![breaking](/wp-content/uploads/2018/05/30784530_2151276008427190_1989904122_n.png)
കോഴിക്കോട് : മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും പേരിൽ സാമ്പത്തിക തട്ടിപ്പ്. സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി. ശശിയുടെ സഹോദരൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. ശശിയുടെ സഹോദരനായ പി സതീശന്‍ ആശ്രിത നിയമനത്തിന്റെ പേരിൽ രണ്ടര ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.
പരാതി സ്വീകരിക്കാതെ കോഴിക്കോട് കസബ എസ് ഐ സ്റ്റേഷൻ വിട്ടെന്ന് പരാതിക്കാരൻ ആരോപിച്ചു. എന്നാൽ സംഭവം സതീശന്‍ നിഷേധിച്ചു. മാത്രമല്ല താനിപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്നും ശശിധരൻ വ്യക്തമാക്കി.
Post Your Comments