തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കും കര്‍ഷക ദ്രോഹ നടപടികള്‍ക്കുമെതിരായ താക്കീതായ കേരള യാത്ര മാറുമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണി എംപി.
തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 24 മുതല്‍ ഫെബ്രവരി 15 വരെ കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കാണ് കേരള കോണ്‍ഗ്രസ് എം കേരളയാത്ര സംഘടിപ്പിക്കുന്നത്. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് കൊട്ടാരക്കര പൊന്നച്ചന്‍ അധ്യക്ഷനായി.
Post Your Comments