തിരുവനന്തപുരം: കേരളത്തില്‍ പെട്രോള്‍ വില കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 80.01 രൂപയായി. 32 പൈസയാണ് ഇന്ന് കൂടിയത്. ഡീസല്‍ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. ഡീസലിന് 23 പൈസ കൂടി 73.08 രൂപയാണ് ഇന്ന് ലിറ്ററിന് വില.

Post Your Comments