ThiruvananthapuramKeralaNattuvarthaLatest NewsNews

ഡെ​ങ്കി​പ്പ​നി: ഗ​ര്‍​ഭി​ണി​യാ​യ ദ​ന്ത​ഡോ​ക്ട​ര്‍ മരിച്ചു

മ​ല​പ്പു​റം, ഇ​ട​ക്ക​ര വെ​സ്റ്റ് പെ​രും​കു​ളം കാ​ര്‍​കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ മും​താ​സ്(31) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലായിരു​ന്ന ഗർഭിണിയായ ദ​ന്ത​ഡോ​ക്ട​ര്‍ മ​രി​ച്ചു. മ​ല​പ്പു​റം, ഇ​ട​ക്ക​ര വെ​സ്റ്റ് പെ​രും​കു​ളം കാ​ര്‍​കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ മും​താ​സ്(31) ആ​ണ് മ​രി​ച്ച​ത്.

Read Also : ബാഗ് നന്നാക്കാൻ കടയിലെത്തിയ 17-കാരിയെ ചുംബിച്ചു: 47-കാരന് മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയും

ഇ​ന്ന​ലെ വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മരണം സംഭവിച്ചത്. തി​രു​വ​ന​ന്ത​പു​രം ഡെ​ന്‍റ​ല്‍ കോ​ള​ജി​ലെ ഓ​റ​ല്‍ പ​തോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം വ​ര്‍​ഷ പി​ജി വി​ദ്യാ​ര്‍​ത്ഥി​നി​യാ​യി​രു​ന്നു. മൂ​ന്നു മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന മും​താ​സി​നെ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​തോ​ടെ മൂ​ന്നാ​ഴ്ച മു​മ്പ് എ​സ്എ​ടി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Read Also : അമ്മയെ മർദ്ദിച്ചത് തടയാന്‍ ശ്രമിച്ച 15 കാരിയുടെ കാല്‍ ചവിട്ടിയൊടിച്ച് പിതാവ്, മൂക്കിന്റെ പാലം തകർന്നു

മൃ​ത​ദേ​ഹം ഡെ​ന്‍റ​ല്‍ കോ​ള​ജി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം മ​ല​പ്പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. ഭ​ര്‍​ത്താ​വ് ഡോ.​സ​ഫീ​ര്‍(​പ്ര​ഫ​സ​ര്‍ എ​ന്‍​ഐ​ടി കോ​ഴി​ക്കോ​ട്). ഖ​ദീ​ജ, നൂ​ഹ് എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button