Kerala
- Feb- 2025 -26 February
സംസ്ഥാനത്ത് വേനൽ മഴയെത്തുന്നു : ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് താപനിലവരെയുണ്ടാകും.…
Read More » - 26 February
കെ സുധാകരന് പിന്തുണയുമായി ഡോ.ശശി തരൂർ എം പി
കെ സുധാകരന് പിന്തുണയുമായി ഡോ.ശശി തരൂർ എം പി. കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് കെ സുധാകരൻ തുടരണമെന്നാണ് തൻ്റെ വ്യക്തിപരമായ ആഗ്രഹമെന്ന് ശശി തരൂർ പ്രതികരിച്ചു. കെ…
Read More » - 26 February
തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് പത്ത് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുളക്കോടാണ് സംഭവം. ശ്രീക്കുട്ടി-മഹേഷ് ദമ്പതികളുടെ മകളും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ദില്‍ഷിതയാണ് മരിച്ചത്. ശുചിമുറിയില്‍ തൂങ്ങി…
Read More » - 26 February
പത്തനംതിട്ടയില്‍ 13 വയസുകാരന് ക്രൂര മര്‍ദനം : പിതാവ് ലഹരിക്ക് അടിമ
പത്തനംതിട്ട : പത്തനംതിട്ട കൂടലില്‍ 13 വയസ്സുകാരനെ ലഹരിക്കടിമയായ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യു സി പോലീസിന് പരാതി നല്കി. ബെല്റ്റു…
Read More » - 26 February
മുഖം വികൃതമാക്കി കൊല്ലാൻ മാത്രം ഫർസാന ചെയ്ത തെറ്റ് എന്ത് ? യുവതിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യം പുറത്ത്
തിരുവനന്തപുരം : വെഞ്ഞാറമൂടിൽ അഫാൻ കൊലപ്പെടുത്തിയ ഫർസാനയുടെ മരണത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. വീട്ടിൽ നിന്നിറങ്ങി അഫാനെ കാണാനെത്തുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മുക്കന്നൂരിലെ വീട്ടിൽ…
Read More » - 26 February
കുടുംബ വഴക്ക്: എറണാകുളത്ത് ദമ്പതികള്‍ക്ക് പരിക്കേറ്റു
കൊച്ചി: എറണാകുളത്ത് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആളെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആലുവ സ്വദേശി ഹാരിസിനെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇയാളുടെ ഭാര്യ…
Read More » - 26 February
14 കാരനുമായി നാടുചുറ്റിയ വീട്ടമ്മയെ ഒടുവില്‍ പൊലീസ് കണ്ടെത്തി: യുവതിക്കെതിരെ പോക്സോ കേസ്
പാലക്കാട്: പാലക്കാട് ആലത്തൂരില്‍ 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ് ചുമത്തി. ഇവരെ റിമാന്‍ഡ് ചെയ്തു. കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തനിക്കൊപ്പം…
Read More » - 26 February
മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട : പിടിച്ചെടുത്തത് 544 ഗ്രാം എംഡിഎയും 875 ഗ്രാം കഞ്ചാവും
മലപ്പുറം : മലപ്പുറത്ത് കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരില്‍ വന്‍ മയക്കുമരുന്നു വേട്ട. 544 ഗ്രാം എം ഡി എം എയും 875 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. സംഭവത്തില്‍…
Read More » - 26 February
അഫാന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഷെമിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു : ബന്ധുക്കളെ അന്വേഷിച്ചെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍. പൂര്‍ണ്ണമായും അപകടനില തരണം ചെയ്തെന്ന് പറയാന്‍ കഴിയില്ലെന്നും പൊലീസിന്…
Read More » - 26 February
ക്രിമിനല്‍ കേസിലെ പ്രതിയുടെ കുത്തേറ്റ് യുവാവ് മരിച്ചു : ഒപ്പമുണ്ടായിരുന്നയാള്‍ക്കും കുത്തേറ്റു
തൃശൂര്‍ : വടക്കാഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കാഞ്ചേരി സ്വദേശി സേവ്യര്‍ (45) ആണ് കൊല്ലപ്പെട്ടത്. സേവ്യറിനൊപ്പമുണ്ടായിരുന്ന അനീഷിനും കുത്തേറ്റു. ക്രിമിനല്‍ കേസിലെ പ്രതിയായ വിഷ്ണുവാണ് കുത്തിയത്. സേവ്യറും…
Read More » - 26 February
വെഞ്ഞാറമൂട് കൂട്ടക്കൊല : യഥാര്‍ത്ഥ കാരണം ഇപ്പോഴും അജ്ഞാതം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പൊലീസ് കൂടുതല്‍ തെളിവ് ശേഖരണം തുടരും. കൊലപാതകങ്ങള്‍ നടന്ന വീടുകളിലും, അഫാന് യാത്ര ചെയ്ത സ്ഥലങ്ങളിലും എത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും. ആശുപത്രിയില്‍…
Read More » - 26 February
മൂന്ന് പേരുടെ തലയ്ക്ക് അടിച്ച് കൊന്നശേഷം അഫാൻ പോയത് ബാറിലേക്ക് : മദ്യത്തിൻ്റെ ലഹരിയിൽ രണ്ട് പേരെ വീണ്ടും തീർത്തു
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി അഫാനെ പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊലപാതക ശേഷം എലിവിഷം കഴിച്ച അഫാന് ആശുപത്രിയില്‍ ചികിത്സയിലാണ്. അഫാന്റെ ആരോഗ്യനിലയില്‍…
Read More » - 26 February
‘ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കും’ സിപിഎം നേതാക്കളോട് അൻവറിന്റെ ഭീഷണി
മലപ്പുറം: ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്ന ഭീഷണിയുമായി പിവി അൻവർ. സിപിഎം നേതാക്കൾക്കെതിരെയാണ് അൻവറിന്റെ ഭീഷണി. തന്നേയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍…
Read More » - 26 February
ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് : മലയാളിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി∙ ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി കബളിപ്പിച്ച കേസിൽ മലയാളി അറസ്റ്റിൽ. ട്രാവൽ ഏജന്റായ പി.ആർ.രൂപേഷ് എന്നയാളെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു മലയാളിയായ…
Read More » - 26 February
ഡോണ ജർമ്മനിയിലെത്തിയത് രണ്ടു വർഷം മുമ്പ്, താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് സുഹൃത്തുക്കൾ
ബർലിൻ: കോഴിക്കോട് സ്വദേശിയായ മലയാളി വിദ്യാർത്ഥിനിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ പേഴത്തുങ്കൽ ദേവസ്യയുടെയും മോളിയുടെയും മകൾ ഡോണയാണ് മരിച്ചത്. ജർമ്മനിയിലെ ന്യൂറംബർഗിലുള്ള…
Read More » - 26 February
ബ്രേക്ക്ഫാസ്റ്റിന് പനീര്‍ ചപ്പാത്തി റോള്‍സ് ! കുട്ടികൾക്ക് ഏറെ പ്രിയങ്കരം
കുട്ടികള്‍ക്ക് പൊതുവേ ഇഷ്ടമല്ലാത്ത ഒന്നാണ് ചപ്പാത്തി. പല കുട്ടികളും അത് കഴിക്കാറുമില്ല. എന്നാല്‍ കുട്ടികള്‍ ചപ്പാത്തി കഴിക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്. ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തികൊണ്ടുള്ള പനീര്‍ ചപ്പാത്തി…
Read More » - 26 February
ഭക്തിയുടെ നിറവിൽ ഇന്ന് മഹാശിവരാത്രി: ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിനായി ആയിരങ്ങൾ
ഇന്ന് ശിവരാത്രി, ഹൈന്ദവ വിശ്വാസികളുടെ വിശേഷ ദിനം. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നുത്. ജഗദ്ഗുരുവായ ശ്രീപരമേശ്വരന് മുന്നിൽ ഏഴു ലോകവും നമിക്കുന്നു…
Read More » - 26 February
പോഷകാഹാര കുറവ് ശ്രദ്ധിക്കണം: പ്രത്യേകിച്ച് കുട്ടികളിൽ
അഞ്ചു വയസിൽ താഴെയുള്ള 45 ശതമാനം കുട്ടികളുടെയും മരണത്തിന് മൂലകാരണം പോഷകാഹാരക്കുറവാണ്. പോഷകാഹാരക്കുറവുമൂലമുള്ള പ്രത്യാഘാതങ്ങൾ ഗുരുതരവും ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതും പരിഹരിക്കാനാവാത്തതുമാണ്. ബുദ്ധിവികാസം, വിദ്യാഭ്യാസം എന്നിവയെ വളർച്ചാ…
Read More » - 25 February
മലബാറിൻ്റെ പശ്ചാത്തലത്തിൽ ഹൃദ്യമായ ഒരു പ്രണയകഥ ‘അഭിലാഷം’
ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ.
Read More » - 25 February
മച്ചാൻ്റെ മാലാഖ ഫെബ്രുവരി ഇരുപത്തിയേഴിന്
അബാം മൂവിസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്
Read More » - 25 February
‘ഞങ്ങൾ ഡിവോഴ്സ് ആയി’: നടി പാർവതി വിജയ്
ആരെയും മണ്ടന്മാരാക്കിയത് കൊണ്ടല്ല, പ്രതികരിക്കാതെ ഇരുന്നത്
Read More » - 25 February
നടന് ഗോവിന്ദ വിവാഹ മോചിതനാകുന്നു
സുനിത താന്‍ ഗോവിന്ദയ്ക്കൊപ്പമല്ല താമസം എന്ന കാര്യം വെളിപ്പെടുത്തിയിരുന്നു
Read More » - 25 February
ഇറ്റലിയിലേക്ക് വ്യാജ താമസ വിസ : മലയാളി അറസ്റ്റില്‍
കേരളത്തിലെത്തിയാണ് പൊലീസ് രൂപേഷിനെ പിടികൂടിയത്
Read More » - 25 February
വാഹനാപകടം : മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം
റോഡില്‍ നിർത്തിയിട്ട ലോറിയില്‍ കാറിടിച്ച് കയറുകയായിരുന്നു.
Read More » - 25 February
വെഞ്ഞാറമൂട് കൂട്ടക്കൊല: യഥാര്‍ത്ഥ കാരണത്തിലെത്താതെ പൊലീസ്, ഉമ്മ ഷെമിയുടെ മൊഴി ഏറെ നിര്‍ണായകം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണത്തില്‍ വ്യക്തയില്ലാതെ പൊലീസ്. അഫാന്റെ സാമ്പത്തിക ഇടപാടുകള്‍ മുതല്‍ ലഹരി ഉപയോഗം വരെയുള്ള കാരണങ്ങളിലാണ്…
Read More »