Kerala
- Apr- 2018 -24 April
റെയില്‍വെ ടിക്കറ്റ് ഇനി മലയാളത്തിലും
തിരുവനന്തപുരം: ഇനി റെയില്‍വെ ടിക്കറ്റ് മലയാളത്തിലും. തിരുവനന്തപുരത്തും എറണാകുളത്തും ഈ സംവിധാനം ഇന്ന് മുതൽ ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നല്കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍…
Read More » - 24 April
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി നല്‍കാനെത്തിയ ബന്ധുക്കളെ പൊലീസ് അവഹേളിച്ചു
കൊച്ചി: പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്കാന് പൊലീസ് സ്റ്റേഷനില്‍ എത്തിയ കുടുംബത്തോട് പൊലീസ് മോശമായി പെരുമാറിയതായി പരാതി . പാലാരിവട്ടം എസ്ഐ വിപിന്‍ കുമാറിനെതിരെയാണ് പരാതി .…
Read More » - 24 April
ഓഖി ഫണ്ടിലേക്കു സംഭാവന നൽകാൻ മടിച്ച അധ്യാപകർക്കു പണി കൊടുത്ത് വിദ്യാഭ്യാസ വകുപ്പ്
കണ്ണൂർ: ഓഖി ഫണ്ടിലേക്കു സംഭാവന നൽകാൻ മടിച്ച അധ്യാപകർക്കു പണി കൊടുത്ത് വിദ്യാഭ്യാസ വകുപ്പ്. പക്ഷെ ഈ പണിയിൽ വലഞ്ഞത് കുട്ടികളാണ്. എൻട്രൻസ് പരീക്ഷാ കേന്ദ്രം ഗവ.…
Read More » - 24 April
മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം ; വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “മുഖ്യമന്ത്രി ഏത് ലോകത്താണ്…
Read More » - 24 April
ആശുപത്രിയില്‍ തെരുവുനായ ആക്രമണം; 10 പേര്‍ക്ക് പരിക്ക്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം. രണ്ട് നഴ്സിങ്ങ് സ്റ്റാഫ് ഉള്‍പ്പെടെ 10 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. കടിയേറ്റവര്‍ ചികിത്സയിലാണ്. കോര്‍പ്പറേഷനില്‍ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി…
Read More » - 24 April
കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തീപിടിത്തം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തീപിടിത്തം. പാപ്പനംകോട് കെഎസ്ആര്‍ടിസ് ഡിപ്പോയിലാണ് തീപിടിത്തം ഉണ്ടായത്.ഗാരിജില്‍ ടയറുകള്‍ കൂട്ടിയിട്ട ഭാഗത്താണ് അപകടം സംഭവിച്ചത്. ഫയര്‍ഫോഴ്സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാന്‍ ശ്രമിക്കുക്കുകയാണ്. ആളപായം…
Read More » - 24 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
കൊച്ചി ; വാരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹർജി നൽകിയത്. ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. വെള്ളിയാഴ്ച്ച…
Read More » - 24 April
കാണാതായ ഇന്ത്യന്‍ വംശജന് പാക്കിസ്ഥാനില്‍ ! ഉടന്‍ തിരികെ അയയ്ക്കുമെന്ന് സൂചന
പാക്കിസ്ഥാനില്‍ ബൈസഖി ആഘോഷത്തിനിടെ കാണാതായ 24 കാരനെ ഫെയ്സ്ബുക്ക് സുഹൃത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. ഷെയ്ഖുബുറ എന്ന സ്ഥലത്തു നിന്നുമാണ് ഇന്ത്യന്‍ വംശജനായ അമര്‍ജിത്ത് സിങ്ങിനെ കണ്ടെത്തിയത്.…
Read More » - 24 April
കസ്റ്റഡി മരണം; ശ്രീജിത്തിനെ മർദ്ദിച്ചതായി വെളിപ്പെടുത്തൽ
കൊച്ചി: ശ്രീജിത്തിനെ മർദ്ദിച്ചതായി വെളിപ്പെടുത്തൽ. ശ്രീജിത്തിനെ ആർടിഎഫുകാർ മർദ്ദിച്ചെന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായ കൂട്ടുപ്രതി വിനു. വയറുവേദനയായി കിടന്ന ശ്രീജിത്തിനെ എസ്.ഐ. ദീപക് ചവിട്ടി. അവശനായ ശ്രീജിത്തിനെ ആശുപത്രിയിൽ…
Read More » - 24 April
ഗുരുവായൂർ പ്രസാദമൂട്ട്: ഭേദഗതി പിൻവലിച്ചു
തൃശൂർ: ഗുരുവായൂരിലെ പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട ഭേദഗതി പിൻവലിച്ചു. അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിച്ച ഉത്തരവാണ് പിൻവലിച്ചത്. ഏതു വസ്ത്രം ധരിച്ചും പ്രസാദം ഊട്ടിൽ പങ്കെടുക്കാമെന്ന ഉത്തരവും പിൻവലിച്ചു.…
Read More » - 24 April
കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 50,000 രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി…
Read More » - 24 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പ്രതികളെ ഭാര്യ തിരിച്ചറിഞ്ഞു
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ വെച്ച് ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. കാക്കനാട് ജില്ലാ ജെയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. ഒരു മണിക്കൂര്‍ നീണ്ട തിരറിച്ചറിയല് പരേഡില്‍…
Read More » - 24 April
മൃതദേഹം ലിഗയുടേത് തന്നെ; ഓട്ടോ ഡ്രൈവറുടെ നിര്‍ണായക മോഴി
തിരുവനന്തപുരം: മൃതദേഹം ലിഗയുടേത് തന്നെയെന്ന് ഓട്ടോ ഡ്രൈവര്‍ ഷാജി. ഷാജിയാണ് ലിഗയെ കോവളത്ത് കൊണ്ടുചെന്നാക്കിയത്. കോവളത്ത് കൊണ്ടുചെന്നാക്കിയപ്പോള്‍ ലിഗ 800 രൂപ നല്‍കിയെന്നും അവസാനം ലിഗയെ കാണുമ്പോള്‍…
Read More » - 24 April
താൻ മരിക്കാൻ പോകുകയാണ്: ഭാര്യയെ വിളിച്ചറിയച്ചശേഷം ജീവനക്കാരന് ഓഫീസില്‍ തൂങ്ങിമരിച്ചു
തിരുവനന്തപുരം: താന്‍ മരിക്കാന്‍ പോവുകയാണെന്ന് ഭാര്യയേയും സഹപ്രവര്‍ത്തകരേയും അറിയിച്ചശേഷം വട്ടിയൂര്‍ക്കാവ് ഗ്രാമ വികസന വകുപ്പ് ഓഫീസിലെ നൈറ്റ് വാച്ചര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ്…
Read More » - 24 April
ജിയോയെ തകര്‍ക്കുമോ ഈ ടെലികോം സംഘം ?
ഇന്ത്യയുടെ ടെലികോം ചരിത്രത്തിലെ ഏറ്റവും വലിയ മൽസരമാണ് ഇപ്പോൾ നടക്കുന്നത്. ചെറുകിട കമ്പനികളെല്ലാം പൂട്ടൽ ഭീഷണിയിലാണെങ്കിലും വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ ബഹുദൂരം കുതിക്കുകയാണ്. കേവലം രണ്ടു…
Read More » - 24 April
80,000 കോടിക്കു മേല്‍ നിക്ഷേപവുമായി ജന്‍ധന്‍ അക്കൗണ്ടുകള്‍ !!
ന്യൂഡല്‍ഹി: ആകെ നിക്ഷേപം 80,000 കോടി കടന്ന് പ്രധാന്‍മന്ത്രി ജന്‍ധന്‍ അക്കൗണ്ടുകള്‍. 2016ലെ നോട്ടു അസാധുവാക്കിയതിന് ശേഷമാണ് അക്കൗണ്ടുകളിലേക്ക് കൂടുതല്‍ നിക്ഷേപമെത്തി തുടങ്ങിയത്. നോട്ട് അസാധുവാക്കുന്നതിന് മുന്‍പ്…
Read More » - 24 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗർഭാഗ്യകരം: മുഖ്യമന്ത്രി
തിരുവനന്തപുരം: വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം ഫലപ്രദമാണെന്നും കൂടുതൽ ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കുണ്ടെങ്കിളിൽ നടപടി ഉടൻ ഉണ്ടാകുമെന്നും…
Read More » - 24 April
എല്ലാവരും സൂക്ഷിക്കണം കിണറ്റിലെ വെള്ളത്തിൽ അമോണിയ കലർന്നിട്ടുണ്ട്: സൗമ്യയുടെ പ്രചാരണങ്ങൾ ഇങ്ങനെ
കണ്ണൂർ: പിണറായി പടന്നക്കരയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തിന് പിന്നിലെ ദുരൂഹത മറനീക്കി പുറത്തുകൊണ്ടുവരികയാണ് പോലീസിന്റെ ലക്ഷ്യം. മാതാപിതാക്കളും ചെറുമക്കളും ഉള്‍പ്പെടെ ഒരു കുടുബത്തിലെ നാലുപേര്‍…
Read More » - 24 April
എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ണം; ഫലം ഉടനെന്ന് സൂചന
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി. മൂല്യ നിര്‍ണയം പൂര്‍ത്തിയായതിനാല്‍ എസ്.എസ്.എല്‍.സി ഫലം മെയ് രണ്ടിനക അറിയാനാകുമെന്നാണ് സൂചന. ടാബുലേഷന്‍ ജോലികള്‍…
Read More » - 24 April
പതിനാറുകാരിയെ സഹപാഠിയും സുഹൃത്തുക്കളും ചെന്ന് പീഡിപ്പിച്ചു
ഗ്രേറ്റര്‍ നോയിഡ: കാറിൽ ലിഫ്റ്റ് നൽകി പെൺകുട്ടിയെ സഹപാഠിയും സുഹൃത്തുക്കളും ചെന്ന് പീഡിപ്പിച്ചു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മണിക്കൂറുകളോളം കാറില്‍ കൂട്ട ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ…
Read More » - 24 April
റോഡ് സുരക്ഷാ വാരം: ഓരോരുത്തര്‍ക്കും ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്
കാസര്‍കോട്: ഓരോരുത്തര്‍ക്കും ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമം പാലിച്ചവര്‍ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ വാഹന വകുപ്പ് സമ്മാനിക്കുന്നത്. റോഡ്…
Read More » - 24 April
വേതന വര്‍ധനവിൽ മരവിപ്പ്; മാനേജുമെന്റുകളുടെ മുടന്തൻ ന്യായങ്ങൾ ഇവ
കൊച്ചി: നഴ്സുമാരുടെ വേതന വര്‍ധനവ് നടപ്പാക്കാനാവില്ലെന്ന് മാനേജുമെന്റുകള്‍. ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ചികിത്സാച്ചിലവ് കൂട്ടേണ്ടി വരുമെന്ന നിലപാടിലാണ് മാനേജുമെന്റുകള്‍. വേതന വര്‍ധനവ് നടപ്പാക്കേണ്ടി വന്നാല്‍ ആശുപത്രികള്‍ പൂട്ടേണ്ടി വരും.…
Read More » - 24 April
നീലക്കുറിഞ്ഞി ഉദ്യാനത്തിലെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്കി
തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിലെ മരങ്ങള്‍ മുറിക്കാന്‍ മന്ത്രിസഭ അനുമതി നല്കി. ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കില്ലെന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി ജനവാസമില്ലാത്ത ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.…
Read More » - 24 April
‘കേരളത്തെ കുറ്റപ്പെടുത്തരുത് ഇത് ലോകത്തെവിടെയും സംഭവിക്കാം’ : കണ്ണീരോടെ ലിഗയുടെ ഭര്‍ത്താവ്
തിരുവനന്തപുരം: കേരള മനസാക്ഷി വിങ്ങലോടെയാണ് ഈ ഭര്‍ത്താവിന്റെ വാക്കുകള്‍ കേട്ടത്. കേരളത്തെ ആരും കുറ്റം പറയരുതെന്നും ഇത് ലോകത്തെവിടെയും സംഭവിക്കാമെന്നും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ്. അന്വേഷണത്തിന് എല്ലാ…
Read More » - 24 April
പിണറായിയിലെ ദുരൂഹമരണം: കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍
തലശ്ശേരി: പിണറായി പടന്നക്കരയിലെ കുടുംബത്തിലെ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ ദുരൂഹമരണത്തിനിടയായ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മരിച്ച കുടുംബത്തിൽ അവശേഷിക്കുന്ന ഏക ആളായ സൗമ്യയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.…
Read More »