Kerala
- Oct- 2018 -6 October
ചോരയില്‍ കുളിച്ച് കിടക്കുന്ന പിതാവിന്റെ ഓർമ്മയിൽ പേടിച്ചരണ്ട് പിഞ്ചു കുരുനുകൾ : സവാദിന്റെ മരണശേഷം അനാഥരായി നാല് മക്കൾ
താനൂര്‍: മലപ്പുറത്തെ നടുക്കിയ കൊലപാതകമാണ് സവാദിന്റേത്. പ്രവാസി കാമുകനൊപ്പം ജീവിക്കാന്‍ സവാദിനെ വെട്ടിനുറുക്കാന്‍ കൂട്ടു നിന്നപ്പോള്‍ സൗജത്ത് ഓര്‍ത്തില്ല, നൊന്തു പ്രസവിച്ച നാല് മക്കളുടെ ഭാവി ഇരുട്ട്…
Read More » - 6 October
മുസ്ളീം പള്ളികളിലെ സ്ത്രീ വിവേചനം പാടില്ല: കോടിയേരി
തിരുവനന്തപുരം: മുസ്ളീം പള്ളികളിലെ സ്ത്രീ പ്രവേശനത്തിൽ അനുകൂല നിലപാടുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകഷ്ണൻ. സുന്നി പള്ളികളിൽ അടക്കം സ്ത്രീകളോട് വിവേചനം പാടില്ല. ശബരിമല സ്ത്രീപ്രവേശനത്തില്‍…
Read More » - 6 October
ഇടുക്കി അണക്കെട്ട് തുറന്നു
ഇടുക്കി : സംസ്ഥാനത്ത് പലസ്ഥലങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. സെക്കന്റില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്.…
Read More » - 6 October
കെഎസ്ആര്‍ടിസിയില്‍ 773 സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 773 സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ടു. ദീര്‍ഘകാലമായി ജോലിക്കെത്താത്തവരെയാണ് പിരിച്ചുവിട്ടത്. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്. എന്നാൽ സംഭവത്തെക്കുറിച്ച് കെഎസ്ആര്‍ടിസി ഇതുവരെ പ്രതികരിച്ചിട്ടില്ല .
Read More » - 6 October
30 വയസ്സില്‍ താഴെയുള്ളവരുടെ ‘യൂത്ത് ആക്ഷന്‍ ഫോഴ്സില്‍’ 36 കാരനായ നടന് പൃഥ്വിരാജിനെയും യുവജനക്ഷേമ ബോര്‍ഡ് അംഗമാക്കി
കൊച്ചി : ജില്ലാ യുവജനക്ഷേമ കേന്ദ്രത്തിന്റെ കേരള യൂത്ത് ആക്ഷന്‍ ഫോഴ്സില്‍ നടന് പൃഥ്വിരാജും അംഗമായി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തിയാണ് പൃഥ്വിരാജ് സേനയില്‍…
Read More » - 6 October
കാണാതായ മകന് വീഡിയോകോളില്‍, കോടീശ്വരനായ അച്ഛൻ തൃശൂരിലേക്ക് പറന്നെത്തി; വികാരനിര്‍ഭരമായ മൂഹൂര്‍ത്തങ്ങള്‍
തൃശ്ശൂര്‍: ഒരു വര്‍ഷം മുമ്പ് കാണാതായ മകനെ വീഡിയോ കോളില്‍ കണ്ടു, ഡല്‍ഹിയില്‍ നിന്നും കോടീശ്വരന് പറന്നെത്തി. തൃശൂരിലെ ചില്‍ഡ്രന്‍സ് ഹോമാണ് വികാരനിര്‍ഭരമായ മൂഹൂര്‍ത്തങ്ങള്‍ക്ക് വേദിയായത്. ബിലാലിന്റെ…
Read More » - 6 October
ശബരിമല സ്ത്രീപ്രവേശനം ; യുദ്ധം ചെയ്ത് വിധി നടപ്പാക്കാനികില്ലെന്ന് കോടിയേരി
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ യുദ്ധം ചെയ്ത് വിധി നടപ്പാക്കാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ദേവസ്വം മന്ത്രി തന്ത്രി…
Read More » - 6 October
അഭിലാഷ് ടോമി ഇന്ന് കേരളത്തിലെത്തും
കൊച്ചി : ഇന്ത്യൻ മഹാസമുദ്രത്തിലെ കടൽക്ഷോഭത്തിൽ പരിക്കേറ്റ കമാൻഡർ അഭിലാഷ് ടോമിയുമായി നാവികസേന കപ്പൽ ഐഎൻഎസ് സത്പുര ഇന്നു വൈകിട്ടോടെ വിശാഖപട്ടണത്ത് എത്തും. ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി…
Read More » - 6 October
ശബരിമല സ്ത്രീപ്രവേശനം: പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സമവായമുണ്ടാക്കാൻ സർക്കാർ ശ്രമം
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ ശ്രമം. വിഷയവുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി…
Read More » - 6 October
വിധി ഏറെ വേദനാജനകമെന്ന് അമ്പലപ്പുഴ പേട്ട സംഘം, മുന്നേറ്റങ്ങളിൽ പങ്കുചേരുമെന്ന് ഐക്യ മലയരയ മഹാസഭ
ആലപ്പുഴ: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകുന്ന വിധി ഏറെ വേദനാജനകം എന്ന് അമ്പലപ്പുഴ പേട്ട സംഘം സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ. വിശ്വാസികളായ ഭൂരിപക്ഷം യുവതികളും…
Read More » - 6 October
ശബരിമല വിഷയത്തിൽ പുനഃ പരിശോധനാ ഹർജി നൽകണം; കെ .എം മാണി
കോട്ടയം : ശബരിമല സ്ത്രീ പ്രവേശന വിധി ദൂര വ്യപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിധി നടപ്പാക്കാൻ ശ്രമിക്കുന്നതിന് പകരം അടിയന്തിരമായി പുനഃ പരിശോധനാ ഹർജിനൽകാനാണ് സംസ്ഥാന സർക്കാർ…
Read More » - 6 October
വര്‍ക്ഷോപ്പില്‍ തീപിടിത്തം; നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു
മലയിന്‍കീഴ്: വര്ക്ഷോപ്പിലുണ്ടാ തീപിടിത്തത്തില്‍ വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ തച്ചോട്ടുകാവ് ജംക്ഷനു സമീപം മലയം സ്വദേശി ശിവപ്രസാദിന്റെ വര്‍ക്ഷോപ്പിനാണ് തീ പിടിച്ചത്. ഇവിടെയുണ്ടായിരുന്ന ആറ് ഇരുചക്രവാഹനങ്ങള്‍…
Read More » - 6 October
ഡാം തുറക്കിന്നതില് ആശയകുഴപ്പം: കെഎസ്ഇബിക്കെതിരെ റോഷി അഗസ്റ്റിന് എംഎല്‍എ
ഇടുക്കി: ഇടുക്കി ഡാം തുറക്കുന്നതില്‍ ബോര്‍ഡ് ആശയകുഴപ്പം ഉണ്ടാക്കിയെന്ന് എംഎല്‍എ റോഷി അഗസ്റ്റിന് . മതിയായ മുന്നറിയിപ്പ് നല്‍കാതെയാണ് ഡാം തുറക്കാന്‍ പോകുന്നത്. ഡാം തുറക്കുന്നതിന് 12…
Read More » - 6 October
ലക്ഷ്മിക്ക് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്ന് ഡോക്ടര്‍മാര്‍, ബാലഭാസ്കർ മരണത്തിനു മുൻപ് ഡോക്ടറോട് സംസാരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നു ഇന്നലെ തന്നെ വാർത്തകൾ വന്നിരുന്നു. ലക്ഷ്മിക്ക് എല്ലാം കേൾക്കാനും അറിയാനും കഴിയുന്നുണ്ട്. എന്നാൽ വെന്റിലേറ്ററിൽ ആയതിനാൽ…
Read More » - 6 October
ഒരു കുടുംബത്തിലെ നാല് പേര് ജീവനൊടുക്കി
വയനാട്: ഒരു കുടുംബത്തിലെ നാല് പേര് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വയനാട് തവിഞ്ഞാല്‍ തിടങ്ങഴിത്തോപ്പിലാണ് സംഭവം. വിനോദ് ഭാര്യ മിനി മക്കളായ അഭിനബ്, അനുശ്രീ എന്നിവരെയാണ് സമീപത്തെ തോട്ടത്തില്‍…
Read More » - 6 October
യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; പ്രതി പിടിയിൽ
നേമം : ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. മംഗലപുരം സ്വദേശി സുജിത്ത് എന്നുവിളിക്കുന്ന ഷംനാദാണ് ഹൈദരാബാദിൽ പിടിയിലായത്. ബുധനാഴ്ചയാണ്…
Read More » - 6 October
ശബരിഗിരിയിൽ ജലനിരപ്പ് 75% മാത്രം ; ആശങ്ക വേണ്ടെന്ന് അധികൃതർ
സീതത്തോട് : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ നിരവധി ഡാമുകൾ തുറന്നുവിട്ടു. എന്നാൽ ശബരിഗിരി പദ്ധതിയുടെ അണക്കെട്ടുകളിലെ ജലനിരപ്പ് 75% മാത്രമാണുള്ളത് അതുകൊണ്ട് ജനങ്ങൾക്ക് ആശങ്ക…
Read More » - 6 October
കനത്ത മഴ ; പമ്പാ ത്രിവേണി വെള്ളപ്പൊക്ക ഭീഷണിയിൽ
ശബരിമല : സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പമ്പാ ത്രിവേണി വെള്ളപ്പൊക്ക ഭീഷണിയിൽ. മഹാപ്രളയത്തിനു ശേഷം പമ്പാ ത്രിവേണിയിൽ നടക്കുന്ന പുനർനിർമാണ പ്രവർത്തനങ്ങൾ നിലച്ചു. ന്യൂനമർദത്തെ…
Read More » - 6 October
ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് തീരും
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ മാസം 24…
Read More » - 6 October
രോഗികളള്ക്കുള്ള സൗജന്യ യാത്ര: ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ ഹെല്‍ത്ത് കാര്‍ഡ് നല്കി ഏറ്റെടുത്തു
തിരുവനന്തപുരം: ആര്സിസിയിലേയ്ക്കും മറ്റ് ആശുപത്രികളിലേയ്ക്കും കഴിഞ്ഞ എട്ടു വര്‍ഷമായി സൗജന്യമായി യാത്ര നല്‍കിവരുന്ന പേട്ട പള്ളിമുക്ക് സ്റ്റാന്‍ഡിലെ ജനമൈത്രി കൂട്ടായ്മ ട്രസ്റ്റിലെ 22 ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ആദരവ്.…
Read More » - 6 October
അധ്യാപകർ രാവിലെ വന്ന് കയറുന്നത് ക്ലാസിലേക്കല്ല മരത്തിലേക്കാണ്
സോഹ്റി: മൊബൈൽ ഫോണുകൾക്ക് റേഞ്ച് ഇല്ലാതാകുന്നത് ഇന്നത്തെ കാലത്ത് വളരെ അപൂർവമാണ്. എന്നാൽ ഫോണിൽ റേഞ്ചും നെറ്റും കിട്ടാനായി മരത്തിൽ കയറുന്ന ഒരു കൂട്ടം അധ്യാപകരുണ്ട് അങ്ങ്…
Read More » - 6 October
ശബരിമല കയറാന്‍ ആഗ്രഹമുണ്ടെന്ന് ബിന്ദു കൃഷ്ണ , കോണ്‍ഗ്രസ് യോഗത്തില്‍ വാക്കേറ്റം
തിരുവനന്തപുരം: ആര്‍ത്തവം അശുദ്ധിയല്ലെന്നും ഭക്തയെന്ന നിലയില്‍ ശബരിമലയില്‍ പോവാന്‍ ആഗ്രഹമുണ്ടെന്നുമുള്ള നിലപാട് വ്യക്തമാക്കിയതിന് ബിന്ദുകൃഷ്ണയക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം. വാക്കേറ്റവും തര്‍ക്കവും രൂക്ഷമായതിനെ തുടര്‍ന്ന് യോഗം നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.…
Read More » - 6 October
അനധികൃത പെന്ഷന്: കണ്ടെത്തിയ 2467 പേരില്‍ 2000 പേരും അര്‍ഹര്‍
തിരുവനന്തപുരം: അനധികൃതമായി പെന്ഷന് കൈപറ്റുന്നവരെ കണ്ടെത്തിയതില്‍ സര്‍ക്കാരിനു പാളിച്ച പറ്റി. മരിച്ചെന്നും 1000 സിസി എന്ജിന് ശേഷിയുള്ള വാഹനമുണ്ടെന്നുമുള്ള കാരണം പറഞ്ഞ് സര്‍ക്കാര്‍ ക്ഷേമ പെന്ഷന് പറ്റുന്ന…
Read More » - 6 October
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 22 ഡാമുകളും തുറന്നു
തൊടുപുഴ : കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നിറഞ്ഞുകിടക്കുന്നതും നിറയാറായതുമായ ഡാമുകള്‍ തുറന്നുവിട്ടു തുടങ്ങി. മഹാപ്രളയം പോലുള്ള ദുരന്തം ഒഴിവാക്കാനാണിത്.ഇന്നലെ മാത്രം തുറന്നത് ജലസേചന വകുപ്പിന്റെ ഉള്‍പ്പെടെ ഏഴ്…
Read More » - 6 October
അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ
കൊച്ചി : മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകുന്നേരം കൊച്ചിയിൽ നടക്കും. പ്രളയാനന്തരം കേരളത്തിന് വേണ്ട സഹായങ്ങൾക്കായി പണം സ്വരൂപിക്കാനാണ് യോഗം…
Read More »