Latest NewsKerala

ശ​ബ​രി​മ​ല; പ്രതിഷേധങ്ങൾക്കിടയിൽ പോ​ലീ​സ് വാ​ഹ​നം കൊ​ക്ക​യിലേക്ക് മറിഞ്ഞു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ നടന്ന പ്രതിഷേധങ്ങൾക്കിടെ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ക​ല്ലേ​റി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട പോ​ലീ​സ് വാ​ഹ​നം കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞു. സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്പി​യു​ടെ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. വാ​ഹ​നം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ​യും വ്യാ​പ​ക അ​ക്ര​മ​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. നി​ല​യ്ക്ക​ലി​ലും പമ്പ​യി​ലു​മാ​ണ് വ്യാ​പ​ക അ​ക്ര​മ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ഉ​ള്‍​പ്പെ​ടെ നിരവധിപേരെ പ്രതിഷേധക്കാർ ആക്രമിച്ചിരുന്നു. ഏ​ഴ് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളും ഇവർ ക​ല്ലെ​റി​ഞ്ഞു​ത​ക​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button