കായംകുളം: അനുജനോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കറ്റാനം കട്ടച്ചിറ കറ്റാനം തവളയില്ലാകുളത്തില്‍ രാവിലെയോടെയാണ് അപകടം സംഭവിച്ചത്. കറ്റാനം മൂന്നാംകുറ്റി മഞ്ഞാടിത്തറ വൃന്ദാവനത്തില്‍ സുമേഷിന്റെ മകന്‍ അജയ് (17 )ആണ് മരിച്ചത്. സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അജയ്.
Post Your Comments