Kerala
- Nov- 2018 -5 November
ശബരിമലയിലെത്തിയത് എത്തിയത് ഭര്‍ത്താവിന്റെ ഭീഷണി മൂലം
പമ്പ: ശബരിമല നടതുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ മല ചവിട്ടാനെത്തുന്നത് പൊലീസിനും തലവേദനായി. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് ദര്‍ശനത്തിനായി യുവതി പമ്പയിലെത്തിയത്. സന്നിധാനത്ത് പ്രവേശിക്കുന്നതിനായി…
Read More » - 5 November
ദീപാവലി ദിനത്തില്‍ തെളിയിക്കുന്ന ഒാരോ ദീപവും ഒത്തൊരുമക്കുളളതായിരിക്കട്ടെ : ഗവര്‍ണര്‍
തിരുവനന്തപുരം: ദീപാവലി ദിനത്തില്‍ ലോകമെമ്പാടുമുളള കേരളീയര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ പി.സദാശിവം. ഏവര്‍ക്കും ദീപാവലി ആഹ്ളാദകരവും സുരക്ഷിതവുമായിരിക്കട്ടെയെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. ഈ മുഹൂര്‍ത്തത്തില്‍ ഏവരും തെളിയിക്കുന്ന…
Read More » - 5 November
സംഘടിതമായി വ്യക്തിഹത്യ നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് വിഎസ് അച്യുതാനന്ദന്
തിരുവനന്തപുരം: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വ്യാപകവും സംഘടിതവുമായി വ്യക്തിഹത്യ നടത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ കുപ്രചരണങ്ങള്‍ നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി വിഎസ് അച്യുതാനന്ദന്. ശിവദാസന്‍ എന്ന അയ്യപ്പഭക്തന്റെ…
Read More » - 5 November
തന്ത്രിയുടെ നിയമോപദേശത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
കണ്ണൂര്‍ : തന്ത്രിയുടെ നിയമോപദേശത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയില്‍ തന്ത്രി നിയമോപദേശം തേടേണ്ടത് ബിജെപിയോടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീംകോടതി വിധി വന്ന ശേഷം…
Read More » - 5 November
അക്രമ സമരത്തിന് കോപ്പ് കൂട്ടിയ ശ്രീധരന് പിളളക്കും പങ്കാളിയായ തന്ത്രിക്കും എതിരെ കേസെടുക്കണം : പി ജയരാജന്
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിളളയുടെ പ്രസംഗം പുറത്ത് വന്നതോടെ വന്‍ വിവാദത്തിനാണ് വഴിയൊരുക്കിയത്. ശ്രീധരന് പിളളയുടെ ഈ പ്രസംഗത്തിനെതിരെ നിരവധി രാഷ്ടീയ കക്ഷികള്‍…
Read More » - 5 November
വിശ്വാസികളുടെ ഇടപെടലല്ല ബിജെപിയുടെ രാഷ്ട്രീയ ഇടപെടലാണ് ശബരിമല പ്രക്ഷോഭത്തില്‍ കണ്ടതെന്ന് മുഖ്യമന്ത്രി
കണ്ണൂർ : സംഘപരിവാര്‍ അജണ്ടയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്ത് വന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. വിശ്വാസികളുടെ പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് തങ്ങള്‍…
Read More » - 5 November
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് : പ്രമുഖ ദൃശ്യമാധ്യമം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
പത്തനംതിട്ട : ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ പ്രമുഖ ദൃശ്യമാധ്യമം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സന്നിധാനത്ത് മാധ്യമ റിപ്പോര്‍ട്ടിങ്ങിന് വിലക്കേര്‍പ്പെടുത്തിയ പത്തനം തിട്ട ജില്ലാ പോലിസ് മേധാവിയുടെയും…
Read More » - 5 November
അച്ഛന്റെ ആഗ്രഹത്തെ പൂർണ്ണതയിലെത്തിച്ച് സരിഗ
അച്ഛന്റെ ആഗ്രഹത്തെ പൂർണ്ണതയിലെത്തിച്ച് മോട്ടോർവാഹനവകുപ്പിൽ നേരിട്ട് നിയമനം നേടി സരിഗ ജ്യോതി. അതോടെ മോട്ടോർവാഹനവകുപ്പിൽ സംസ്ഥാനത്തെ ആദ്യത്തെ വനിത അസിസ്റ്റന്റ് എന്ന കീർത്തി കൂടി സരിഗ ജ്യോതിക്ക്…
Read More » - 5 November
രാമക്ഷേത്രം ഉയരുമെന്നത് നടക്കുന്ന കാര്യമല്ല : മന്ത്രി എംഎം മണി
തിരുവനന്തപുരം: രാമക്ഷേത്രം ഉയര്‍ത്തപ്പെടുമെന്ന് വളരെ നാളുകളായി കേല്‍ക്കുകയാണ് ഇതുവരെ അങ്ങനെയൊന്ന് പ്രാവര്‍ത്തികമായി കണ്ടില്ല . ഇനി ക്ഷമിക്കാന്‍ വയ്യെന്ന് വെെദ്യുതി മ ന്ത്രി എംഎം മണി ഫെയ്സ്…
Read More » - 5 November
ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിൽ
പമ്പ : ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിൽ. ചേർത്തല സ്വദേശി അഞ്ജുവാണ് ഭർത്താവിനും രണ്ടു കുട്ടികൾക്കും ഒപ്പം ദർശനത്തിനായി പമ്പയിൽ എത്തിയത്. യുവതിയുടെ പശ്ചാത്തലം പോലീസ് പരിശോധിക്കുന്നെന്നും …
Read More » - 5 November
ശബരിമലയുടെ കാര്യത്തില്‍ എന്തിനിത്ര വേവലാതി ? ഈ നില തുടര്‍ന്നാല്‍ പാര്‍ട്ടി കളം വിടേണ്ടി വരും
തിരുവനന്തപുരം: ശബരിമലയുടെ കാര്യത്തില്‍ എന്തിനിത്ര വേവലാതി ? ഈ നില തുടര്‍ന്നാല്‍ പാര്‍ട്ടി കളം വിടേണ്ടി വരും..മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെ അയ്യപ്പവിശ്വാസിയായ ഒരു സഖാവിന്റെ ഓര്‍മ്മപ്പെടുത്തല്‍.…
Read More » - 5 November
ചിത്തിര ആട്ടവിശേഷം ; ശബരിമല നട തുറന്നു
പമ്പ : ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു. നിരോധനാജ്ഞക്കിടെയാണ് നട തുറന്നത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ കർശന സുരക്ഷ. പൊലീസ് അതിശക്തമായ കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തന്ത്രി…
Read More » - 5 November
ശബരിമല റിട്ട് ഹര്‍ജികള്‍ പരിഗിണിക്കുന്ന 13ന് സുപ്രിം കോടതിയില്‍ എന്തു സംഭവിക്കും?
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസത്തിലേറെയായി ശബരിമല വിവാദം ആളിക്കത്തുകയാണ്. യുവതികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സ്ത്രീകളെ ശബരിമലയിലേയ്ക്ക് പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമരങ്ങളും…
Read More » - 5 November
ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗത്തിലെ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഉറച്ച് നില്ക്കുന്നു : എം.ടി.രമേശ്
തിരുവനന്തപുരം: യുവമോർച്ചയുടെ സമ്മേളനത്തിൽ ബിജെപി സംസഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള നടത്തിയ പ്രസംഗത്തിലെ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഉറച്ച് നില്‍ക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍…
Read More » - 5 November
ലീഗൽ വിഷയത്തിൽ ആര് അഭിപ്രായം ചോദിച്ചാലും മറുപടി പറയും, സിപിഎം ടിപി കേസിനായി സമീപിച്ചിരുന്നു ;മാധ്യമ പ്രവർത്തകർക്കിടയിൽ സിപിഎം ഫ്രാക്ഷൻ ഉണ്ട് -ശ്രീധരൻ പിള്ള
തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കിടയിൽ സിപിഎം ഫ്രാക്ഷൻ ഉണ്ട് എന്നും ഇത് അപകടകരമായ രീതിയിലേക്കാണ് പോകുന്നതെന്നും ശ്രീധരൻ പിള്ള വാർത്താ സമ്മേളനത്തിൽ . താൻ 19 നു ഒരു…
Read More » - 5 November
പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണത്തില്‍ തുടരും
പാലക്കാട് : പാലക്കാട് നഗരസഭയില്‍ ബിജെപി അധികാരത്തില്‍ തുടരും. ബിജെപിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെയാണ് ബിജെപിയ്ക്ക് അധികാരത്തില്‍ തുടരാന്‍ സാധിച്ചത്. 52 അംഗ നഗരസഭയില്‍…
Read More » - 5 November
കബഡി ലീഗ് വിവരങ്ങള്‍ ഇനി വിരല്‍ തുമ്പില്‍; പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍
കബടി ലീഗുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും വളരെ എളുപ്പത്തില്‍ ആരാധകര്‍ക്കു ലഭ്യമാക്കുന്ന പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ സെര്‍ച്ച് ആന്‍ഡ്രോയ്ഡ് ആപ്പുകളുടെ ഇംഗ്ലീഷ് പതിപ്പിലാണ് ഈ…
Read More » - 5 November
വിവാദ പ്രസംഗം : വിശദീകരണവുമായി ശ്രീധരൻ പിള്ള
തിരുവനന്തപുരം : യുവമോർച്ച യോഗത്തിൽ നടത്തിയ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ബിജെപി സംസഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള. പ്രസംഗങ്ങളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്…
Read More » - 5 November
സന്നിധാനത്തേക്ക് കെ സുരേന്ദ്രൻ, മലചവിട്ടി ഭക്തര്‍ സന്നിധാനത്ത് എത്തി തുടങ്ങി: ശബരിമല വീണ്ടും സംഘർഷഭരിതം
ശബരിമല: താൻ സന്നിധാനത്തേക്കെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട് കെ സുരേന്ദ്രൻ. എന്നാൽ ഏതു വഴിയെന്നോ എപ്പോൾ എത്തുമെന്നോ യാതൊരു തുമ്പുമില്ലാതെ പോലീസ്. ബിജെപി പ്രവർത്തകർക്ക് പോലും സുരേന്ദ്രൻ ഏതുവഴിയാണ്…
Read More » - 5 November
വാഹനങ്ങളുടെ ഫാൻസി നമ്പർ ശ്രേണിയിൽ ഇനി ഒറ്റ അക്ക നമ്പറുകൾ ഇല്ല
സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന് ദേശീയ സംവിധാനമായ ‘വാഹനി’ലേക്ക് മാറുന്നതിന്റെ ഭാഗമായി പുതിയ പരിഷ്കരണങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾക്ക് നമ്പറുകൾ നൽകുമ്പോൾ ഇനി പൂജ്യത്തിനും പ്രാധാന്യം ഉണ്ടായിരിക്കും.…
Read More » - 5 November
ശ്രീധരന്‍പിള്ളയുടെ പ്രസംഗം ഞെട്ടിക്കുന്നത്; കടുത്ത നടപടി വേണം- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുടെ പുറത്തുവന്ന പ്രസംഗം അതീവ ഗൗരവതരവും ഞെട്ടിക്കുന്നതുമാണെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടന അട്ടിമറിക്കാന്‍ നടന്ന ഗൂഢാലോചനയാണ്…
Read More » - 5 November
ശബരിമല വിഷയത്തിൽ ഡി ജിപിക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ശബരിമലയില്‍ നിലപാട് കടുപ്പിച്ച് മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ശബരിമലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപടെല്‍ ഉടനുണ്ടാവുമെന്നു സൂചന . ശബരിമലയെ രക്തചൊരിച്ചിലിന്റെ വേദിയാക്കി മാറ്റരുതെന്നും പോലീസുകാർ ഭക്തരോട് ക്രിമിനലുകളെപോലെ പെരുമാറരുതെന്നും കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചതായി റിപ്പോർട്ട്…
Read More » - 5 November
ശബരിമലയില്‍ നടന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ മുതലെടുപ്പ്: ചെന്നിത്തല
തിരുവനന്തപുരം: യുവമോര്‍ച്ച യോഗത്തിലെ ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തെത്തിയതോടെ ശബരിമലയില്‍ നടന്നത് ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതേസമയം കോണ്‍ഗ്രസ്സ് ബിജെപിയുടെ വലയില്‍…
Read More » - 5 November
ശ്രീധരൻപിള്ളയുടെ വിവാദ പ്രസ്താവനയെക്കുറിച്ച് അന്വേഷണം വേണമെന്ന് കോടിയേരി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന് പിള്ള നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More » - 5 November
പമ്പയിലേയ്ക്ക് ബസ്സില്ല: രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം ഇങ്ങനെ
സന്നിധാനം: ചിത്തിര ആട്ട വിശേഷ പൂജയ്ക്കായി ശബരിമല നട വീണ്ടും തുറന്നപ്പോള്‍ ശബരിമലയിലും പരിസരങ്ങളിലും പ്രതിഷേധം ശക്തമാക്കി ഭക്തര്‍. ശബരിമലയിലേയ്ക്ക് പോകുന്ന തീര്‍ത്ഥാടകരെ പോലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു…
Read More »