സന്നിധാനം: മണ്ഡലകാലത്തെ റിക്കോര്‍ഡ് തിരക്കിൽ ശബരിമല. ഇന്നലെ രാത്രി 12 മണി വരെ 97, 000 ലധികം പേരാണ് ദർശനത്തിന് എത്തിയത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മലയാളി തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഇന്ന് രാവിലെയും വലിയ നടപന്തലില്‍ ഭക്തര്‍ മണിക്കൂറുകളോളം ദര്‍ശനത്തിനായി കാത്തുനിന്നു.
Post Your Comments