ErnakulamKeralaNattuvarthaLatest NewsNews

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല രം​ഗ​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് കൈ​മാ​റൽ : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി റ​ഫീ​ഖ് ആ​ല​(25)മാ​ണ്​ അറസ്റ്റിലായത്

മ​ട്ടാ​ഞ്ചേ​രി: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല രം​ഗ​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യും കൈ​മാ​റു​ക​യും ഫോ​ണി​ൽ ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത അന്യസംസ്ഥാന തൊ​ഴി​ലാ​ളി പൊലീസ് പിടിയി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി റ​ഫീ​ഖ് ആ​ല​(25)മാ​ണ്​ അറസ്റ്റിലായത്. മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

Read Also : സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് സംവിധായകൻ കമല്‍, മീ ടുവിനേക്കാൾ നാണക്കേടാണോ എന്ന് സോഷ്യൽ മീഡിയ

പ​ന​യ​പ്പ​ള്ളി​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്​ ഇ​യാ​ൾ. പ്ര​തി​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം ആണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

Read Also : ഡിവൈഎഫ്‌ഐയുടേത് മാതൃക പ്രവര്‍ത്തനം, അവര്‍ ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരട്ടെ

shortlink

Related Articles

Post Your Comments

Related Articles


Back to top button