Kerala
- Oct- 2023 -2 October
നിയമനത്തട്ടിപ്പ് കേസ്: പണം വാങ്ങിയതിയതിന് തെളിവ്, അഖില്‍ സജീവനെയും ലെനിനെയും പ്രതി ചേര്‍ത്തു
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് കേസില്‍ അഖില്‍ സജീവനെയും ലെനിനെയും പ്രതി ചേര്‍ത്തു. കന്റോണ്‍മെന്റ് പൊലീസ് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇരുവരും…
Read More » - 2 October
ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം, സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി ഗ്രീഷ്മ
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്കി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന് എന്നിവരാണ്…
Read More » - 2 October
‘എങ്കിൽ അതൊന്ന് അറിഞ്ഞേ പറ്റൂ’: സി.പി.എം എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് പറഞ്ഞ ഗോപിക്ക് ഹരീഷ് പേരടിയുടെ മറുപടി
കരുവന്നൂരിനെ സഹായിക്കാന്‍ വേണ്ടി കേരള ബാങ്കിനെ ആരും സമീപിച്ചിട്ടില്ലെന്നും എന്നാൽ, പാർട്ടി പറയുന്നത് എന്താണെങ്കിലും അത് നടപ്പാക്കുമെന്നും പറഞ്ഞ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിനെ പരിഹസിച്ച്…
Read More » - 2 October
കാണാതായ സഹോദരിമാരുടെ മൃതദേഹം ട്രങ്ക്പെട്ടിയില്‍ കണ്ടെത്തി: ദുരൂഹത
ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ കാണ്‍പൂര്‍ ഗ്രാമത്തില്‍ കാണാതായ മൂന്ന് സഹോദരിമാരെ ട്രങ്ക്പെട്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ചന് (നാല്), ശക്തി (ഏഴ്), അമൃത (ഒമ്പത്) എന്നിവരാണ് മരിച്ചത്.…
Read More » - 2 October
കുടുംബ വഴക്ക്, ഭാര്യയേയും ഭാര്യ മാതാവിനേയും മധ്യവയസ്കന് വെട്ടിപ്പരിക്കേല്‍പ്പിച്ചു
കോഴിക്കോട്: ഭാര്യയേയും ഭാര്യ മാതാവിനേയും മധ്യവയസ്കന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് കോടഞ്ചേരി പാറമലയിലാണ് സംഭവം. ഭാര്യ ബിന്ദു, ഭാര്യ മാതാവ് ഉണ്ണിമാത എന്നിവരെയാണ് ഷിബു എന്നയാള്‍ വെട്ടിപ്പരിക്കേല്പിച്ചത്. ആക്രമണത്തിന്…
Read More » - 2 October
ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച മുട്ട പാകം ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്!! അപകടം
ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച മുട്ട പാകം ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്!! അപകടം
Read More » - 2 October
ചരക്ക് കയറ്റി വന്ന ലോറിയുടെ ടയറിന് തീപിടിച്ചു
തിരുവല്ല: എം.സി റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിൽ ചരക്ക് കയറ്റി വന്ന ലോറിയുടെ ടയറിന് തീപിടിച്ചു. പിൻവശത്തെ ടയർ ജാം ആയതാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 2 October
കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറി അപകടം: കടകൾ തകർന്നു
നെടുമ്പാശേരി: ദേശീയപാതയിൽ നെടുമ്പാശേരി എംഎഎച്ച്എസ് സ്കൂളിന് മുന്നിലുണ്ടായ കാർ അപകടത്തിൽ രണ്ട് കടകൾ ഭാഗികമായി തകർന്നു. Read Also : 7 മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് നിലയ്ക്കാത്ത…
Read More » - 2 October
കഞ്ചാവ് വിൽപന: യുവാവ് പിടിയിൽ
കോഴിക്കോട്: നഗരത്തിൽ കഞ്ചാവ് വിൽപന നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ. അന്യസംസ്ഥാന തൊഴിലാളി ഒഡിഷ നയാഗ്ര സ്വദേശി ബച്ചൻ മൊഹന്തി(33)യെയാണ് അറസ്റ്റ് ചെയ്തത്. കസബ പൊലീസും ടൗൺ…
Read More » - 2 October
7 മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് നിലയ്ക്കാത്ത ചുമയും ശ്വാസ തടസവും, കുട്ടിയുടെ എക്സറേ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍
കൊച്ചി: ഏഴ് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന് നിലയ്ക്കാത്ത ചുമയും ശ്വാസതടസവും. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തില്‍ കണ്ടെത്തിയത് ഒന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള എല്‍ഇഡി ബള്‍ബ്. കോട്ടയം സ്വദേശിയായ…
Read More » - 2 October
വീട് തീപിടിച്ച് കത്തിനശിച്ചു: വീട്ടുകാർ ഓടിരക്ഷപ്പെട്ടു, സംഭവം കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് തീപിടിച്ച് വീട് കത്തിനശിച്ചു. പുല്ലൂർ കുളത്തുങ്കാലിലെ ടി. ചന്ദ്രന്റെ വീടിനാണ് തീപിടിച്ചത്. ഞായറാഴ്ച ഉച്ചക്കാണ് അപകടം നടന്നത്. ഇലക്ട്രിക് ഉപകരണങ്ങൾ ഉൾപ്പെടെയാണ് കത്തി നശിച്ചത്.…
Read More » - 2 October
കർണാടകയിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമം: ലക്ഷങ്ങൾ വിലയുള്ള നിരോധിത പാൻമസാല പിടികൂടി
നീലേശ്വരം: ലക്ഷങ്ങൾ വിലവരുന്ന പാൻമസാല ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് ചെട്ടംകുഴി സ്വദേശികളായ മുഹമ്മദ് അസുറുദ്ദീൻ (27), നാസിം (29) എന്നിവരെ അറസ്റ്റ് ചെയ്തു. Read…
Read More » - 2 October
എം.കെ കണ്ണനെതിരെ കുരുക്ക് മുറുക്കി ഇഡി, കണ്ണനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണന് വീണ്ടും ഇഡി നോട്ടീസ്. വ്യാഴാഴ്ച ഹാജരാകാനാണ് ഇഡി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനിടെ…
Read More » - 2 October
വീട്ടിൽ അതിക്രമിച്ചുകയറി 95കാരിയെ ആക്രമിച്ച് പരിക്കേൽപിച്ചു: യുവാവ് പിടിയിൽ
വർക്കല: വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ ആക്രമിച്ച് പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ. ഇടവ സ്വദേശി സിയാദ് (24) ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 19നാണ് കേസിനാസപദമായ സംഭവം നടന്നത്. ഇടവ…
Read More » - 2 October
യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവം: പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
കുമ്പള: കാസർഗോഡ് മധൂര്‍ പട്ളയില്‍ താമസിച്ചിരുന്ന യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുമ്പള ലക്ഷം വീട് കോളനിയിലെ സമൂസ റഷീദിനെ(46)യാണ്…
Read More » - 2 October
ചീയപാറക്ക് സമീപം പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
അടിമാലി: ചീയപാറക്ക് സമീപം പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി സെക്കന്തർ അലി (26) ആണ് മരിച്ചത്. ചീയപ്പാറ ചാക്കോച്ചി വളവിന്…
Read More » - 2 October
കാട്ടുപന്നിയുടെ ആക്രമണം: മുറ്റത്തു നിന്ന വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
ഉപ്പുതറ: മുറ്റത്തു നിന്ന വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. തവാരണ പൂങ്കാവനം വീട്ടിൽ ചൊള്ളമാടിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. Read Also : കുടുംബവഴക്ക്, ഭാര്യയേയും…
Read More » - 2 October
കുടുംബവഴക്ക്, ഭാര്യയേയും ഭാര്യാമാതാവിനേയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു: ഒളിവിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ ഭാര്യയേയും ഭാര്യ മാതാവിനേയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ഭാര്യ ബിന്ദു, ഭാര്യ മാതാവ് ഉണ്ണി എന്നിവരെയാണ് ഷിബു എന്നയാൾ വെട്ടിപ്പരിക്കേൽപിച്ചത്. കോടഞ്ചേരി പാറമലയിലാണ്…
Read More » - 2 October
വീട് വാടകയ്ക്കെടുത്ത് വ്യാജമദ്യ നിർമാണം: ഒരാൾ പിടിയിൽ
ഹരിപ്പാട്: ചേപ്പാട് വീട് വാടകയ്ക്ക് എടുത്ത് വ്യാജമദ്യ നിർമാണം നടത്തിയ ഒരാൾ അറസ്റ്റിൽ. കുമാരപുരം എരിക്കാവ് പോച്ചതറയിൽ സുധീന്ദ്രലാൽ(47) ആണ് അറസ്റ്റിലായത്. സുധീന്ദ്രൻ ചേപ്പാട് റെയിൽവേ സ്റ്റേഷനു…
Read More » - 2 October
തമിഴ്നാട് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
വെള്ളറട: തമിഴ്നാട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് മരിച്ചു. വെള്ളച്ചിപ്പാറ റോഡരികത്തില് ഷിബു (46) ആണ് മരിച്ചത്. Read Also : പൊലീസിന് പിടികൊടുക്കാതെ മുങ്ങി…
Read More » - 2 October
ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമം: പ്രതി പിടിയിൽ
കൊല്ലം: ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമിക്കവെ പ്രതി പൊലീസ് പിടിയിൽ. വാളത്തുംഗൽ ചേതന നഗർ 165, ഉണ്ണി നിവാസിൽ ഉണ്ണി(23)യാണ് പിടിയിലായത്. ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 2 October
സ്കൂട്ടറുമായി ആറ്റിലേക്ക് വീണ് വയോധികനെ കാണാതായി
വിതുര: പൊന്നാംചുണ്ട് പാലത്തിൽ നിന്ന് സ്കൂട്ടറുൾപ്പെടെ വാമനപുരം ആറ്റിലേക്ക് വീണ് വയോധികനെ കാണാതായി. വിതുര മുസാവരി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം ഹരിഭവനിൽ സോമനെ(62)യാണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക്…
Read More » - 2 October
പൊലീസിന് പിടികൊടുക്കാതെ മുങ്ങി നടന്നു, ലിഫ്റ്റ് ചോദിച്ചു കയറിയത് എസ്.ഐയുടെ സ്കൂട്ടറിലും: പീഡനശ്രമക്കേസ് പ്രതി പിടിയിൽ
കുണ്ടറ (കൊല്ലം): പൊലീസിന്റെ പിടിയിൽ നിന്നും മുങ്ങിനടന്ന പീഡനശ്രമക്കേസ് ലിഫ്റ്റ് ചോദിച്ചു കയറിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്കൂട്ടറിൽ. കുടുങ്ങിയെന്നാറിഞ്ഞ പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിവീഴുകയായിരുന്നു. കിഴക്കേ കല്ലട…
Read More » - 2 October
ഡ്രൈഡേയിൽ വിൽപനക്ക് സൂക്ഷിച്ചിരുന്ന 105 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
പുനലൂർ: ഡ്രൈഡേയിൽ വിൽപനക്ക് സൂക്ഷിച്ചിരുന്ന 105 കുപ്പി വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. തെന്മല റിയ എസ്റ്റേറ്റ് ലയത്തിൽ അച്ചുമോൻ(29) ആണ് പിടിയിലായത്. Read Also…
Read More » - 2 October
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി 15 വർഷത്തിനുശേഷം അറസ്റ്റിൽ
പുന്നയൂർക്കുളം: കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി 15 വർഷത്തിനുശേഷം പൊലീസ് പിടിയിൽ. കടിക്കാട് വെട്ടിലിയിൽ വീട്ടിൽ സുനീറിനെയാണ് അറസ്റ്റ് ചെയ്തത്. വടക്കേക്കാട് പൊലീസ് ആണ്…
Read More »