ThiruvananthapuramKeralaNattuvarthaLatest NewsNews

തി­​രു­​വ­​ന­​ന്ത­​പു​ര­​ത്ത് ഓ­​ടി­​ക്കൊ­​ണ്ടി­​രു­​ന്ന കാ​ര്‍ ക­​ത്തി­​ന­​ശി­​ച്ചു

ഒ­​മി­​നി കാ­​റി­​നാ­​ണ് തീ­​പി­​ടി­​ച്ച​ത്

തി­​രു­​വ­​ന­​ന്ത­​പു​രം: അ­​മ്പ­​ല­​മു­​ക്കി​ല്‍ ഓ­​ടി­​ക്കൊ­​ണ്ടി­​രു­​ന്ന കാ­​റി­​ന് തീ­​പി­​ടി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ ആ​ര്‍​ക്കും പ­​രി­​ക്കി​ല്ല. ഒ­​മി­​നി കാ­​റി­​നാ­​ണ് തീ­​പി­​ടി­​ച്ച​ത്.

Read Also : അമ്മയെ മർദ്ദിച്ചത് തടയാന്‍ ശ്രമിച്ച 15 കാരിയുടെ കാല്‍ ചവിട്ടിയൊടിച്ച് പിതാവ്, മൂക്കിന്റെ പാലം തകർന്നു

തീ ​പ­​ട​ര്‍­​ന്ന ഉ­​ട​ന്‍ ഡ്രൈ­​വ​ര്‍ പു­​റ­​ത്തേ­​യ്­​ക്ക് ചാ­​ടി ര­​ക്ഷ­​ട്ടതിനാൽ ആളപായമില്ല. ഡ്രൈവർ ചാടി ഇറങ്ങിയ­​തോ­​ടെ മു­​ന്നോ­​ട്ട് നീ​ങ്ങി­​യ കാ​ര്‍ മ­​റ്റൊ­​രു വാ­​ഹ­​ന­​ത്തി​ല്‍ ത­​ട്ടി­​യാ­​ണ് നി­​ന്ന­​ത്.

Read Also : ഉത്തരകാശി ടണല്‍ അപകടം: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു, തുരങ്കത്തില്‍ കുടുങ്ങിയവരുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്

പി­​ന്നീ­​ട് ഫ­​യ​ര്‍ ഫോ­​ഴ്‌­​സ് എ­​ത്തി­​യാ­​ണ് തീ ​അ­​ണ­​ച്ച​ത്. ഗ്യാ­​സ് ഉ­​പ­​യോ­​ഗി­​ച്ച് ഓ­​ടി­​യി­​രു­​ന്ന കാ­​റാ­​ണ് ക­​ത്തി ന­​ശി­​ച്ച­​തെ­​ന്നാ­​ണ് ലഭിക്കുന്ന വി­​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button