Kerala
- May- 2018 -4 May
വരാപ്പുഴ കസ്റ്റഡി മരണം:എ.വി. ജോർജ്ജിനെ ചോദ്യം ചെയ്തു
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ മുൻ ആലുവ റൂറൽ എസ്.പി എ.വി. ജോർജ്ജിനെ ചോദ്യം ചെയ്തു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എ.വി. ജോർജ്ജിനെ ചോദ്യം…
Read More » - 4 May
മുഖ്യമന്ത്രിക്കെതിരെ കേസെടുത്തുവെന്ന് പ്രചരണം; സത്യാവസ്ഥ ഇതാണ്
തൃശൂര്‍: ക്രൂര ബാലസംഗത്തിനിരയായി കൊല്ലപ്പെട്ട കത്വ പെൺകുട്ടിയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് മുഖ്യമന്ത്രിക്കെതിരെ കേരളാ പൊലീസ് കേസെടുത്തുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുകയാണ്. ബിജെപി തൃശൂര്‍ ജില്ല…
Read More » - 4 May
പി. സതീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: പി. സതീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശിയുടെ സഹോദരനാണ് സതീശന്. സതീശന് ആശ്രിത…
Read More » - 4 May
ഒരു ‘സീരിയൽ നടിയിൽ ‘നിന്നു അവാർഡു വാങ്ങുകയോ ? ഈഗോയും അഹന്തയും നിറഞ്ഞുനിൽക്കുന്ന താരങ്ങളെക്കുറിച്ച് സോമരാജൻ പണിക്കര്‍ എഴുതുന്നു…
ദേശീയ അവാർഡ് വിതരണത്തിൽ നടത്തിയ പരിഷ്ക്കാരങ്ങളിൽ അവാർഡ് ജേതാക്കൾ നടത്തിയ പ്രതിഷേധം ഇപ്പോൾ വിവാദ വിഷയമായി മാറിയിരിക്കുകയാണ്. സിനിമ രംഗത്തും പുറത്തുമുള്ളവർ ഈ സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും…
Read More » - 4 May
മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തവരെ സുകന്യ കുടുക്കിയത് ഇങ്ങനെ
ചെന്നൈ: രാത്രിയിൽ നടുറോഡിൽതനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറയുകയും വേണ്ട നടപടികൾ സ്വീകരിച്ചിരിക്കുകയുമാണ് ആക്ടിവിസ്റ്റും കോളമിസ്റ്റുമായ സുകന്യ കൃഷ്ണ. രാത്രിയിൽ നഗരമധ്യത്തിൽ വെച്ചാണ് സുകന്യയ്ക്ക് മോശം…
Read More » - 4 May
ലിഗ വധം: പത്താം ദിനം കേരള പൊലീസ് കൊലയാളികളെ പൂട്ടിയതിങ്ങനെ
തോമസ് ചെറിയാന് കെ തിരുവനന്തപുരം: ചികിത്സയ്ക്കായി കേരളത്തിലെത്തിയ വിദേശവനിത ലിഗയുടെ മൃതദ്ദേഹം കോവളത്ത് കണ്ടല്‍ കാടുകളില്‍ നിന്നും കണ്ടെടുത്ത ശേഷം ഒരു നിമിഷം പോലും വിശ്രമമില്ലാതെയാണ് കേരള…
Read More » - 4 May
കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത
കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യത. രാജസ്ഥാന് ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ പൊടിക്കാറ്റ് തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മെയ്…
Read More » - 4 May
കോടിയേരിക്ക് തക്കതായ മറുപടിയുമായി കാനം
തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടിയേരിയുടെ പ്രസ്താവനയ്ക്ക് തക്കതായ മറുപടിയുമായി കാനം രാജേന്ദ്രന്. ആര്.എസ്.എസ്സുകാരുടെ വോട്ടും സ്വീകരിക്കുമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയാന്‍ തങ്ങള്‍ക്കാകില്ലെന്നും കാനം പറഞ്ഞു.…
Read More » - 4 May
തനിക്ക് ദേശീയ അവാർഡ് നൽകിയത് രാഷ്ട്രപതിയല്ലെന്ന വെളിപ്പെടുത്തലുമായി അലി അക്ബർ
തനിക്ക് അവാര്‍ഡ് നല്‍കിയത് രാഷ്ട്രപതിയല്ലെന്നു വെളിപ്പെടുത്തി സംവിധായകന് അലി അക്ബര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഭാഗ്യലക്ഷ്മിയെയും അവാര്‍ഡ് നിരസിച്ചവരെയും രൂക്ഷമായി പരിഹസിച്ചത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:…
Read More » - 4 May
ശ്രീജിത്തിന്റെ ഗതി തന്നെ സഹോദരനും: ഷാഡോ സ്ക്വാഡിന്റെ മേൽവിലാസത്തിൽ കുടുംബത്തിന് ഭീഷണിക്കത്ത്
കൊച്ചി: ശ്രീജിത്തിന്റെ ഗതി തന്നെ ശ്രീജിത്തിന്റെ സഹോദരനും വരുമെന്ന് കുടുംബത്തിന് ഭീഷണിക്കത്ത്. 3 ആർടിഎഫുക്കാർക്കെതിരായ പരാതി പിൻവലിക്കണം. ഇല്ലെങ്കിൽ ശ്രീജിത്തിന് സംഭവിച്ചത് തന്നെ സഹോദരനും സംഭവിക്കുമെന്നാണ് കത്തിലെ…
Read More » - 4 May
മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരിൽ സാമ്പത്തിക തട്ടിപ്പ്
കോഴിക്കോട് : മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരിൽ സാമ്പത്തിക തട്ടിപ്പ്. സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെ സഹോദരൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. ശശിയുടെ സഹോദരനായ…
Read More » - 4 May
മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. മലപ്പുറം പ്രസ് ക്ലബിന്…
Read More » - 4 May
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; കേരളാ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്ഥാനാര്‍ത്ഥി ചെന്ന് കണ്ടപ്പോള്‍ മാണിയും ജോസഫും അനുകൂല നിലപാടാണ് അറിയിച്ചതെന്നും വ്യക്തമാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കോണ്‍ഗ്രസ് ഒരു…
Read More » - 4 May
യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ വിധിച്ചു
സന: യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ വിധിച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജെയിലില്‍ കഴിയുന്നത്. കൊലക്കേസിലാണ് നിമിഷയ്ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. യെമനി യുവാവിനെ…
Read More » - 4 May
കെ.എം മാണിയെ കുറ്റവിമുക്തനാക്കിയത് താന്‍: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെ.എം മാണിയെ കുറ്റവിമുക്തനാക്കിയത് താനാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാര്‍ കോഴ ആരോപണത്തില്‍ നിന്ന് മുന്‍ മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയത് താനാണെന്നും…
Read More » - 4 May
ക്രൂരതയുടെ പര്യായമായ പുരുഷ വേശ്യ ഉമേഷും ഉദയനും; ലിഗയുടെ കൊലപാതകത്തില്‍ കള്ളങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും വിനയായത് ശാസ്ത്രീയ തെളിവുകള്‍
കേരളത്തിന്റെ പാരമ്പര്യവും തനിമയും അറിയാന്‍ നിരവധി വിദേശ സഞ്ചാരികള്‍ കേരളത്തില്‍ എത്താറുണ്ട്. എന്നാല്‍ അവര്‍ക്ക് കേരളം തിരികെ നല്‍കുന്നത് എന്താണെന്ന ചോദ്യം ലിഗയുടെ കൊലപാതകത്തോടെ ഉയരുകയാണ്. ലിത്വാന…
Read More » - 4 May
ഏതേലും മൂന്നാംകിട ചാനലിന്റെ അവാര്‍ഡായിരുന്നെങ്കില്‍ ഇവർ ഇളിച്ചു കൊണ്ടുപോയി വാങ്ങിയേനെ : സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: ദേശീയ അവാര്‍ഡ് വിതരണ ചടങ്ങ് ബഹിഷ്കരിച്ച മലയാള സിനിമയിലെ താരങ്ങളെ രൂക്ഷമായി പരിഹസിച്ചു നടന് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഏതെങ്കിലും മൂന്നാംകിട ചാനല്‍ നല്കുന്ന അവാര്‍ഡായിരുന്നെങ്കില്‍…
Read More » - 4 May
കൊച്ചി വിമാനത്താവളത്തില്‍ ആത്മഹത്യാ ഭീഷണിയുമായി തിരുവനന്തപുരത്തുകാരന്
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം സ്വദേശി സുരേഷാണ് കാര്‍ഗോ കെട്ടിടത്തിന്റെ മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ദുബായിയില്‍ നിന്നും…
Read More » - 4 May
മട്ടാഞ്ചേരി കൊട്ടാരവും സ്വകാര്യ കമ്പനിക്ക്
കൊച്ചി : ചരിത്രം ഉറങ്ങുന്ന കൊച്ചിയിലെ മട്ടാഞ്ചേരി കൊട്ടാരത്തിന്റെ മേൽനോട്ടം ഇനി സ്വകാര്യ കമ്പനിക്ക്. രാജ്യത്തെ 95 ചരിത്ര സ്മാരകങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ കേന്ദ്ര സർക്കാർ…
Read More » - 4 May
ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ
കാസര്‍കോട്: കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും, അമ്മയും രണ്ട് കുട്ടികളുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. also read:വൃദ്ധനെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി…
Read More » - 4 May
ഉമേഷ് ക്രൂരനായ ‘പുരുഷവേശ്യ’ പീഡിപ്പിച്ചിട്ടുള്ളത് നിരവധി സ്ത്രീകളെയും കുട്ടികളെയും : കഥകൾ ഇങ്ങനെ
തിരുവനന്തപുരം: വാഴമുട്ടത്തെ കണ്ടൽക്കാടിനുള്ളിൽ വിദേശവനിതയെ കൊലപ്പെടുത്തിയതു ക്രൂരമായ കൂട്ടമാനഭംഗത്തിനിരയാക്കിയാണെന്ന് കണ്ടെത്തി. മാനഭംഗം സ്ഥിരീകരിച്ചതിനാൽ യുവതിയുടെ പേരോ മറ്റു വിവരങ്ങളോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കുന്നതു നിയമലംഘനമാണെന്ന് ഡി ജിപി അറിയിച്ചു.…
Read More » - 4 May
വിദേശ വനിതയുടെ കൊലപാതകം : പ്രതികള്‍ മുന്‍പും സ്ത്രീകളെ പീഡിപ്പിച്ചു: വെളിപ്പെടുത്തലുകള്‍ ഇങ്ങനെ
തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതകത്തിലെ പ്രതികള്‍ മുന്‍പും കണ്ടല്‍ക്കാട്ടിലെത്തിച്ച് സ്ത്രീകളെ പീഡിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.ഇതു സംബന്ധിച്ച് അന്വേഷിക്കാനായി പ്രത്യേക കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. അറസ്റ്റിലായ ഉമേഷിനെയും…
Read More » - 4 May
2019ലും ദേശീയ അവാര്‍ഡ് ഉണ്ടല്ലോ? മികച്ചവരെന്ന് കരുതി അവാര്‍ഡ് കൊടുത്തവര്‍ അങ്ങനെയല്ലായെന്ന് തെളിയിച്ച അവാര്‍ഡ് ദാന ചടങ്ങിനെ കുറിച്ച് അഡ്വക്കേറ്റ് ശങ്കു ടി ദാസ്
തിരുവനന്തപുരം: ദേശീയ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രതിഷേധിച്ച് പങ്കെടുക്കാതിരുന്ന താരങ്ങളുടെ നടപടിയെ വിമര്‍ശിച്ച് നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. മലയാള ചലച്ചിത്ര രംഗത്ത് നിന്നും സംവിധായകന് ജയരാജും ഗായകന്…
Read More » - 4 May
ലിഗയുടെ മൃതദേഹം തിടുക്കത്തില്‍ സംസ്കരിച്ചതിനു പിന്നിൽ ദുരൂഹതയുണ്ട് ; വി.മുരളീധരന്
തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മൃതദേഹം തിടുക്കത്തില്‍ സംസ്കരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്. കൂടാതെ ലിഗയുടെ ഭർത്താവ് ആന്‍ഡ്രൂസിനേയും സഹോദരി ഇല്സിയേയും തിടുക്കപ്പെട്ട്…
Read More » - 4 May
സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടിത്തുടങ്ങി; കാരണമിതാണ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടിത്തുടങ്ങി. നാല് കോളേജുകള്‍ പൂട്ടാനുള്ള അനുമതി തേടി മാനേജ്മെന്റുകള്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് കത്ത് നല്‍കുകയും മൂന്ന് കോളേജുകള്‍ പോളിടെക്നിക്കുകളാക്കി മാറ്റാന്‍…
Read More »