Latest NewsKerala

സന്നിധാനത്തേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ച് യുവതി മടങ്ങി

പമ്പ ; സന്നിധാനത്തേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ച് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ മഞ്ജു മടങ്ങി. നേരത്തെ മഞ്ജുവിനു സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് അസൗകര്യം അറിയിച്ചിരുന്നു. കനത്ത മഴയും തിരക്കും കാരണം ഇന്ന് പോകരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button