ഇടുക്കി : കനത്ത മഴയെ തുടർന്നു ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ നാശനഷ്ടം. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ അമ്ബലപ്പടിക്കു സമീപം റോഡില്‍ മണ്ണിടിഞ്ഞു വീണു ഒരാള്‍ അടിയില്‍ പെട്ടതായി സംശയം. ഫയര്‍ഫോഴ്സ് പ്രദേശത്ത് തെരച്ചില്‍ തുടരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : നദികളില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
Post Your Comments