ThiruvananthapuramLatest NewsKeralaNattuvarthaNews

പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​ര്‍​ക്കി​ട​യി​ലേ​ക്ക് കാ​ര്‍ പാ​ഞ്ഞു​ക­​യ­​റി രണ്ടുപേർക്ക് ​ദാരുണാന്ത്യം

വ​ഴ​യി​ല സ്വ​ദേ​ശി​ക​ളാ​യ ഹ​രി​ദാ​സ്, വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി­​ച്ച​ത്

തി­​രു­​വ­​ന­​ന്ത­​പു​രം: പേ​രൂ​ര്‍​ക്ക​ട​യി​ല്‍ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​ര്‍​ക്കി​ട​യി​ലേ​ക്ക് കാ​ര്‍ പാ​ഞ്ഞു​ക­​യ­​റി­​യു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ ര­​ണ്ടുപേ​ര്‍ മ­​രി​ച്ചു. വ​ഴ​യി​ല സ്വ​ദേ​ശി​ക​ളാ​യ ഹ​രി​ദാ​സ്, വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി­​ച്ച​ത്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: ഒളിവിൽ കഴിഞ്ഞ മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഇ​ന്ന് പു​ല​ര്‍​ച്ചെ‌ വ​ഴ​യി​ല​യി​ല്‍ ആ​യി​രു​ന്നു അ​പ­​ക​ടം നടന്നത്. ആ​ന്ധ്രാ​പ്ര​ദേ​ശു​കാ​രാ​യ ശ​ബ​രി​മ​ല തീ​ര്‍​ത്ഥാട​ക​രു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ­​ട്ട­​ത്. വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രുടെ ഇടയിലേക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു­​ന്നു. ഇ​വ­​രെ ഉ​ട­​നെ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല. ഡ്രൈ­​വ­​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട­​കാ­​ര­​ണ­​മെ­​ന്നാ­​ണ് സൂ​ച­​ന.

Read Also : വിഐപി സുരക്ഷയുടെ പേരിൽ കേരളത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നു: അടിയന്തിര പ്രമേയ നോട്ടീസുമായി കെ സുധാകരൻ

ഒ​രു കു​ട്ടി​യ​ട​ക്കം അ​ഞ്ചു പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പരിക്കേറ്റവ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­​. പ­​രി­​ക്ക് ഗു­​രു­​ത­​ര­​മ­​ല്ലെ­​ന്നാ­​ണ് വി­​വ​രം. മരിച്ചവരുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button