തിരുവനന്തപുരം : സർക്കാരിനെ വെല്ലുവിളിച്ച് കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ്. ബാങ്ക് സെക്യൂരിറ്റി ഇല്ലാതെ പ്രവേശനം നൽകില്ലെന്ന് മാനേജ്മെന്റ്. എൻട്രൻസ് കമ്മീഷണറുടെ ഉത്തരവ് പാലിക്കുന്നില്ല. ആദ്യ വർഷത്തെ ഫീസ് നൽകാമെന്ന നിലപാടും അംഗീകരിച്ചില്ല. ഇതിനെതിരെ കോളേജിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തി.
Post Your Comments