Kerala
- Oct- 2023 -14 October
എസ്എംഎ രോഗികളുടെ എല്ലാ മാതാപിതാക്കൾക്കും 3 മാസത്തിനുള്ളിൽ വിദഗ്ധ പരിശീലനം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികളുടെ എല്ലാ മാതാപിതാക്കൾക്കും 3 മാസത്തിനുള്ളിൽ ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 14 October
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ നാളെ തീരമണിയും: ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രിമാർ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് തീരമണയുന്ന ആദ്യ കപ്പലിനെ സ്വീകരിക്കുന്നതിനുള്ള ചടങ്ങിനു മുന്നോടിയായി ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ ഒരുക്കങ്ങൾ വിലയിരുത്തി. മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണി രാജുവും ജി…
Read More » - 14 October
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഹൈക്കോടതിയിൽ ജോലി നേടാൻ അവസരം: വിശദവിവരങ്ങൾ
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഹൈക്കോടതിയിൽ ജോലി നേടാൻ അവസരം. കേരള ഹൈക്കോടതി വാച്ച്മാൻ തസ്തികയിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്. ആകെ നാല് ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ബിരുദമോ അതിൽക്കൂടുതലോ…
Read More » - 14 October
വിഴിഞ്ഞത്തേക്ക് ആദ്യ കപ്പൽ: പൊതുജനങ്ങൾക്ക് കാണാൻ അവസരം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ എത്തുന്ന ചടങ്ങിലേക്ക് പൊതുജനങ്ങൾക്കും പ്രവേശനം. മന്ത്രി അഹമ്മദ് ദേവർകോവിലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവർക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി പരിപാടിയിൽ പങ്കെടുക്കാൻ…
Read More » - 14 October
അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം! കാലാവസ്ഥ അറിയിപ്പിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമായേക്കും. തുലാവർഷം കണക്കുന്നതായി റിപ്പോർട്ട്. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതുമാണ് വീണ്ടും മഴ കണക്കാണ് കാരണമായതെന്നാണ്…
Read More » - 14 October
കരുവന്നൂർ ഒറ്റപ്പെട്ട സംഭവം: കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടല്ല സിപിഎം സ്വീകരിച്ചതെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: സഹകരണ ബാങ്കുകൾ വിശ്വാസത്തിന്റെ അടിത്തറയാണെന്നും കോടി കണക്കിന് രൂപയുടെ നിക്ഷേപം വരുന്നത് അതിന് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തോടുള്ള വിശ്വസം മൂലമാണെന്നും വ്യക്തമാക്കി സിപിഐ എം പൊളിറ്റ്…
Read More » - 14 October
മയക്കുമരുന്ന് മൊത്തവിതരണം: തുമ്പിപ്പെണ്ണും ശിങ്കിടികളും അറസ്റ്റിൽ
കോട്ടയം: മയക്കുമരുന്ന് മൊത്തവിതരണം നടത്തുന്ന തുമ്പിപ്പെണ്ണും ശിങ്കിടികളും അറസ്റ്റിൽ. ചിങ്ങവനം സ്വദേശിനി തുമ്പിപ്പെണ്ണ് എന്ന് വിളിക്കുന്ന സൂസിമോൾ എം സണ്ണി, ആലുവ ചെങ്ങമനാട് സ്വദേശി അമീർ സുഹൈൽ,…
Read More » - 14 October
കാസര്‍ഗോഡ് മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യഭാഗം വനിതാ പഞ്ചായത്തംഗം പിടിച്ച് ഞെരിച്ചെന്ന് പരാതി, പോലീസ് കേസ്
കാസര്‍ഗോഡ്: ജലനിധി അവലോകനയോഗത്തിനിടെ വനിതാ പഞ്ചായത്ത് അംഗം മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വകാര്യഭാഗം പിടിച്ചുഞെരിച്ചെന്ന് കേസ്. ഇസ്റ്റ് എളേരി മുൻ പഞ്ചായത്ത് പ്രസിഡന്റിനെയാണ് വനിതാ പഞ്ചായത്ത് അംഗം…
Read More » - 14 October
നിയമസഭ പാസാക്കിയ ബില്ലുകളില്‍ വ്യക്തതയില്ല: ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ക്ക് മറുപടിയില്ലെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഇനിയും വ്യക്തത കിട്ടേണ്ടതുണ്ടെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി അയക്കുന്ന മന്ത്രിമാര്‍ക്ക് തന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ സാധിക്കുന്നില്ലെന്നും…
Read More » - 14 October
നിയമന കോഴക്കേസ് പ്രതി താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ! പാർട്ടി പ്രവർത്തകനെന്ന നിലയിൽ മുറി നൽകിയതാകുമെന്ന് സുനിൽകുമാർ
തിരുവനന്തപുരം: നിയമന കോഴ കേസ് പ്രതി കെ.പി. ബാസിത് തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് കൊടുങ്ങല്ലൂർ എംഎൽഎയും സിപിഐ നേതാവുമായ വി. ആർ. സുനിൽ കുമാറിന്റെ എംഎൽഎ ഹോസ്റ്റലിൽ.…
Read More » - 14 October
ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട്: ബസിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. എരഞ്ഞിപ്പാലം ആഷിയാന ഹൗസില്‍ അശോകന് (71) ആണ് മരിച്ചത്. Read Also : സ്വഭാവ ശുദ്ധിയില്ല: ഉടുപ്പ് മാറുന്ന പോലെ…
Read More » - 14 October
വിദ്യാകിരണം പദ്ധതി: 411 സ്കൂൾ കെട്ടിടങ്ങൾ പൂർത്തിയാക്കിയതായി മന്ത്രി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ തുടർച്ചയായുള്ള വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയതായി പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാലയങ്ങളുടെ…
Read More » - 14 October
സ്വഭാവ ശുദ്ധിയില്ല: ഉടുപ്പ് മാറുന്ന പോലെ ഭാര്യയെ മാറ്റുന്ന കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കരുതെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സ്വഭാവ ശുദ്ധിയില്ലാത്ത ഗണേശ് കുമാറിനെ മന്ത്രിയാക്കരുതെന്ന് വെള്ളാപ്പള്ളി…
Read More » - 14 October
കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി
നെന്മാറ: വീടിനു സമീപത്തുള്ള കുളത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. നെന്മാറ മാട്ടുപ്പാറ കൃഷ്ണന്‍കുട്ടിയുടെ മകന് വിജയനാണ്(42) മരിച്ചത്. Read Also : സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ: 12…
Read More » - 14 October
വിവരം നിഷേധിക്കലും അധിക തുക ഈടാക്കലും: അഞ്ച് ഉദ്യോഗസ്ഥർക്ക് 40,000രുപ പിഴ
തിരുവനന്തപുരം: വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളിൽ വിവരം നിഷേധിക്കുക, വൈകിപ്പിക്കുക, തെറ്റിധരിപ്പിക്കുക, അധിക ഫീസ് വാങ്ങുക തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥരെ 40,000 രൂപ…
Read More » - 14 October
സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ: 12 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍, സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് വളയത്ത് പന്ത്രണ്ട് സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. പൂവ്വംവയല്‍ എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ഛര്‍ദിയും പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്കൂളില്‍ ഇന്നലെ ഭക്ഷ്യമേള…
Read More » - 14 October
കാർഷിക ബാങ്ക് തിരഞ്ഞെടുപ്പിനിടെ സംഘർഷം: വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികൾ നീട്ടിയ സംഭവത്തിൽ 2 പേർ പിടിയിൽ
പത്തനംതിട്ട: കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാനെത്തിയ യുവാക്കളോട് തിരിച്ചറിൽ കാർഡ് ചോദിച്ചപ്പോൾ വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതികൾ നീട്ടിയ സംഭവത്തിൽ 2 പേരെ കസ്റ്റഡിയിലെടുത്തു.…
Read More » - 14 October
വിവാഹം നടക്കാത്തതിലെ മനോവിഷമം: യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു
ഇടുക്കി: വിവാഹം നടക്കാത്തതിലെ മനോവിഷമം മൂലം യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. അടിമാലിയിലാണ് സംഭവം. പണിക്കൻകുടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്.…
Read More » - 14 October
‘ഇന്നല്ലെങ്കിൽ നാളെ ഇവിടെയും ഇഡി വരും’: കെഎസ്എഫ്ഇയ്ക്ക് മുന്നറിയിപ്പുമായി എകെ ബാലൻ
കോഴിക്കോട്: കരുവന്നൂർ തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പുതന്നെ കെഎസ്എഫ്ഇയിൽ പ്രശ്നം ഉണ്ടായിട്ടുണ്ടെന്നും കെഎസ്എഫ്ഇൽ ഇഡി വരുമെന്നും മുന്നറിയിപ്പ് നൽകി സിപിഎം നേതാവ് എകെ ബാലൻ. മുമ്പ് ഇവിടെ 25…
Read More » - 14 October
വ്യാജ ലൈസൻസ് കൈവശം വെച്ചു: രണ്ടു പേർ അറസ്റ്റിൽ
തിരുവനന്തപുരം: വ്യാജ ലൈസൻസ് കൈവശം വെച്ച രണ്ടു പേർ അറസ്റ്റിൽ. തൃക്കരിപ്പൂർ: കാസർഗോഡ് ആർടിഓ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് വ്യാജ ലൈസൻസ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും…
Read More » - 14 October
വീടിനടുത്ത് വച്ച് കടന്നൽ കൂടിളകി: വയോധികക്ക് പരിക്ക്
തൃക്കളയൂർ: വീടിനടുത്തുള്ള കടന്നൽ കൂടിളകി വയോധികക്ക് ഗുരുതര പരിക്ക്. തൃക്കളയൂർ സ്വദേശി ആശാരിക്കുന്ന് കാരയിൽ ആമിന(70)യെ ആണ് വീടിനടുത്ത് വച്ച് കടന്നൽ ആക്രമിച്ചത്. Read Also :…
Read More » - 14 October
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: വായ്പകൾ നിയന്ത്രിച്ചത് സിപിഎം, അനധികൃത വായ്പക്കായി പ്രത്യേക മിനിറ്റ്സ്, വ്യക്തമാക്കി ഇഡി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിർണ്ണായക കണ്ടെത്തലുമായി ബന്ധപ്പെട്ട് നിർണ്ണായക കണ്ടെത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്കിലെ വായ്പകൾ നിയന്ത്രിച്ചത് സിപിഎമ്മാണെന്നും സിപിഎം പാര്‍ലമെന്ററി സമിതിയാണ്…
Read More » - 14 October
അടിമാലി ടൗണിൽ പട്ടാപ്പകൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
കോട്ടയം: അടിമാലി ടൗണിൽ പട്ടാപ്പകൽ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. അടിമാലി അമ്പലപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി തെക്കേകൈതക്കൽ ജിനീഷ്(39) ആണ് മരിച്ചത്.…
Read More » - 14 October
വഞ്ചിയിൽ നിന്ന് കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പെരിങ്ങോട്ടുകര: ചെമ്മാപ്പിള്ളി-നാട്ടിക തൂക്കുപാലത്തിനു സമീപം വഞ്ചിയിൽ നിന്ന് കനോലിക്കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടിക ചെമ്മാപ്പിള്ളി കോളനി സ്വദേശി കടവത്ത് വീട്ടിൽ കൃഷ്ണദാസിന്റെ മകൻ കൃതീഷിന്റെ(32)…
Read More » - 14 October
വോട്ട് ചെയ്യാൻ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി
പത്തനംതിട്ട: വോട്ട് ചെയ്യാൻ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി. പത്തനംതിട്ട കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. കള്ളവോട്ട് എന്നാരോപിച്ച് രണ്ട് യുവാക്കളെ സിപിഐഎം പ്രവർത്തകർ…
Read More »