം…
Read More » - 2 October
ശക്തമായ മഴ തുടരുന്നു, തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടുകളിൽ വെള്ളം കയറി. കനത്തമഴയിൽ പട്ടം തേക്കുമൂട് ബണ്ട് കോളനിയിലേയും ഉള്ളൂർ ഭാഗത്തേയും വീടുകളിലാണ് വെള്ളം കയറിയത്. ഡ്രൈനേജ് സംവിധാനം നിറഞ്ഞു കവിഞ്ഞത് മൂലമാണ്…
Read More » - 2 October
ബിജെപിയുമായി ബന്ധം പറ്റില്ല, ദേവഗൗഡയോട് അതൃപ്തി അറിയിച്ച് കേരള നേതാക്കൾ
ബെംഗളൂരു: ബിജെപിയുമായി യോജിച്ചുപോകാനാവില്ലെന്ന് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ്. ദേശീയ അധ്യക്ഷൻ ദേവഗൗഡയെ ബിജെപി സഖ്യത്തിലുള്ള അതൃപ്തി നേരിട്ടറിയിച്ചിരിക്കുകയാണ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും.…
Read More » - 2 October
വന്യജീവി വാരാഘോഷം: സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളിൽ ഒക്ടോബർ 8 വരെ സൗജന്യ പ്രവേശനം
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. ഒക്ടോബർ 2 മുതൽ 8 വരെയാണ് വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നത്. ദേശീയോദ്യാനങ്ങൾക്ക് പുറമേ, കടുവാ സംരക്ഷണകേന്ദ്രങ്ങളിലും സൗജന്യ…
Read More » - 2 October
സോഷ്യൽ മീഡിയ ബന്ധം: വീട്ടമ്മ ജീവനൊടുക്കിയ കേസിൽ യുവാവ് അറസ്റ്റിൽ
പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയിൽ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠനെയാണ് മംഗലംഡാം പൊലീസ് പിടികൂടിയത്. കളവപ്പാടം പ്രകാശന്റെ ഭാര്യ…
Read More » - 2 October
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത! മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം…
Read More » - 2 October
മഴക്കാലത്ത് ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കരുതേ
തിരുവനന്തപുരം: ഗൂഗിള്‍ മാപ്പിനും തെറ്റുപറ്റാം! ഇതിന്റെ തെളിവാണ് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തില്‍പ്പെട്ട വാര്‍ത്തകള്‍. ആദ്യം വിദേശ രാജ്യങ്ങളിലായിരുന്നു ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍…
Read More » - 1 October
സാങ്കേതിക തകരാർ: കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി
കൊച്ചി: നെടുമ്പാശേരിയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. സങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. വിമാനം പുറപ്പെടുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് സാങ്കേതിക തകരാർ…
Read More » - 1 October
സഹകരണ സംഘത്തിൽ നിക്ഷേപിച്ച 13 കോടി രൂപ തട്ടിയെടുത്തതായി ആരോപണം: വിഎസ് ശിവകുമാറിന്റെ വീടിന് മുന്നിൽ പ്രതിഷേധം
തിരുവനന്തപുരം: സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം നഷ്ടമായതിനെ തുടർന്ന് മുൻമന്ത്രി വിഎസ് ശിവകുമാറിന്റെ വീടിനുമുന്നിൽ സഹകരണ സംഘം നിക്ഷേപകരുടെ പ്രതിഷേധം. ശിവകുമാറിന്റെ ബിനാമി തട്ടിപ്പ് നടത്തിയെന്നാണ് നിക്ഷേപകരുടെ…
Read More » - 1 October
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: 100 കോടി രൂപയുണ്ടെങ്കിൽ പ്രതിസന്ധിക്ക് പരിഹാരമാകുമായിരുന്നു എന്ന് കടകംപള്ളി സുരേന്ദ്രൻ
കാസർഗോഡ്: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് മുൻ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഹകരണ ബാങ്കുകളിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് കരുവന്നൂരിൽ…
Read More » - 1 October
കാറ്റിനും മഴയ്ക്കും സാധ്യത: ഈ ജില്ലകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.…
Read More » - 1 October
ഏഷ്യന്‍ ഗെയിംസില്‍ മലയാളി കരുത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം
ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി കരുത്ത്. പുരുഷ വിഭാഗം ലോങ് ജംപില്‍ എം. ശ്രീശങ്കറിന് വെള്ളിയും. 1500 മീറ്ററില്‍ ജിന്സന് ജോണ്സണ് വെങ്കലവും നേടാനായി. 8.19 മീറ്റര്‍…
Read More » - 1 October
ഹോൺ അടിച്ചതിന് തര്‍ക്കം: അയല്‍വാസിയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു
കൊച്ചി: അയല്‍വാസിയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു. കോലഞ്ചേരിയില്‍ പുത്തന്‍കുരിശ് കടയിരുപ്പില്‍ എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്നി, മരുമകന് ബേസില്‍…
Read More » - 1 October
കേരളം ഭരിക്കുന്നത് കള്ളപ്പണക്കാർക്ക് നിക്ഷേപകരുടെ പണം തട്ടിയെടുക്കാൻ ഒത്താശ ചെയ്യുന്നവർ: കെ സുരേന്ദ്രൻ
മാവേലിക്കര: കള്ളപ്പണക്കാർക്ക് പാവങ്ങളുടെ പണം തട്ടിയെടുക്കാനുള്ള ഒത്താശ ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിന്റെ സഹകരണ…
Read More »