Kerala
- Dec- 2018 -14 December
കുടുംബശ്രീ അയല്‍ക്കൂട്ട സംഘങ്ങളിലെ സ്ത്രീകൾ ജാഗ്രത; വൃക്ക തട്ടുന്ന സംഘം വിലസുന്നു
തൃശൂര്‍: വീട്ടമ്മമാരുടെ വൃക്ക തട്ടിയെടുക്കുന്ന സംഘം തൃശൂരില്‍ വിലസുന്നതായി റിപ്പോർട്ട്. നിര്‍ധന കുടുംബങ്ങളാണ് ഇവരുടെ കെണിയിൽ വീഴുന്നത്. തൃശൂരില്‍ മാത്രം രണ്ട് വര്‍ഷത്തിനിടെ നാല് സ്ത്രീകളുടെ വൃക്കയാണ്…
Read More » - 14 December
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദോഹ- കണ്ണൂര്‍ എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടങ്ങി
മട്ടന്നൂര്‍: ദോഹയില്‍ നിന്നു കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടങ്ങി. ഇന്നലെ പുലര്‍ച്ചെ 5.45 ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്കെത്തേണ്ട വിമാനമാണ് മുടങ്ങിയത്. സാങ്കേതിക…
Read More » - 14 December
സാവകാശം നല്‍കില്ല: തിങ്കളാഴ്ച തന്നെ വിധി നടപ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി•കെ.എസ്.ആര്.ടി.സി എം-പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള കോടതി വിധി നടപ്പാക്കുന്നതില്‍ സാവകാശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. വിധി തിങ്കളാഴ്ച തന്നെ നടപ്പിലാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഇടപെടേണ്ടി വരുമെന്നും…
Read More » - 14 December
കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ ബോംബ് സ്ഫോടനം
കോഴിക്കോട്: പൊലീസ് സ്റ്റേഷന് വളപ്പില്‍ ബോംബ് സ്ഫോടനം. കോഴിക്കോട് ചോമ്പാല സ്റ്റേഷന് പുറകില്‍ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന ബോംബാണ് പൊട്ടിയത്. സ്റ്റേഷന് വളപ്പില്‍ ബോംബ് എങ്ങനെയാണ് എത്തിയതെന്ന്…
Read More » - 14 December
ഇത്തവണയും പതിവ് തെറ്റിച്ചില്ല: ശബരിമല ദര്‍ശനത്തിനെത്തി മുംബൈ ഭീകരാക്രമണത്തില്‍ വെടിയേറ്റ എന്‍ എസ് ജി കമാന്‍ഡോ
പത്തനംതിട്ട: പതിവ് തെറ്റിക്കാതെ ശബരിമല കയറാനെത്തി എന്‍ എസ് ജി കമാന്‍ഡോ പി വി മനീഷ്. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികളുടെ വെടിയേറ്റ് ഗുരുതര പരിക്കേറ്റ സൈനിക…
Read More » - 14 December
വേണുഗോപാലന്‍ നായരുടെ കുടുംബം ഇടത് പക്ഷത്തിനൊപ്പം നില്ക്കുന്നവർ; ബിജെപിക്കെതിരെ കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: മരിച്ച വേണുഗോപാലന്‍ നായര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യം ഉള്ളതായി ആര്‍ക്കും അറിയില്ലെന്നും വേണുഗോപാലന്‍ നായരുടെ കുടുംബം ഇടത് പക്ഷത്തിനൊപ്പം നില്ക്കുന്നവരെന്നും വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്.…
Read More » - 14 December
ഹര്‍ത്താല്‍: പോലീസ് പ്രചരിപ്പിക്കുന്നത് കള്ളക്കഥകളെന്ന് സി കെ പത്മനാഭന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ബിജെപിയുടെ സമര പന്തലിനു മുന്നില്‍ മധ്യവയസ്കന് തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് സി കെ പത്മനാഭന്. അയ്യപ്പന് വേണ്ടി തനിക്ക് ഇത്രയെ…
Read More » - 14 December
രഹന ഫാത്തിമയ്ക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി: രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മത സ്പര്‍ധ വളർത്തുന്ന പരാമർശങ്ങൾ നടത്താൻ പാടില്ല. പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ 3 മാസത്തേക്ക് കയറാൻ…
Read More » - 14 December
നീറ്റ് പരീക്ഷക്ക് പോകുന്നവർക്ക് സഹായ ഹസ്തവുമായി ബി.ജെ.പി
തിരുവനന്തപുരം•ഹര്‍ത്താല്‍ ദിനത്തില്‍ നീറ്റ് പരീക്ഷക്ക് പോകുന്നവർക്ക് സഹായ ഹസ്തവുമായി ബി.ജെ.പി. റയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് പരീക്ഷ കേന്ദ്രത്തിലെത്താൻ ബിജെപിയുടെ വാഹനങ്ങൾ തയ്യാറായിരുന്നു. ആശുപത്രിയിൽ പോകുന്നവർക്ക് സേവാഭാരതി ആംബുലൻസ് സർവീസും…
Read More » - 14 December
തലസ്ഥാനത്ത് ചപ്പാത്തി കടയിൽ കയറി സിപിഎമ്മുകാർ തൊഴിലാളികളെ മർദ്ദിച്ചു
തിരുവനന്തപുരം : തലസ്ഥാനത്ത് ബാലരാമപുരം വഴിമുക്കിൽ കഴിഞ്ഞദിവസം വൈകുന്നേരം സിപിഎം നേതാക്കൾ ചപ്പാത്തി കടയിൽ കയറി തൊഴിലാളികളെ മർദ്ദിച്ചതായി ആരോപണം. സിപിഎം നേതാവും നെയ്യാറ്റിൻകര എംഎൽഎയുടെ പിഎ…
Read More » - 14 December
കെ സുരേന്ദ്രനെ ജയിലിലടച്ചതിന് മറുപണി: ജനപ്രതിനിധികളായ സി.പി.എം. നേതാക്കളുടെ കേസുകളുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങി ബിജെപി
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കേസുകളില്‍ കുടുക്കി ജയിലിലടച്ച സര്‍ക്കാരിന്റെയും സിപിഎമ്മിന്റെ നടപടിക്ക് തിരിച്ചടി നല്കാന് ഒരുങ്ങി ബിജെപി.ഇതിന്റെ ഭാഗമായി ജനപ്രതിനിധികളായ സി.പി.എം. നേതാക്കളുടെ…
Read More » - 14 December
നൂറു രൂപയുടെ നാണയം : ഒരു വശത്ത് വാജ്പേയിയുടെ ചിത്രം
ന്യൂഡല്‍ഹി: നൂറു രൂപയുടെ പുതിയ നാണയത്തില്‍ മുന്‍ പ്രധാനമന്ത്രി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചിത്രം. ഈ വര്‍ഷം ഓഗസ്റ്റ് 16ന് അന്തരിച്ച വാജ്പേയിയോടുള്ള ബഹുമാന…
Read More » - 14 December
പാര്‍ട്ടി ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറണ്ടായി. വെള്ളിയാഴ്ച പുലര്‍ച്ച നാലരയോടെയാണ് സംഭവം. അക്രമികള്‍ ബൈക്കിലാണ് എത്തിയതെന്നാണ് നിഗമനം. സ്ഫോടനത്തിന് ശേഷം ബൈക്ക്…
Read More » - 14 December
ഹർത്താൽ: കെഎസ്ആര്‍ടിസി ബസിനെതിരെ ആക്രമണം
പാലക്കാട്: ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താലിൽ അക്രമം. പാലക്കാട്ട് കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർത്തു. കെഎസ്ആർടിസി ഡിപ്പോയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന മൂന്നു ബസുകളുടെ ചില്ലുകളാണ്…
Read More » - 14 December
രഹ്ന ഫാത്തിമയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ച കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ…
Read More » - 14 December
അടുപ്പില്‍ തീ, മുകളില്‍ തിളക്കുന്ന വെള്ളം: ആളുകളെ ഞെട്ടിച്ച് യുവാവിന്റെ കുളി
മനില : ഒരിക്കല്‍ പോലും ചൂടു വെള്ളത്തില്‍ കുളിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍ കുളിക്കുന്ന വെള്ളത്തിന് ചൂട് കൂടിയാലോ? എല്ലാവരും അതില്‍ ചച്ചവെള്ളം ചേര്‍ത്ത് ചൂടിനെ നേര്‍പ്പിച്ചെടുക്കും.…
Read More » - 14 December
ഇടുക്കി ഡിസിസി പ്രസിഡന്റിന് നേരെ ചെരുപ്പേറ്
ഇടുക്കി: ഇടുക്കി ഡിസിസി പ്രസിഡന്റിന് നേരെ പഞ്ചായത്തു യോഗത്തിനിടെ ചെരുപ്പേറ്. വാഴത്തോപ്പ് പഞ്ചായത്തംഗമായ കെ.എം ജലാലുദീനാണ് ഡിസിസി യോഗത്തിനിടെ ചെരുപ്പെറിഞ്ഞത്. കോൺഗ്രസ്സും കേരളാകോണ്‍ഗ്രസ്സും ഒന്നിച്ചായിരുന്നു ഭരണം നടത്തിയിരുന്നത്.…
Read More » - 14 December
ശബരിമല സുരക്ഷ: മൂന്നാംഘട്ട പൊലീസ് സംഘം ചുമതലയേറ്റു
പത്തനംതിട്ട: ശബരിമലയിലെ സുരക്ഷയ്ക്കായുള്ള മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് ചുമതലയേൽക്കും. സന്നിധാനത്തെയും പമ്പയിലെയും ചുമതല ഐ ജി എസ് ശ്രീജിത്തിനും നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ…
Read More » - 14 December
വനിതാ മതിൽ : സർക്കാർ ചിലവഴിക്കുന്നത് പൊതുപണമാണോ എന്ന് സംശയം : ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം: സർക്കാർ സംസ്ഥാന വ്യാപകമായി നടത്താനൊരുങ്ങുന്ന വനിതാമതിലിനെതിരായി ഹൈക്കോടതിയിൽ ഹർജി. വനിതാ മതിലിന് പൊതുപണം ഉപയോഗിക്കുന്നതായി ഹർജിയിൽ ആരോപിക്കുന്നു. യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസ്…
Read More » - 14 December
മന്ത്രിയുടെ യോഗത്തില്‍ നാമജപ പ്രതിഷേധം നടത്തിയ സംഭവം: പോലീസുകാരനു സ്ഥലം മാറ്റം
കൊട്ടാരക്കര: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷണന്‍കുട്ടിയുടെ യോഗത്തിനിടയില്‍ നാമജപ പ്രതിഷേധം നടത്തിയ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കൊട്ടാരക്കര സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ…
Read More » - 14 December
റേഷൻകാർഡ് അപേക്ഷകർക്ക് ഗുണകരമായ രീതിയിൽ പുതിയ ഉത്തരവ്
പാലക്കാട്: റേഷൻകാർഡിൽ പേരുചേർക്കുന്നതിന് ഇനി നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്, നോൺ റിന്യൂവൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ആവശ്യം ഇല്ല. പേര് ചേർക്കാൻ ഇനി ആധാർ കാർഡ് മാത്രം മതിയെന്ന്…
Read More » - 14 December
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസിലെ സാക്ഷിക്ക് സുരക്ഷയൊരുക്കാന്‍ ഹൈക്കോടതി ഉത്തരവ്
പയ്യന്നൂരില്‍ ബിജെപി പ്രവര്ത്തകന് വിനോദ് കുമാര്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷി എം.വി സത്യന് സുരക്ഷ നല്കാന് എസ്പിയ്ക്ക് ഹൈകോടതി നിര്‍ദേശം നല്കി .തനിക്ക് സിപിഎം പ്രവര്‍ത്തകരില്‍…
Read More » - 14 December
മുഖ്യമന്ത്രിക്കു വേണ്ടി മുദ്രാവാക്യം വിളിച്ചാല്‍ വര്‍ഗീയ വാദികളേയും നവോത്ഥാന നായകരാക്കും: ചെന്നിത്തല
തിരുവന്തപുരം: വനിതാ മതിലിനെതിടെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കു വേണ്ടി മുദ്രാവാക്യം വിളിച്ചാല്‍ ഏത് വര്‍ഗീയ വാദിയേയതും നവോത്ഥാന നായകനാക്കുമെന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം…
Read More » - 14 December
പോലീസുകാരെ മര്‍ദിച്ച രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ച വിദ്യാര്‍ഥികളെ തടഞ്ഞ പോലീസുകാരെ മര്‍ദിച്ച എസ്.എഫ്.ഐ.ക്കാരെ കസ്റ്റഡിയിലെടുത്തു. യൂണിവേഴ്സിറ്റി കോളേജിലെ രണ്ട് വിദ്യാര്‍ഥികളാണ് പിടിയിലായത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ നിസ്സാര…
Read More » - 14 December
വനിതാ മതിലിനെ തള്ളി സമുദായ സംഘടന
കോഴിക്കോട് • സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ വനിതാ മതിലിനെ തള്ളി സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ. ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും കത്തി വയ്ക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. നവോത്ഥാന മൂല്യങ്ങള്‍ക്ക് ശോഷണം…
Read More »