Kerala
- Oct- 2023 -26 October
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം: കാർ യാത്രക്കാരൻ മരിച്ചു
കൊച്ചി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറോടെ ദേശീയപാതയിൽ അമ്പാട്ടുകാവിലാണ്…
Read More » - 26 October
കാസർഗോഡ് എംഎൽഎയെ കബളിപ്പിച്ച് പണം തട്ടി ഓൺലൈൻ സംഘം: അന്വേഷണം ആരംഭിച്ച് പൊലീസ്
കാഞ്ഞങ്ങാട്: കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെ കബളിപ്പിച്ച് ഓണ്‍ലൈന്‍ സംഘം. ഇയാളിൽ നിന്നും പണം സംഘം തട്ടി. ഓര്‍ഡര്‍ ചെയ്യാത്ത ഗുണനിലവാരം ഇല്ലാതെ ബെഡ് കവര്‍ എംഎൽഎയുടെ…
Read More » - 26 October
ഭാര്യയുടെ തല ഒറ്റ വെട്ടിൽ വേർപെടുത്തി: ക്രൂരത കുടുംബകോടതിയിൽ കേസ് നിലനിൽക്കെ, അനാഥരായി മൂന്ന് പിഞ്ചു കുഞ്ഞുങ്ങൾ
കണ്ണൂര്‍: വെമ്മരടി കോളനിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് കത്തികൊണ്ട് വെട്ടിയെന്ന് പൊലീസ്. തലയും ശരീരവും വേര്‍പ്പെട്ട നിലയിലായിരുന്നു. വി കെ പ്രസന്ന (32) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക്…
Read More » - 26 October
വാളയാര്‍ കേസ് പത്രി മധുവിന്റെ തൂങ്ങി മരണം: ഫാക്ടറി സൈറ്റ് മാനേജര്‍ കസ്റ്റഡിയില്‍
കൊച്ചി: വാളയാര്‍ കേസിലെ നാലാം പ്രതി എം മധു ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എറണാകുളം എടയാറിലെ ഫാക്ടറി സൈറ്റ് മാനേജര്‍ പൊലീസ് കസ്റ്റഡിയില്‍. എടയാര്‍…
Read More » - 26 October
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവിന്റെ മരണം: ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കും
കൊച്ചി: കൊച്ചിയില്‍ ഷവര്‍മ കഴിച്ച് യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പച്ച മുട്ടയുടെ മയനൈസ് കൊച്ചിയിലെ…
Read More » - 26 October
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ അനുഭവപ്പെടുന്നതാണ്. നിലവിൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ…
Read More » - 26 October
ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക: ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: സ്ക്കൂള് ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അധ്യാപക സംഘടനയായ കെപിഎസ്ടിഎ ഉള്‍പ്പെടെ നല്കിയ ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുക.…
Read More » - 26 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യംനൽകി പീഡിപ്പിച്ചു: യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വര്‍ഷം തടവും പിഴയും
മണ്ണുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യംനൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനും കൂട്ടുനിന്ന ഭാര്യാമാതാവിനും 27 വർഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. തൃശ്ശൂർ അതിവേഗ…
Read More » - 26 October
മലപ്പുറത്ത് 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു: രോഗബാധിതരിൽ ഒമ്പത് കുട്ടികളും
മലപ്പുറം: മലപ്പുറം ജില്ലയിൽ 18 പേർക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കുമാണ് രോഗം കണ്ടെത്തിയത്. ജില്ലയിൽ ഈ വർഷം ഒമ്പത് കുട്ടികളും…
Read More » - 26 October
ടാപ്പിംഗ് തൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ചു: പ്രതി പിടിയില്‍
തിരുവനന്തപുരം: പാറശ്ശാലയിൽ ടാപ്പിംഗ് തൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാറശ്ശാല, അഞ്ചാലിക്കോണത്ത് ടാപ്പിംഗ് തൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി അയിര സ്വദേശിയായ ബിനുവിനെ…
Read More » - 26 October
രാഹുലിന്റെ മരണകാരണം ഷവർമയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയോ? പോസ്റ്റ്മോർട്ടം ഇന്ന്
കൊച്ചി: കൊച്ചിയില്‍ ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രാഹുലിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് രാഹുലിൻ്റെ പോസ്റ്റ്മോർട്ടം നടക്കുക.…
Read More » - 26 October
ഉപഭോക്താക്കൾക്ക് ആശ്വാസം! പൊതുവിപണിയിൽ അരിവില താഴേക്ക്
ഉപഭോക്താക്കൾക്ക് ആശ്വാസമായി പൊതുവിപണിയിൽ അരിവില കുത്തനെ താഴേക്ക്. വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള അരി ഇനകളുടെ വിലയാണ് കുറഞ്ഞിരിക്കുന്നത്. ചില ഇനം അരിയുടെ വില 2021ലെ…
Read More » - 26 October
ടിക്കറ്റെടുത്ത് സിനിമാ തിയേറ്ററിൽ കയറും: ലൈറ്റ് ഓഫ് ആയാൽ അർദ്ധനഗ്നനായി മോഷണം, സിസിടിവിയിലെ പ്രതിക്കായി തെരച്ചില്‍
തിരുവനന്തപുരം: തിരക്കില്ലാത്ത സിനിമാ തിയേറ്ററിൽ ടിക്കറ്റെടുത്ത് കയറി സിനിമ കാണാനെത്തുന്നവരുടെ പഴ്സ് മോഷ്ടിക്കുന്ന പ്രതിക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്. സിനിമ തുടങ്ങി ലൈറ്റ് ഓഫ് ആയാൽ, അർദ്ധ…
Read More » - 26 October
സഞ്ചാരികൾക്ക് പ്രിയങ്കരം മൂന്നാറും വയനാടും! കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ഒഴിവുവേളകൾ ആനന്ദകരമാക്കാൻ വിനോദയാത്രകൾ നടത്തുന്നവരാണ് മിക്ക ആളുകളും. ഇത്തവണ കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായി മാറിയിരിക്കുകയാണ് മൂന്നാറും വയനാടും ഉൾപ്പെടെയുള്ള ഹിൽ സ്റ്റേഷനുകൾ. ടൂറിസം…
Read More » - 26 October
പലസ്തീന് പ്രത്യേക പ്രാര്‍ത്ഥനകളുമായി സമസ്ത
കോഴിക്കോട്: പലസ്തീന് ഐക്യദാര്‍ഢ്യവുമായി സമസ്ത. എല്ലാ ജില്ലകളിലും ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥന സദസ് സംഘടിപ്പിക്കാനാണ് സമസ്തയുടെ തീരുമാനം. ഒക്ടോബര്‍ 31ന് വൈകീട്ട് നാലു മണിക്ക് ജില്ലാ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥന…
Read More » - 26 October
കേരളത്തിലെ പൊലീസ് നീതിപൂര്‍വം പ്രവര്‍ത്തിക്കുന്നവര്‍: ഇ.പി ജയരാജന്
കണ്ണൂര്‍: നടന് വിനായകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് രംഗത്ത്. ഒരാള്‍ ചെയ്ത കുറ്റത്തിന്റെ നിയമവശങ്ങള്‍ നോക്കിയാണ് ജാമ്യം അനുവദിക്കുന്നതെന്നും പൊലീസ്…
Read More » - 25 October
നിപ ബാധയെ പൂർണമായും അതിജീവിച്ചു: ആരോഗ്യമന്ത്രി
കോഴിക്കോട്: കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയെ പൂർണമായും അതിജീവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇൻകുബേഷന്റെ 42-ാമത്തെ ദിവസം…
Read More » - 25 October
അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ കാരണം ഇതാണ്: വിശദമാക്കി കേരളാ പോലീസ്
തിരുവനന്തപുരം: അപകട മുന്നറിയിപ്പ് നൽകിയിരിക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങളുടെ എണ്ണം പെരുകുന്നതിന്റെ പ്രധാന കാരണം അശ്രദ്ധയും അമിത ആത്മവിശ്വാസവുമാണെന്ന് പോലീസ്. നിയമം തെറ്റിച്ചുള്ള ഡ്രൈവിംഗും ഓവർടേക്കിംഗും ഓവർ സ്പീഡും…
Read More » - 25 October
നോട്ടുനിരോധനം പൂർണ്ണപരാജയം: കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ തെളിയിക്കുന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം: നോട്ടുനിരോധനം പൂർണ്ണപരാജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ തെളിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നോട്ടുനിരോധനം പൂർണപരാജയം ആയിരുന്നുവെന്നാണ് തുടർനടപടികൾ തെളിയിക്കുന്നത്. കള്ളപ്പണം തടയാനാണ്…
Read More » - 25 October
ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല, തൃശൂര്‍ തന്നാല്‍ എടുക്കും: സുരേഷ് ഗോപി
ആരോഗ്യപ്രശ്നം നേരിടുന്ന നടന് ടിപി മാധവന് ഈ ചിത്രത്തില്‍ ഒരു കഥാപാത്രം നല്‍കണമെന്ന് സംവിധായകനോടും തിരക്കഥാകൃത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി
Read More » - 25 October
ഇ.എം.എസ് മുതൽ പിണറായി വിജയൻ വരെ; കേരള രാഷ്ട്രീയത്തിന്റെ വളർച്ച
ഈ വരുന്ന നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് 57 വർഷം ആകുന്നു. 1947 ഓഗസ്റ്റ് 15ന് രാജ്യം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്…
Read More » - 25 October
ഫൈനാൻസ് കമ്പനി വീട് ആക്രമിച്ച സംഭവം: കേസെടുത്ത് ന്യൂനപക്ഷ കമ്മീഷൻ
തിരുവനന്തപുരം: ഭവനവായ്പ എടുത്ത സ്ത്രീയുടെ വീട് കുടുശ്ലിക വരുത്തിയതിന്റെ പേരിൽ ആക്രമിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. റൂറൽ എസ് പി, കാട്ടാക്കട…
Read More » - 25 October
നടന് വിനായകന്റെ അറസ്റ്റ്, പ്രതികരിച്ച് ഇ.പി ജയരാജന്
കണ്ണൂര്‍: നടന് വിനായകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന് രംഗത്ത്. ഒരാള്‍ ചെയ്ത കുറ്റത്തിന്റെ നിയമവശങ്ങള്‍ നോക്കിയാണ് ജാമ്യം അനുവദിക്കുന്നതെന്നും പൊലീസ്…
Read More » - 25 October
വൈദ്യുതി ചോർച്ചയും ഇലക്ട്രിക് ഷോക്കും ഒഴിവാക്കാം: വീട്ടിൽ സ്ഥാപിക്കാം ആർസിസിബി
തിരുവനന്തപുരം: വൈദ്യുതി ചോർച്ചയും ഇലക്ട്രിക് ഷോക്കും ഒഴിവാക്കാൻ വീട്ടിൽ ആർസിസിബി സ്ഥാപിക്കുന്നതിനെ കുറിച്ച് വിശദീകരിച്ച് കെഎസ്ഇബി. വൈദ്യുത ഉപകരണങ്ങളുടെ ലോഹഭാഗങ്ങളിൽ ഇൻസുലേഷൻ തകരാറുകൊണ്ടോ മറ്റോ അവിചാരിതമായി വൈദ്യുതപ്രവാഹമുണ്ടായാൽ…
Read More » - 25 October
കേരളം ഇന്ന് കാണുന്ന ‘കേരളം’ ആയതെങ്ങനെ? ഐക്യകേരളം രൂപം കൊണ്ടത് ഇങ്ങനെ
ദൈവത്തിന്റെ സ്വന്തം നാടായ കേരളം പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമാണ്. ഭാഷയുടെ അടിസ്ഥാനത്തിൽ ഇന്നത്തെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഭാഗം ഒന്നായതിന്റെ ഓർമ്മപുതുക്കൽ ആണ് നവംബർ ഒന്ന്.…
Read More »