Kerala
- Dec- 2018 -22 December
നമ്മുടെ നാടിനിതെന്തെന്തുപറ്റി; ടിക് ടോക്കിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ നിലപാട് കടുപ്പിച്ച് ട്രോളൻ പോലീസ്
ടിക് ടോക് ആപ്ലിക്കേഷനിലൂടെ ചെറുപ്പക്കാര്‍ പരസ്പരം അവഹേളിച്ച് പോസ്റ്റ് ചെയ്ത വീഡിയോകള്‍ ഈയിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്.…
Read More » - 22 December
കളി ഇനി കാര്യവട്ടത്ത്
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വീണ്ടും കളി ആവേശം. കാര്യവട്ടം സ്പോര്ടസ് ഹബ്ബ് വീണ്ടും ക്രിക്കറ്റിന് വേദിയാകുന്നു. ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയണ്‍സ് ടീമും തമ്മിലുള്ള അഞ്ച്…
Read More » - 22 December
സഞ്ചാരികളെ സ്വീകരിക്കാന്‍ മുഖംമിനുക്കി മലമ്പുഴ ഡാം
സഞ്ചാരികളെ സ്വീകരിക്കാന്‍ പുത്തന്‍ സംവിധാനങ്ങള്‍ ഒരുക്കി മലമ്പുഴ ഡാമും ഉദ്യാനവും. ഡാമിന്റെ ചരിത്രം പറയുന്ന പ്രദര്‍ശനവും ചിത്രങ്ങള്‍ പകര്‍ത്താനായി രണ്ട് സെല്‍ഫി കോര്‍ണറുകളും അധികാരികള്‍ ഒരുക്കിയിട്ടുണ്ട്. മലമ്പുഴയിലേക്ക്…
Read More » - 22 December
ഹര്‍ത്താലുകള്‍ വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു; സ്കൂളുകളെ ഒഴിവാക്കണം എന്ന ആവശ്യം ഉയരുന്നു
തിരുവനന്തപുരം: അപ്രതീക്ഷിത ഹര്‍ത്താലുകളോട് പ്രതികരിക്കേണ്ട എന്ന വ്യവസായികളുടെയും മറ്റും തീരുമാനത്തിന് പിന്നാലെ ഹര്‍ത്താലുകളില്‍ നിന്നും സ്കൂളുകളെയും ഒഴിവാക്കണം എന്ന ആവശ്യവുമായി സി ബി എസ് ഇ സ്കൂള്‍…
Read More » - 22 December
ദീപ നിഷാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് ടി.പത്മനാഭന്
കോഴിക്കോട് : ഇടതുപക്ഷ സഹയാത്രികയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന് ടി.പത്മനാഭന്. കോഴിക്കോട് നടന്ന സിപിഎം അനുകൂല അധ്യാപക സംഘടനയുടെ യോഗത്തില്‍ വെച്ചായിരുന്നു ടി.…
Read More » - 22 December
ക്രിസ്മസ് കാരോള്‍ ഒരുക്കുന്നതിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
പയ്യന്നൂര്‍ : ക്രിസ്മസ് കരോള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം.ആക്രമണത്തിന് പിന്നില്‍ എസ്എഫ്ഐയാണെന്ന് കെഎസ്യു ആരോപിച്ചു. കെഎസ്യു പ്രവര്‍ത്തകരായ ഒന്നാം വര്‍ഷ ഇക്കണോമിക്സിലെ വി.ആദര്‍ശ്,…
Read More » - 22 December
മകന് അപകടത്തില്‍പ്പെട്ട് മരിച്ചതിന്റെ നഷ്ടപരിഹാരത്തുക വാങ്ങി മടങ്ങി വരുന്ന വഴി അമ്മ അപകടത്തില്‍ മരിച്ചു
അഞ്ചാലുംമൂട്: മകന്റെ മരണത്തിന് പിന്നാലെയുള്ള നഷ്ടപരിഹാര തുക വാങ്ങി മടങ്ങി വരുമ്പോൾ വാഹനാപകടത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം. പെരിനാട് വില്ലേജ് ജംക്ഷന് സമീപം ചിറയില്‍ വടക്കതില്‍ സുരേഷ്കുമാറിന്റെ ഭാര്യ…
Read More » - 22 December
കൂറുമാറി കോണ്‍ഗ്രസ്സ് എംഎല്‍സിമാര്‍
ഹൈദരാബാദ്: തെലുങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത തിരിച്ചടിയില്‍ നിന്നും മുക്തമാക്കും മുന്‍പേ കോണ്‍ഗ്രസിന് വീണ്ടും പ്രഹരം. തെലുങ്കാനയില്‍ ഉണ്ടായിരുന്ന 6 എംഎല്‍സിമാരില്‍ 4 പേര് കൂറുമാറിയതാണ്…
Read More » - 22 December
ടാറ്റ ഹാരിസണ്‍ കൈവശം വെച്ച ഭൂമി ആദിവാസികള്‍ക്ക് ലഭ്യമാക്കണം: ദളിത് മുന്നേറ്റ ആഹ്വാനവുമായി മേവാനി
ചങ്ങനാശ്ശേരി: ടാറ്റാ ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി അര്‍ഹതയുള്ള പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും ലഭ്യമാക്കണമെന്ന് ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അടിച്ചമര്‍ത്തലുകളെ…
Read More » - 22 December
യുവമോര്‍ച്ച നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു
പത്തനംതിട്ട: യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സിബി സാം തോട്ടത്തില്‍ രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു. പത്രസമ്മേളനത്തിലൂടെയാണ് സിബി രാജി പ്രഖ്യാപനം അറിയിച്ചത്. ഇനി സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ്…
Read More » - 22 December
മയക്കുമരുന്നുകളുടെ കൂട്ടത്തിലെ കൊടുംഭീകരന് ഐസ്മെത്ത് കൊച്ചിയിൽ
കൊച്ചി: മയക്കുമരുന്നുകളുടെ കൂട്ടത്തിലെ കൊടുംഭീകരന് ‘ഐസ്മെത്ത്’ കൊച്ചിയിൽ. ‘ഐസ്മെത്ത് ‘എന്ന് അറിയപ്പെടുന്ന മെത്താംഫിറ്റമിനുമായി ചെന്നൈ സ്വദേശി കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. ചെന്നൈ മൗണ്ട് റോഡ്…
Read More » - 22 December
നവോത്ഥാന മുന്നേറ്റത്തിന് ഒന്നും ചെയ്യാത്തവരാണ് നവോത്ഥാന മതില് കെട്ടുന്നതെന്ന് കെഎസ്യു
തിരുവനന്തപുരം : കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് ഒന്നും ചെയ്യാത്തവരാണ് നവോത്ഥാന മതില് കെട്ടുന്നതെന്ന് കെഎസ്യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്. വര്‍ഗ്ഗീയ വാദികള്‍ നേതൃത്വം നല്കുന്ന മതില്…
Read More » - 22 December
ഒഴിയാതെ ഓണ്‍ലൈന്‍ തട്ടിപ്പ്; കഴക്കൂട്ടത്തെ വീട്ടമ്മയ്ക്ക് നഷ്ടമായത് 1.6 ലക്ഷം
തിരുവനന്തപുരം: വീണ്ടും സജീവമായി ഓണ്‍ലൈന്‍ തട്ടിപ്പ്. കഴിഞ്ഞ ദിവസം വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 1,16,000 രൂപ നഷ്ടപ്പെട്ടു. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി ശ്രീദേവിയുടെ പണമാണ് നഷ്ടപ്പെട്ടത്. പല…
Read More » - 22 December
കര്‍ഷക ദ്രോഹങ്ങള്‍ക്കെതിരായ താക്കീതായി കേരളയാത്ര മാറുമെന്ന് ജോസ് കെ മാണി
തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കും കര്‍ഷക ദ്രോഹ നടപടികള്‍ക്കുമെതിരായ താക്കീതായ കേരള യാത്ര മാറുമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ്.കെ.മാണി എംപി.…
Read More » - 22 December
വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കണം; പി.സി.ജോര്‍ജ്
കുമളി: വനത്തില്‍ എണ്ണത്തില്‍ കൂടുതലുള്ള മൃഗങ്ങളെ കൊന്ന് വനം വകുപ്പ് തന്നെ വില്‍പ്പന നടത്തിയാല്‍ വരുമാനം കൂടുകയും ജനവാസ കേന്ദ്രങ്ങളില്‍ ഇത്തരം മൃഗങ്ങള്‍ ഇറങ്ങി നടത്തുന്ന ഉപദ്രവങ്ങള്‍…
Read More » - 22 December
പ്രളയ സമയത്തെ ‘ഹീറോ’സിന് ക്രിസ്മസ് സമ്മാനമായി ലഭിച്ചത് വള്ളങ്ങള്‍
കഴക്കൂട്ടം : പ്രളയ ബാധിത സമയത്ത് ദുരിതകയത്തിലകപ്പെട്ട ജനങ്ങളെ രക്ഷിക്കാന്‍ പുറപ്പെട്ട മര്യനാടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ക്രിസ്മസ് സമ്മാനമായി ലഭിച്ചത് രണ്ടു വള്ളങ്ങള്‍. കോഴഞ്ചേരി വലിയതറയില്‍ ഡാനി ജേക്കബാണ്…
Read More » - 22 December
എനിക്ക് കിട്ടുന്നത് കര്‍ഷകരേക്കാള്‍ കുറഞ്ഞ വില : ഗവര്‍ണ്ണര്‍
തൃശ്ശൂര്‍ : മറ്റു കര്‍ഷകരേക്കാള്‍ കുറഞ്ഞ വിലയാണ് തന്റെ വിളകള്‍ക്ക് ലഭിക്കുതെന്ന് കേരളാ ഗവര്‍ണ്ണര്‍ പി.സദാശിവം. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബിരുദ സമര്‍പ്പണ ചടങ്ങിലാണ് ഗവര്‍ണ്ണര്‍ തന്റെ…
Read More » - 22 December
സഞ്ജു സാംസണ് വിവാഹിതനായി
തിരുവനന്തപുരം :അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിന് ഒടുവില്‍ സ്വപ്ന സാക്ഷാത്ക്കാരം. ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു. തിരുവനന്തപുരത്ത് അടുത്ത…
Read More » - 22 December
മണ്ഡലകാല തീര്‍ത്ഥാടനം അവസാനിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രം
സന്നിധാനം: ഇക്കൊല്ലത്തെ ശബരിമലയിലെ മണ്ഡല തീര്‍ത്ഥാടന കാലം അവസാനിക്കാന്‍ 5 ദിവസം മാത്രം ശേഷിക്കേ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്നു. ഇക്കഴിഞ്ഞ 5 ദിവസത്തിനുളളില്‍ നാലര ലക്ഷത്തോളം…
Read More » - 22 December
ഇന്ധന വിലയില്‍ വീണ്ടും കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ്. ഇന്ന് പെട്രോളിന് 19 പൈസയും ഡീസലിന് 20 പൈസയുമാണ് കുറഞ്ഞത്. ഇതോടെ ഒരുലിറ്റര്‍ പെട്രോള്‍ 72.19 രൂപയും ഒരു ലിറ്റര്‍…
Read More » - 22 December
ട്രെയിനിലെ സീറ്റിനടിയിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ
വടക്കാഞ്ചേരി: സ്ഫോടക വസ്തുക്കള്‍ക്ക് സമാനമായ വസ്തുക്കള്‍ ട്രെയിനില്‍ നിന്നും കണ്ടെത്തിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി. സീറ്റിനടിയില്‍ നിന്ന് പുകയുയരുന്നത് യാത്രക്കാരാണ് ആദ്യം കണ്ടത്. മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ്സിലാണ് സംഭവം.…
Read More » - 22 December
ശബരിമല : തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവില്ലെന്ന് ദേവസ്വം പ്രസിഡണ്ട്
തിരുവനന്തപുരം :ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ. പത്മകുമാര്‍. 18 ന് 83,000 പേരും 17 ന്…
Read More » - 22 December
പിരിച്ചുവിടപ്പെട്ട ദിനിയയുടെ ജീവിതത്തിന് കൈത്താങ്ങായി സ്വകാര്യ ബസ് സന
ആലപ്പുഴ: കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട മികച്ച കെഎസ്ആർടിസി ജീവനക്കാരിക്കുള്ള അവാർഡ് നേടിയ ദിനിയയ്ക്ക് കൈതാങ്ങ് നല്കി സ്വകാര്യ ബസ്. ദിനിയയുടെ കണ്ണുനീർ സോഷ്യൽ മീഡിയയിൽ പലരുടെയും നെഞ്ചു…
Read More » - 22 December
മണ്ഡലകാലത്തെ റിക്കോര്‍ഡ് തിരക്കിൽ ശബരിമല
സന്നിധാനം: മണ്ഡലകാലത്തെ റിക്കോര്‍ഡ് തിരക്കിൽ ശബരിമല. ഇന്നലെ രാത്രി 12 മണി വരെ 97, 000 ലധികം പേരാണ് ദർശനത്തിന് എത്തിയത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മലയാളി…
Read More » - 22 December
ആസിഡ് കഴിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു
കല്ലമ്പലം : ആസിഡ് കഴിച്ച് അവശനിലയില്‍ കണ്ടെത്തിയാള്‍ മരിച്ചു. പള്ളിക്കല്‍ മൂതല മൂലഭാഗം അജയവിലാസത്തില്‍ അജയകുമാറാണ് മരണപ്പെട്ടത്. ഇന്നലെയാണ് ആസിഡ് കഴിച്ചതായി കാണപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം…
Read More »