Kerala
- Nov- 2018 -17 November
അയ്യപ്പനെ കാണാന്‍ കെ സുരേന്ദ്രന് ശബരിമലയിലേക്ക് : ബിജെപി പിന്തുണയോടെയുള്ള ഹർത്താൽ പൂർണ്ണം
ശബരിമലയില്‍ ഇരുമുടിക്കെട്ടുമായി എത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം ഇരമ്പുന്നു. ഹര്‍ത്താലിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ചു.ഭക്തരെ തടയുന്ന പോലിസ് നടപടി…
Read More » - 17 November
മുഖ്യന്റെ വാക്കും പഴയ ചാക്കും; മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ ജയശങ്കര്‍ രംഗത്തെത്തി. തുലാമാസപൂജ തൊഴാനെത്തിയ രഹനാ ഫാത്തിമ പോലീസ് അകമ്ബടിയോടെ സന്നിധാനം വരെയെത്തി, മടങ്ങി.…
Read More » - 17 November
സാഹിത്യ ലോകത്തേക്കും മീ ടു വിവാദം: ഒലിവ് ബുക്ക് എഡിറ്റര്‍ അടക്കമുള്ളവര്‍ക്കെതിരെ മീ ടുവുമായി യുവതി
കോഴിക്കോട്: സിനിമാക്കാരിലും പത്രക്കാരിലും മാത്രം മീ ടു ഒതുങ്ങുന്നില്ല. സാഹത്യ രംഗത്തേക്കും മീ ടു വിവാദം. പ്രമുഖ എഴുത്തുകാരെ തന്നെ വെട്ടിലാക്കി ഫെയ്സ് ബുക്കില്‍ ആര്‍ഷാ കബനിയുടെ…
Read More » - 17 November
സാവകാശ ഹർജി ദേവസ്വം ബോർഡ് തിങ്കളാഴ്ച ഫയല്‍ ചെയ്യും; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് സാവകാശ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയിൽ ഫയല്‍ ചെയ്യും. സാവകാശ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി.…
Read More » - 17 November
സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയിൽ കുറവ്
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോളിനും ഡീസലിനും 20 പൈസ വീതം കുറഞ്ഞു. ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന ഇടിവാണ് ഇന്ധന വില…
Read More » - 17 November
സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു
പരപ്പനങ്ങാടി: സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. ഒട്ടുമ്മല്‍ കടപ്പുറം സ്വദേശി അസൈനാര്‍ക്കാണ് വെട്ടേറ്റത്. മലപ്പുറം പരപ്പനങ്ങാടിയിലായിരുന്നു സംഭവം. അസൈനാര്ക്കിന്റെ പരിക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് സി.പി.…
Read More » - 17 November
മലകയറുന്നതിനിടെ ശശികലയെ അറസ്റ്റ് ചെയ്ത സംഭവം; സർക്കാർ മറുപടി പറയണമെന്ന് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശബരിമലയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതെന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ശശികലയുടെ അറസ്റ്റ് അംഗീകരിക്കാനാകില്ല.…
Read More » - 17 November
കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു; ഡിപ്പോകള്‍ക്ക് കണ്ട്രോള് റൂമിന്റെ നിർദ്ദേശങ്ങൾ
തിരുവനന്തപുരം: കെ പി ശശികലയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ഉണ്ടായ ഹര്‍ത്താലിൽ സംസ്ഥാനത്ത് പലയിടത്തും കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു. ആക്രമണം ഉണ്ടാകുമെന്ന സാധ്യത കണക്കിലെടുത്താണ് കെഎസ്ആര്‍ടിസി യുടെ ഈ…
Read More » - 17 November
ശശികല ടീച്ചറിന്റെ അറസ്റ്റ്: റാന്നി സ്റ്റേഷനിൽ സംഘപരിവാറിന്റെ കനത്ത പ്രതിഷേധം
പത്തനംതിട്ട: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താൽ പുരോഗമിക്കുന്നതിനിടെ…
Read More » - 17 November
അടിസ്ഥാന സൗകര്യങ്ങൾ ഇല്ല; തീര്‍ത്ഥാടകര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് വനത്തിലേക്ക് പോകേണ്ട അവസ്ഥ
സന്നിധാനം: ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സർക്കർ. പമ്പയിലെ ശുചിമുറികളില്‍ ഇന്നും വെള്ളമില്ല. ശുചിമുറികളില്‍ മനുഷ്യ വിസര്‍ജ്യം കെട്ടിക്കിടക്കുന്ന അവസ്ഥയിലാണുള്ളത്. പല ശുചിമുറികളും ബ്ലോക്കായ…
Read More » - 17 November
ഹർത്താൽ ശക്തം; കെഎസ്ആര്‍ടിസി സർവീസ് പോലീസ് സംരക്ഷണത്തില്‍ മാത്രം: തച്ചങ്കരി
തിരുവനന്തപുരം: ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ പോലീസ് സംരക്ഷണത്തില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ. തച്ചങ്കരി. കെഎസ്ആര്‍ടിസി കണ്ട്രോള് റൂം ഇതുസംബന്ധിച്ച നിര്‍ദേശം ഡിപ്പോകള്‍ക്ക്…
Read More » - 17 November
ഗജ ചുഴലിക്കാറ്റിൽ വേളാങ്കണ്ണിയിലും കനത്ത നാശനഷ്ടം ; കൂറ്റന്‍ ക്രിസ്തുരൂപം തകര്‍ന്നു
വെളാങ്കണ്ണി: ഗജ ചുഴലിക്കാറ്റിൽ വേളാങ്കണ്ണി പള്ളിയിലും പരിസരത്തും കനത്ത നാശനഷ്ടം. പള്ളിയോട് ചേര്‍ന്ന് നിർമിച്ച ക്രിസ്തുവിന്റെ കൂറ്റന്‍ രൂപവും കാറ്റില്‍ തകര്‍ന്നു. ഒരുമാസം മുന്‍പ് നിര്‍മിച്ച രൂപം…
Read More » - 17 November
ഡിവൈഎഫ്ഐ നേതാവിന്റെ പീഡനം, പ്രതിപക്ഷ നേതാവിനെ സമീപിച്ചതിന് കാരണം സിപിഎം എന്ന് പെൺകുട്ടിയുടെ ‘അമ്മ
കൊച്ചി: സിപിഎമ്മിൽ നിന്നും മോശമായ അനുഭവം ഉണ്ടായതിനാലാണ് സഹായത്തിനായി പ്രതിപക്ഷ നേതാവിനെ സമീപിച്ചതെന്നു ഇരിങ്ങാലക്കുടയിലെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മ. എം എൽ എ ഹോസ്റ്റലിൽ വച്ച്…
Read More » - 17 November
യുഎഇ ദേശീയ ദിനം; പൊതുമേഖലാ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ അവധി പ്രഖ്യാപിച്ചു
യുഎഇ: യുഎഇ ദേശീയദിനത്തോടനുബന്ധിച്ച് പൊതുമേഖലാ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ സർക്കാർ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 1,2 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Read More » - 17 November
ഗജ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ മരണം 28ആയി; സംസ്ഥാനത്തും മഴയ്ക്ക് സാധ്യത
കൊച്ചി: ഗജ ചുഴലിക്കാറ്റിൽ തമിഴ്നാട്ടില്‍ കനത്ത നാശനഷ്ടം. ഇതുവരെ 28 പേരാണ് തമിഴ്നാട്ടിൽ മരിച്ചത്. ഗജ കേരളത്തിലെത്തിയപ്പോള്‍ ന്യൂന മര്‍ദ്ദമായി രൂപപ്പെട്ടു. എറണാകുളം ജില്ലയിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്.…
Read More » - 17 November
‘ഭയത്തോടെയാണ് ജീവിക്കുന്നത്, ഈ മണ്ഡല കാലത്ത് മല കയറില്ല’ – ബിന്ദു
കോഴിക്കോട്: ഈ മണ്ഡല കാലത്ത് ശബരിമല കയറാനില്ലെന്ന് വ്യക്തമാക്കി ബിന്ദു . തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ബിന്ദു മലകയറാൻ പമ്പയിലെത്തിയതിന്റെ കോലാഹലം ഇന്നും അവസാനിച്ചിട്ടില്ലെന്ന് ഇവർ…
Read More » - 17 November
ബന്ധുനിയമന വിവാദം ; മന്ത്രിയുടെ വാഹനത്തിനുനേരെ മുട്ടയേറും ചെരിപ്പേറും
കോഴിക്കോട് : സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിൽ മന്ത്രി കെ.ടി. ജലീൽ ബന്ധുനിയമനം നടത്തിയെന്ന ആരോപണത്തിൽ പ്രതിഷേധിച്ച് മന്ത്രിയുടെ വാഹനത്തിനുനേരെ മുട്ടയേറും…
Read More » - 17 November
എന്തുവന്നാലും ഇനി മടക്കം അയ്യനെ കണ്ടു നെയ്യഭിഷേകം നടത്തിയിട്ട് മാത്രം ; ശരണം വിളിയോടെ ഉപവാസ സമരവുമായി ശശികല ടീച്ചർ പൊലീസ് സ്റ്റേഷനിൽ
പത്തനംതിട്ട : ശശികല ടീച്ചർ പോലീസ് സ്റ്റേഷനിൽ ഉപവാസ സമരം ആരംഭിച്ചു. നാമജപവുമായി നിരവധി ആളുകളാണ് പോലീസ് സ്റ്റേഷന് പുറത്തു തടിച്ചു കൂടുന്നത്. ഇരുമുടിക്കെട്ടേന്തി മല ചവിട്ടാനെത്തുന്ന…
Read More » - 17 November
ഹർത്താൽ ശക്തമാകുന്നു ; കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറ്
തിരുവനന്തപുരം : ഹിന്ദു ഐക്യവേദി ശശികലയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാന വ്യപകമായി നടക്കുന്ന ഹർത്താൽ ശക്തമാകുന്നു. തിരുവനന്തപുരം ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. കല്ലേറില്‍…
Read More » - 17 November
പ്രളയക്കെടുതി; മുന്നറിയിപ്പുകൾ അവഗണിച്ചു; ദുരന്തം മനുഷ്യനിർമിതം; പഠന റിപ്പോർട്ട് ഇങ്ങനെ
തിരുവനന്തപുരം: കേരത്തിനുണ്ടായ പ്രളയക്കെടുതി മനുഷ്യനിർമിതമാണെന്നു രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ (ആർജിഐഡിഎസ്) പഠനറിപ്പോർട്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം, സ്കൈമെറ്റ് എന്നിവയുടെ മുന്നറിയിപ്പുകൾ ഗൗരവമായി എടുത്തില്ല. ഇതുമൂലം ജനങ്ങൾക്കു…
Read More » - 17 November
ശബരിമലയില്‍ പൊലീസ് തിരിച്ചിറക്കിയത് അയ്യായിരത്തോളം പേരെ, നിയന്ത്രണങ്ങളില്‍ വലഞ്ഞ് അന്യ സംസ്ഥാനത്തു നിന്ന് വന്ന ഭക്തര്‍
ശബരിമല: മണ്ഡല കാലത്തിനായി നട തുറന്ന ശബരിമലയില്‍ നിന്നും പൊലീസ് നിയന്ത്രണത്തെ തുടര്‍ന്ന് രാത്രി മലയിറങ്ങേണ്ടി വന്നത് അയ്യായിരത്തോളം പേര്‍ക്ക്. വെള്ളിയാഴ്ച രാത്രി സന്നിധാനത്ത് തങ്ങുവാനായി വിരിവെക്കാന്‍…
Read More » - 17 November
ഗജ; സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടില്‍ നാശം വിതച്ച് ഇപ്പോള്‍ അറബിക്കടല്‍ ലക്ഷ്യമാക്കി പടിഞ്ഞാറേക്ക് നീങ്ങിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. അതേസമയം ഗജ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം തിങ്കളാഴ്ചവരെ കേരളത്തില്‍ കാറ്റിനും…
Read More » - 17 November
മാധ്യമങ്ങളെയും കുട്ടികളടങ്ങുന്ന ഭക്തരെയും നിയന്ത്രണത്തിന്റെ പേരിൽ ദ്രോഹിച്ചു പോലീസ്, വൈകി പ്രഖ്യാപിച്ചിട്ടും രാവിലെ തുടങ്ങിയ ഹര്‍ത്താല്‍ സ്വീകരിച്ച് കേരളം
തിരുവനന്തപുരം: ശബരിമല ദര്‍ശത്തിന് ഇരുമുടി കെട്ടുമായി മല ചവിട്ടിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന്…
Read More » - 17 November
ജി സുധാകരന്റെ ഭാര്യയുടെ നിയമനം; കേരളസർവകലാശാല രജിസ്ട്രാർ രാജിവെച്ചു
തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയുടെ നിയമനത്തെചൊല്ലിയുള്ള വിവാദങ്ങൾക്കിടെ കേരളസർവകലാശാല രജിസ്ട്രാർ ഡോ. ജയചന്ദ്രൻ രാജിവെച്ചു. ജൂബിലി നവപ്രഭയെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചെന്ന് സിൻഡിക്കേറ്റ് മിനുറ്റ്സിൽ…
Read More » - 17 November
പോലീസ് നിയന്ത്രണം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്ന് മുഖ്യമന്ത്രിയെകാണും
പത്തനംതിട്ട : ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ പോലീസ് നിയന്ത്രണങ്ങളിൽ അയവ് വരുത്തണമെന്നാവിശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്ന് മുഖ്യമന്ത്രിയേയും ഡിജിപിയെയും കാണും. സന്നിധാനത്ത് പോലീസ്…
Read More »