തിരുവനന്തപുരം: നിപ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള കിംവദന്തികളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭ്യര്‍ത്ഥിച്ചു.
നമ്മുടെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധരുടെയും കാര്യക്ഷമതയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കാനും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. നിപ വൈറസ് സംബന്ധിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളും കൃത്യമായി പാലിക്കണം.
Post Your Comments