Kerala
- Dec- 2018 -1 December
സംസ്ഥാനത്ത് പുതിയ ബ്രുവറികൾ അനുവദിക്കുന്നതിനെക്കുറിച്ച് എക്സൈസ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബ്രുവറികൾ അനുവദിക്കുന്നതിനെക്കുറിച്ച് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. പുതിയ ബ്രുവറികളും ഡിസ്ലറികളും അനുവദിക്കുന്നതിൽ നിയന്ത്രണമില്ലെന്ന് എക്സൈസ് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട…
Read More » - 1 December
സുരേന്ദ്രനെതിരെയുള്ള കേസുകള്‍: ബിജെപി ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പാര്‍ട്ടി. സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം സുരേന്ദ്രന് ജാമ്യം…
Read More » - 1 December
‘ശബരിമലയിലെ ആചാരലംഘനം തടയാനായത് കുറച്ചു ബിജെപി ആർ എസ് എസ് പിള്ളേര് മുന്നില്‍ നിന്ന് തല്ലു കൊണ്ടത് കൊണ്ട്,’ എൻ എസ് എസിന്റെ നിലപാടിൽ ആശങ്കയോടെ ഇടത്- വലത് കക്ഷികൾ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരുമായി ഇടഞ്ഞുതന്നെയെന്ന് സൂചന നല്കി നായര്‍ സര്‍വീസ് സൊസൈറ്റി. ഒരു രാഷ്ട്രീയത്തിലും വിശ്വാസമില്ലാതിരുന്ന നായര്‍ സമുദായാംഗങ്ങള്‍ മാറി ചിന്തിക്കുകയാണെന്നും ബിജെപി/ആർ…
Read More » - 1 December
പെട്രോൾ – ഡീസൽ വിലയിൽ ഇന്നും മാറ്റം
തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വില ഇന്നും കുറഞ്ഞു. പെട്രോളിന് 35 പൈസയും ഡീസലിന് 39 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 75.75 രൂപയും ഡീസലിന്…
Read More » - 1 December
ഓഖി ദുരിതബാധിതർക്ക് കേന്ദ്രം കൊടുത്ത വാഗ്ദാനങ്ങൾപാലിച്ചില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ഓഖി ദുരിതബാധിതർക്ക് കേന്ദ്രം കൊടുത്ത വാഗ്ദാനങ്ങൾപാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 422 കോടി രൂപയാണ് അടിയന്തിര സഹായമായി കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 133 കോടി…
Read More » - 1 December
ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു; സംഭവം നടന്നത് താമരശ്ശേരി ചുരത്തില്‍ വെച്ച്
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ചരക്കു ലോറി കത്തി നശിച്ചു. കോയമ്പത്തൂരില്‍ നിന്നും വയനാട് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കണ്ടയ്നര്‍ ലോറിയാണ് താമരശ്ശേരി ചുരത്തില്‍വെച്ച് കത്തി നശിച്ചത്. മുക്കത്ത് നിന്നുള്ള…
Read More » - 1 December
ശബരിമല തീര്‍ഥാടകരെ പിഴിഞ്ഞ് റെയില്‍വേ; പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയില്‍വേ. കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്കിലാണ് വര്‍ധന…
Read More » - 1 December
മണി ചെയിന്‍ മോഡല്‍ പണം തട്ടിപ്പ്; വനിതാ പഞ്ചായത്ത് മെമ്പറുടേയും ഭര്‍ത്താവിന്റെയും ജീവന് പൊലിഞ്ഞു
ചാലക്കുടി: മണി ചെയിന്‍ മോഡല്‍ പണം തട്ടിപ്പിന്റെ പേരില്‍ മുന്‍ വനിതാ പഞ്ചായത്ത് മെമ്പറിന്റെയും ഭർത്താവിന്റെയും ജീവൻ പൊലിഞ്ഞു. പരിയാരം ഗ്രാമപഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍…
Read More » - 1 December
മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് എൻ.എസ്.എസ്
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് എൻ എസ് എസ്. ഇന്ന് വൈകിട്ടാണ് നവോത്ഥാന സംഘടനകളുടെ യോഗം മുഖ്യമന്ത്രി പിണറായി…
Read More » - 1 December
രഹ്ന ഫാത്തിമയ്ക്ക് ഇന്ന് നിര്‍ണായകം; മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രഹ്ന…
Read More » - 1 December
ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു; പിന്നില്‍ മുസ്ലീം യൂത്ത് ലീഗ് പറത്തിയ പച്ച പാരച്ചൂട്ട്
വടകര: മുസ്ലീം യൂത്ത് ലീഗ് പച്ച നിറമുള്ള പാരച്ചൂട്ട് പറത്തിയപ്പോള്‍ പണികിട്ടിയത് റെയില്‍വേയ്ക്ക്. മുസ്ലീം യൂത്ത് ലീഗിന്റെ യുവജന യാത്രയോട് അനുബന്ധിച്ച് പറത്തിയ പാരച്യൂട്ട് റെയില്‍വേ ട്രാക്കില്‍…
Read More » - 1 December
മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ അഞ്ചു കിലോഗ്രാം വരുന്ന ട്യൂമർ നീക്കം ചെയ്തു
കൊച്ചി: 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ 45കാരന്റെ താടിയെല്ലിലെ അഞ്ചു കിലോഗ്രാം വരുന്ന ട്യൂമര്‍ നീക്കം ചെയ്തു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരാണ് 10…
Read More » - 1 December
ശബരിമല സ്ത്രീപ്രവേശനം ; വിവിധ സംഘടനകളുമായി മുഖ്യമന്ത്രി ഇന്ന് യോഗം ചേരും
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പിന്തുണ ഉറപ്പിക്കാൻ വിവിധ സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. യോഗത്തിൽ എന്‍ എസ് എസും എസ്…
Read More » - 1 December
കണകുണ പറയാതെ ദീപ നിഷാന്ത് കലേഷിനോട് മാപ്പ് പറയണം: കവിത അടിച്ചുമാറ്റല്‍ വിവാദത്തില്‍ ദീപയെ തേച്ചൊട്ടിച്ച് എന്‍.എസ്.മാധവന്
കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഒടുവില്‍ കേരള വര്‍മ്മ കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ ആഞ്ഞടിച്ച് എഴുത്തുകാരന് എന്‍.എസ് മാധവന്. ദീപാ…
Read More » - 1 December
മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയാണു മുഖ്യമന്ത്രി കാര്യങ്ങള്‍ കാണുന്നത്; സര്‍ക്കാരിനെതിരെ കുറ്റപ്പെടുത്തലുമായി കെ.സി ജോസഫ്
തിരുവനന്തപുരം: മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയാണു മുഖ്യമന്ത്രി കാര്യങ്ങള്‍ കാണുന്നതെന്നും പ്രളയ ദുരിതാശ്വാസ നടപടികള്‍ സംബന്ധിച്ചു സഭയില്‍ ചട്ടം 130 പ്രകാരം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണമെന്നും തുറന്നടിച്ച് കോണ്‍ഗ്രസ്…
Read More » - 1 December
വൃദ്ധയെ ആക്രമിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പാങ്ങോട്: ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന വൃദ്ധയെ വനത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടു പോയി മർദ്ദിച്ച് അവശയാക്കി സ്വർണമാല കവർന്ന സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. 28ന് രാവിലെ…
Read More » - 1 December
സാലറി ചാലഞ്ച്: പിന്മാറാൻ അവസരം നൽകാതെ സർക്കാർ
തിരുവനന്തപുരം: ശമ്പള വിതരണം നടത്താനിരിക്കെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സാലറി ചാലഞ്ചിൽ നിന്നു പിൻമാറാൻ അവസരം നൽകേണ്ടതില്ലെന്നു തീരുമാനം. പകരം സാലറി ചാലഞ്ചിൽ പുതുതായി ചേരാനുള്ളവർക്ക് അവസരം…
Read More » - 1 December
അട്ടപ്പാടിയില്‍ ഒരു വര്‍ഷത്തിനിടെ മരിച്ചത് 11 നവജാത ശിശുക്കള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ
അട്ടപ്പാടി മേഖലയില്‍ പട്ടികവര്‍ഗത്തില്‍പെട്ട 11 നവജാത ശിശുക്കള്‍ ഒരു വര്‍ഷത്തിനിടെ മരിച്ചതായി മന്ത്രി എ.കെ ബാലന് നിയമസഭയില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പതിനാലും 2016ല്‍ പതിമൂന്നുമായിരുന്നു ശിശുമരണ…
Read More » - 1 December
ഒടുവില്‍ കുറ്റസമ്മതവും നടത്തി; കവിത അടിച്ചുമാറ്റിയ സംഭവത്തില്‍ കവി കലേഷിനോട് ക്ഷമ ചോദിച്ച് ദീപ നിഷാന്ത്
തിരുവനന്തപുരം: യുവ കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഒടുവില്‍ കേരള വര്‍മ്മ കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ക്ഷമചോദിച്ചു. ഇന്നു വരെ…
Read More » - 1 December
കേരളബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കേരളബാങ്ക് വരുന്നതോടെ ബാങ്കിംഗ് മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമ്മുടെ സമൂഹത്തിന്റെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റാനാകുംവിധം കേരളബാങ്ക് വളരുമ്പോൾ മറ്റു ബാങ്കുകളും ആ…
Read More » - 1 December
ശിവമണിക്ക് സന്നിധാനത്ത് സംഗീതാര്‍ച്ചന നടത്താൻ വിലക്ക്
പത്തനംതിട്ട: സംഗീതജ്ഞന് ശിവമണിക്ക് സന്നിധാനത്ത് സംഗീതാര്‍ച്ചന നടത്താൻ വിലക്ക്. എല്ലാ വര്‍ഷവും നടപ്പന്തലില്‍ ശിവമണി സംഗീതാര്‍ച്ചന നടത്താറുണ്ട്. എന്നാല്‍ ഇത്തവണ തിരുമുറ്റവും വലിയ നടപ്പന്തലും നിയന്ത്രിത മേഖലയാണെന്നു…
Read More » - Nov- 2018 -30 November
പ്രളയത്തിൽ മുങ്ങി നീലക്കുറിഞ്ഞിയെന്ന് കണക്കുകൾ
തിരുവനന്തപുരം: മൂന്നാറിലെ നീലകുറിഞ്ഞി ഇത്തവണ പ്രളയത്തിൽ മുങ്ങിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2.3 ലക്ഷം ആൾക്കാർ മാത്രമാണ് 8 ലക്ഷം പേരെ പ്രതീക്ഷിച്ചിടത്ത് എത്തിയത്.
Read More » - 30 November
അഗസ്ത്യാര്‍കൂടം : സ്ത്രീകള്‍ക്ക് അനുകൂല വിധിയുമായി ഹെെക്കോടതി
കൊച്ചി: അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്കും ട്രെക്കിംഗ് നടത്താമെന്ന ഉത്തരവിറക്കി ഹെെക്കോടതി . ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്നാണ് സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയത്. ട്രെക്കിംഗിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പിന്തുടരണമെന്നും ആദിവാസികളുടെ…
Read More » - 30 November
മുന്‍ നഗരസഭാ അധ്യക്ഷയുടെ വീടിന് നേരെ പടക്കമെറിഞ്ഞതായി പരാതി
വളാഞ്ചേരി: ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകര്‍ വളാഞ്ചേരി മുന്‍ നഗരസഭാ അധ്യക്ഷ എം ഷാഹിനയുടെ വീടിന് നേരെ പടക്കമെറിഞ്ഞതായി പരാതി. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഷാഹിനയെ ആശുപത്രിയില്‍…
Read More » - 30 November
ജിഎസ്ടി കേരളം നേടിയത് 21,788 കോടി
ജിഎസ്ടി നടപ്പിൽ വരുത്തിയതോടെ കേരളത്തിന് 21,788 കോടി ലഭിച്ചെന്ന് മന്ത്രി തോമസ് എെസക്. സംസ്താനത്തിന്റെ നികുതി വരുമാനത്തിലുണ്ടായ കുറവ് നികത്താൻ ജിഎസ്ടി കോമ്പൻസേഷൻ ആക്ട് പ്രകാരം 3982…
Read More »